Monday, May 20, 2024

സൗദിയില്‍ വിദേശികള്‍ക്കു നേരെ പ്ലാസ്റ്റിക് തോക്ക് ചൂണ്ടി കവര്‍ച്ച; രണ്ടു പേര്‍ പിടിയില്‍

ദമാം: പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വിദേശ തൊഴിലാളികളെ തടഞ്ഞുനിര്‍ത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തുന്ന സംഘത്തെ കിഴക്കന്‍ പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു സൗദി യുവാക്കളാണ് അറസ്റ്റിലായത്. വിദേശികളെ പ്ലാസ്റ്റിക്ക്...

സൗദിയിലേക്കുള്ള പ്രവേശന വിലക്ക് നീങ്ങി; പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധം

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്ന് സൗദിയിലേക്ക് പ്രവേശന വിലക്ക് മാറ്റി. ഇനി ജനിതകമാറ്റം സംഭവിച്ച കോവിഡ് പ്രചരിച്ച രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. അല്ലാത്ത രാജ്യങ്ങളിലുള്ളവര്‍ക്കും...

സൗദി അറേബ്യയില്‍ വീടിന് തീപ്പിടിച്ച്‌ മൂന്നു കുട്ടികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വീടിന് തീപ്പിടിച്ച്‌ മൂന്നു കുട്ടികള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജിസാന്‍ പ്രവിശ്യയില്‍പെട്ട അബൂഅരീശിലാണ് അപകടം നടന്നത്. മൂന്നിനും എട്ടിനും ഇടയില്‍ പ്രായമുള്ള രണ്ടു...

സൗദിയില്‍ കോവിഡ് പരിശോധന ശക്തം; തെരുവ് കച്ചവടക്കാരും പിടിയില്‍

റിയാദ്: കോവിഡ് മുന്‍കരുതല്‍ പാലിക്കാത്തവ നിരവധി പേര്‍ പിടിയില്‍.സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളിലും സ്ഥാപനങ്ങളിലും തെരുവുകളിലുമെല്ലാം പരിശോധന തുടരുന്നു.ഇവരുടെ പേരില്‍ തല്‍ക്ഷണം പിഴ രേഖപ്പെടുത്തി. മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന്...

സൗദി എയര്‍ലൈന്‍സില്‍ കൂടുതല്‍ സ്വദേശി യുവതികള്‍

റിയാദ്: സൗദി അറേബ്യന്‍ എയര്‍ലൈന്‍സില്‍(സൗദിയ) 50 സ്വദേശി വനിതകളെ എയര്‍ഹോസ്റ്റസുമാരായി നിയമിക്കുന്നു. ജിദ്ദ, റിയാദ് മേഖലകളില്‍ രണ്ടു മാസത്തെ പരിശീലനത്തിന് ശേഷമായിരിക്കും സര്‍വീസ്. സെക്കന്‍ഡറി...

സൗദി അറേബ്യയില്‍ പള്ളി ജീവനക്കാരനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി

ജിദ്ദ: സൗദി അറേബ്യയില്‍ പള്ളി ജീവനക്കാരനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി. ജിദ്ദയിലെ അല്‍ഹറാസാത്ത് ഡിസ്ട്രിക്ടിലെ മസ്ജിദിലാണ് സംഭവം. ഇശാ നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെയാണ് 60-കാരനെ രണ്ടംഗ സംഘം പള്ളിയില്‍ കയറി...

ജി.സി.സി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീറിനെ ക്ഷണിച്ച് സൗദി രാജാവ്

റിയാദ്: 41-ാമത് ജി.സി.സി ഉച്ചകോടിയിലേക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സൗദി രാജാവിന്റെ ക്ഷണം. ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ....

എയര്‍ ഇന്ത്യ അധിക സര്‍വീസ് തുടങ്ങി

മസ്​കത്ത്​: എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ ജനുവരി ഒന്നിന്​ കൊച്ചിയില്‍നിന്ന്​ മസ്​കത്തിലേക്കും തുടര്‍ന്ന്​ മസ്​കത്തില്‍നിന്ന്​ കണ്ണൂരിലേക്കും അധിക സര്‍വിസ് പ്രഖ്യാപിച്ചു. ചൊവ്വാഴ്​ച പുലര്‍​ച്ച മുതലാണ്​ രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറന്നത്.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. “ഇന്ന് ഞാന്‍ കോവിഡ് -19 വാക്സിന്‍ എടുത്തു, ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് എല്ലാവര്‍ക്കും...

സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് 10 മരണം

റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 10 മരണം. 24 മണിക്കൂറിനിടെ 170 കൊവിഡ് രോഗികള്‍ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 113 പേര്‍ക്ക് പുതുതായി കോവിഡ്...
- Advertisement -

MOST POPULAR

HOT NEWS