Monday, May 20, 2024

കുവൈറ്റിലേക്കുള്ള പ്രവേശന വിലക്ക് നീക്കാൻ സാധ്യത

കു​വൈറ്റ് സി​റ്റി: കു​വൈ​ത്തി​റ്റിലേക്ക് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 35 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ നേ​രി​ട്ട്​ വ​രു​ന്ന​തി​നു​ള്ള വി​ല​ക്ക്​ നീ​ക്കാ​ൻ സാ​ധ്യ​ത​യെ​ന്ന്​ റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തെ​ത്തു​ന്ന മു​ഴു​വ​ൻ പേ​ർ​ക്കും ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണിത്.

സെപ്തംബറോടെ കുവൈത്തില്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന്

കുവൈത്ത് സിറ്റി: സെപ്തംബറോടെ കുവൈത്തില്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. പ്രതിരോധ കുത്തിവയ്പ് നടത്താന്‍ ആഗ്രഹിക്കുന്ന സ്വദേശി പൗരന്മാര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍...

ബിരുദം ഉണ്ടെങ്കിലും 70 കഴിഞ്ഞ വിദേശികൾക്ക് കുവൈറ്റ് താമസരേഖ പുതുക്കി നൽകില്ല

കുവൈറ്റ് സിറ്റി: സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി കുവൈറ്റിൽ 70 വയസ് കഴിഞ്ഞ വിദേശികൾക്ക് ബിരുദം ഉണ്ടെങ്കിലും വിസ പുതുക്കി നൽകില്ല. വിവിധ മേഖലകളിൽ സ്വദേശിവത്കരണം ഊർജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കുവൈറ്റ് കടുത്ത നടപടികളിലേക്കു...

കുട്ടികൾക്കായി ദുബായ് ഭരണാധികാരിയുടെ ബാല്യകാല സ്മരണകൾ

ദുബായ്: ബാല്യകാല സ്മരണകളെ പുസ്തകരൂപത്തിലാക്കി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബി ൻ റാഷിദ് അൽ മക്തൂം. തന്‍റെ കാഴ്ചപ്പാടുകളും മൂല്യങ്ങളും രൂപപ്പെടുത്തുന്നതിൽ കുട്ടിക്കാലത്തെ അനുഭവങ്ങൾ വഹിച്ച പങ്കാണ് അദ്ദേഹം...

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നടപടികള്‍ ലംഘിച്ചതിന് നാലു പേര്‍ കൂടി അറസ്റ്റില്‍

ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നടപടികള്‍ ലംഘിച്ചതിന് നാലു പേര്‍ കൂടി അറസ്റ്റില്‍. കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തെ ബന്ധപ്പെട്ട മന്ത്രാലങ്ങള്‍ നടപ്പാക്കിയ നിയമങ്ങള്‍ ലംഘിച്ചതിനാണ് നാലു പേരെ അറസ്റ്റു ചെയ്തത്.

സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 4 വിദേശികളടക്കം 7 പേര്‍ പിടിയില്‍

സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് ഇനത്തില്‍ പെട്ട ഗുളികകള്‍ കസ്‌റ്റംസ്‌ പിടികൂടി. വന്‍തോതിലുള്ള മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് നാര്‍ക്കോട്ടിക് സെല്‍ തകര്‍ത്തത്. മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയതിനു പുറമെ ഇതിനു...

സൗദിയില്‍ ഒരു കോടിയിലധികം പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി

റിയാദ്: സൗദിയില്‍ ഒരു കോടിയിലധികം പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി. ഇന്നുവരെ പി.സി.ആര്‍ ടെസ്റ്റ് നടത്തിയവരുടെ എണ്ണം 10,530246 ആണ്. 39,441 സ്രവ സാമ്പിളുകള്‍...

ന്യൂസിലന്‍ഡ് പൊലീസ് സേനയിലെ മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാം

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പൊലീസ് സേനയിലെ മുസ്ലീം സ്ത്രീകള്‍ക്ക് ഇനി മുതല്‍ ഹിജാബ് ധരിക്കാം. മുസ്ലീം സ്ത്രീകളെ സേനയുടെ ഭാഗമാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. പുതുതായി സേനയിലെത്തിയ കോണ്‍സ്റ്റബിള്‍ സീന അലിയാണ് പൊലീസ്...

ഒഐസിയുടെ പുതിയ സെക്രട്ടറി ജനറലായി ഹുസൈന്‍ ഇബ്രാഹിം ത്വാഹയെ തെരഞ്ഞെടുത്തു

ജിദ്ദ: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ പുതിയ സെക്രട്ടറി ജനറലായി ഛാദ് പൗരനായ ഹുസൈന്‍ ഇബ്രാഹിം ത്വാഹയെ തെരഞ്ഞെടുത്തു. നൈജര്‍ തലസ്ഥാനമായ നിയമില്‍ നടന്ന ഒഐസി അംഗരാജ്യ വിദേശകാര്യ മന്ത്രിമാരുടെ...

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യം: വി.ഡി സതീശന്‍

തിരുവനന്തപുരം. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍, പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തല്ല മുഖ്യമന്ത്രി കസേരയിലാണ്...
- Advertisement -

MOST POPULAR

HOT NEWS