Monday, May 20, 2024

സെക്‌സില്‍ ഏര്‍പ്പെടാന്‍ ഏറ്റവും മികച്ച സമയമേത്?

സെക്‌സില്‍ ഏര്‍പ്പെടുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങളും പങ്കാളിയുമായി സെക്‌സില്‍ ഏര്‍പ്പെടാനുള്ള ഏറ്റവും പറ്റിയ സമയം ഉച്ചയ്ക്ക് മൂന്നോടെയെന്ന് പഠനങ്ങള്‍. ഹോര്‍മോണ്‍ വിദഗ്ധ അലിസ വിറ്റിയുടെ അഭിപ്രായത്തില്‍...

കുട്ടികളിലെ അമിതവണ്ണത്തിന്റെ കാരണങ്ങളും പ്രതിവിധിയും

നിഹാല നാസര്‍ആറു വയസ്സിനും 19 വയസ്സിനുമിടയില്‍ പ്രായമുള്ള അഞ്ചില്‍ ഒരു കുട്ടിക്ക് പൊണ്ണത്തടിയുണ്ട്. കുട്ടികളിലെ ഈ അമിതവണ്ണം പകര്‍ച്ചവ്യാധിപോലെ ലോകത്തെല്ലായിടത്തും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ഇത് അത്യന്തം അപകടകാരിയാണ്.

മൈഗ്രേന്‍ വന്നാല്‍

കടുത്ത വേദനയോടുകൂടിയ തലവേദനയാണ് മൈഗ്രേന്‍. ഇത് പിടിപെടാന്‍ കൃത്യമായ കാരണങ്ങള്‍ ഇല്ല. ശരീരത്തിന് അകത്തോ പുറത്തോ ഉള്ളതായ ഒരു സമ്മര്‍ദ്ദത്തോട് തലച്ചോര്‍ പ്രതികരിക്കുമ്പോഴാണ് മൈഗ്രേന്‍ ഉണ്ടാകുന്നത്. രാസപ്രവര്‍ത്തനങ്ങളുടെ ഫലമാണ് വാസ്തവത്തില്‍...

സമഗ്ര ആരോഗ്യത്തിന് ചില പൊടിക്കൈകള്‍

ആരോഗ്യമുള്ള കണ്ണുകള്‍ക്കായി ആരോഗ്യമുള്ള കണ്ണുകള്‍ക്ക് കാരറ്റ് ധാരാളം കഴിക്കണമെന്ന് എല്ലാവര്‍ക്കുമറിയാം. കണ്ണിന്റെ ആരോഗ്യത്തിന് സുപ്രധാന പോഷകമായ വിറ്റാമിന്‍ എ ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന ബീറ്റാ കരോട്ടിന്‍ കാരറ്റില്‍...

മുടി കൊഴിയാതിരിക്കാന്‍ ഇതാ ഒരു വഴി

മുഖക്കുറി മനസ്സിന്റെ പൂക്കുറി എന്നാണ് ചൊല്ല്. മുഖം നന്നാവണമെങ്കില്‍ മുടിയുണ്ടാവണം. മുടി പോകാതിരിക്കാന്‍ എന്തു ചെയ്യണം.മുടിയുടെ ആരോഗ്യത്തെ കെടുത്തുന്ന, ഘടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ് അന്തരീക്ഷം. നല്ല...

പ്രകൃതിദത്ത വഴികളിലൂടെ സൗന്ദര്യം വര്‍ധിപ്പിക്കാം

സൗന്ദര്യ സംരക്ഷണത്തിന് പ്രകൃതിദത്തമായ പലവിധ മാര്‍ഗങ്ങള്‍ ആയുര്‍വേദം മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ റെഡി ടു യൂസ് ഉല്‍പ്പന്നങ്ങള്‍ വര്‍ധിച്ചതോടെ മെനക്കെടുന്നത് നമുക്ക് മടിയായി. സൗന്ദര്യം സംരക്ഷിക്കാന്‍ ചെറിയ ശ്രമങ്ങള്‍ നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക്...

ചര്‍മാരോഗ്യത്തിന് ജല ഉപവാസം

വ്രതം / ഉപവാസം പൊതുവെ ശരീരത്തിന് വളരെ ഗുണകരമാണ്. മാലിന്യങ്ങളെ പുറന്തള്ളി ശരീരം ശുദ്ധീകരിക്കപ്പെടുന്ന സമയമാണിത്. വെള്ളം മാത്രം കുടിച്ചുകൊണ്ട് പൂര്‍ണ്ണമായും ഭക്ഷണം ഉപേക്ഷിക്കുന്ന വ്രതങ്ങള്‍ ശരീരത്തിനകത്തു മാത്രമല്ല, ശരീരത്തിനു...

ലിംഗത്തില്‍ കാണുന്ന കറുത്ത പാടുകള്‍; ആശങ്ക വേണ്ട, പരിഹാരമുണ്ട്

പുരുഷലിംഗത്തില്‍ കാണുന്ന കറുത്ത പാടുകളെപറ്റി ആശങ്കപ്പെടാറുണ്ടോ? എന്നാല്‍, ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. മറ്റു ശരീരഭാഗത്തെ ചര്‍മത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ലിംഗത്തിന്റെ ചര്‍മത്തിലുമുണ്ടാകാം. എന്നാല്‍ ചിലവു കുറഞ്ഞ രീതിയില്‍ വീട്ടില്‍ തന്നെ...

അഞ്ചുദിവസം കൊണ്ട് കോവിഡ് ഭേദമാക്കുന്ന ഇന്‍ഹെയ്ല്‍ ഇസ്രായേല്‍ കണ്ടുപിടിച്ചെന്ന്‌

ജറുസലേം: കൊറോണ ആശങ്കകള്‍ക്കിടെ മഹാമാരിയെ ചെറുക്കാന്‍ ഇസ്രയേലില്‍നിന്നൊരു ആശ്വാസവാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. അഞ്ചു ദിവസം കൊണ്ട് കോവിഡ് ഭേദമാക്കുന്ന അദ്ഭുത ഇന്‍ഹെയ്‌ലര്‍ ഇസ്രയേലിലെ നദീര്‍ അബെര്‍...
- Advertisement -

MOST POPULAR

HOT NEWS