പെട്ടെന്ന് രുചിയോ ഗന്ധമോ നഷ്ടപ്പെടുന്നുവോ; കോവിഡ് ടെസ്റ്റ് ചെയ്യുക
പെട്ടെന്ന് ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നവര്‍ കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന് ലണ്ടനിലെ ഗവേഷകര്‍.ലണ്ടനിലെ ഗൈസ് ഹോസ്പിറ്റലിലെ ഡോ. ഡാനിയേല്‍ ബോര്‍സെറ്റോയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ പറയുന്നത്.വരണ്ട ചുമ, പനി, ക്ഷീണം എന്നിവയ്ക്ക്...
ചര്‍മാരോഗ്യത്തിന് ജല ഉപവാസം
വ്രതം / ഉപവാസം പൊതുവെ ശരീരത്തിന് വളരെ ഗുണകരമാണ്. മാലിന്യങ്ങളെ പുറന്തള്ളി ശരീരം ശുദ്ധീകരിക്കപ്പെടുന്ന സമയമാണിത്. വെള്ളം മാത്രം കുടിച്ചുകൊണ്ട് പൂര്‍ണ്ണമായും ഭക്ഷണം ഉപേക്ഷിക്കുന്ന വ്രതങ്ങള്‍ ശരീരത്തിനകത്തു മാത്രമല്ല, ശരീരത്തിനു...
മാനസികാരോഗ്യവും ഭക്ഷണവും തമ്മില്‍
മാനസികാരോഗ്യ സംരക്ഷണത്തില്‍ പുതുതായി കേള്‍ക്കുന്ന പേരാണ് ന്യുട്രീഷണല്‍ സൈക്യാട്രി. ഭക്ഷണശീലവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇത് പറയുന്നത്.
ഭക്ഷണശീലവും മൂഡും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട്. മാനസികാവസ്ഥകളെ...
കാന്താരി മുളകിനുണ്ട് ഏറെ ഗുണങ്ങള്‍
കാന്താരി മുളക് ആരോഗ്യത്തിന് ഹാനീകരം എന്ന് പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നത് അടക്കം ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് കാന്താരി മുളക് നല്‍കുന്നത്.
ചീത്തകൊളസ്‌ട്രോള്‍ചീത്ത...
‘ഹണിമൂണ്‍ സിസ്റ്റൈറ്റിസ്’ ; ലൈംഗിക ബന്ധത്തിന് മുന്‍പും ശേഷവും മൂത്രമൊഴിക്കുന്നത് അണുബാധ കുറയ്ക്കും
ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം സ്ത്രീകളില്‍ ചിലര്‍ക്ക് മൂത്രത്തില്‍ പഴുപ്പ് ഉണ്ടാകുന്നതായി കണ്ടുവരുന്നു. ഈ അവസ്ഥയെയാണ് 'ഹണിമൂണ്‍ സിസ്റ്റൈറ്റിസ്' എന്നു പറയുന്നത്.ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍, ഗര്‍ഭിണികളില്‍, മാസമുറ...
ഇറച്ചി കഴിച്ച ശേഷം സോഫ്റ്റ് ഡ്രിങ്ക് കുടിച്ചാല്‍ എന്തുസംഭവിക്കും
ചൂടുകാലമായാല്‍ ദിവസവും സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കുന്നവരാണ് പ്രവാസികള്‍. ദാഹം ശമിപ്പിക്കാന്‍ ഉത്തമം എന്ന നിലയിലാണ് ഇത് കഴിക്കുന്നത്. ഇറച്ചിയോ അതുപോലെ കഠിനമായ അറേബ്യന്‍ ആഹാരമോ...
കോവിഡ് വാക്‌സിന്‍ ആര്‍ക്കൊക്കെ എടുക്കാം
ഗർഭിണികളിലും കുട്ടികളിലും വാക്‌സിൻ പരീക്ഷണങ്ങൾ നടത്തിയിട്ടില്ല എന്നുള്ളതുകൊണ്ട് ഇവർക്ക് വാക്‌സിനേഷൻ കൊടുക്കുകയില്ല. കോവിഡ്-19 വന്നിട്ടുള്ളവരുടെ കണക്കു നോക്കുമ്പോൾ 18 വയസ്സിൽ താഴെ 11% പേർ മാത്രമേയുള്ളൂ.പനി, ചുമ മുതലായ...
മുടി നിവര്‍ത്തലിന്റെ അപകടങ്ങള്‍
മുടി നിവര്‍ത്തുന്നത് (straightening) അപകടകരമായ കാര്യമാണ്. രാസവസ്തുക്കളും ഉപകരണങ്ങളുമെല്ലാം ഉപയോഗിക്കുന്ന ഈ പ്രക്രിയയുടെ ദോഷങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
അമിതമായി വരണ്ടുപോകുന്നുനിവര്‍ത്തിയ മുടി പിന്നീടെപ്പോഴും വരണ്ടതായാണ് അനുഭവപ്പെടുക....
ചിരിക്കുന്നതു കൊണ്ടുള്ള 6 ഗുണങ്ങള്‍
ചിരിക്കാന്‍ സ്വന്തം ജീവിതത്തില്‍ തന്നെ നൂറുകൂട്ടം കാര്യങ്ങളുള്ളവരാണ് അധികവും. എന്നിട്ടും ചിരിക്കാത്തവര്‍ നിരവധി. എതിരെ നടന്നുവരുന്നവരോട്, ബസ്സിലോ ട്രെയിനിലോ അരികിലിരിക്കുന്നവരോട്, വഴിയോരക്കച്ചവടക്കാരോട്, റോഡരികിലെ യാചകരോട്...
സ്വപ്‌നസ്ഖലനം രോഗമാണോ?
സ്വപ്‌നസ്ഖലനവുമായി ബന്ധപ്പെട്ട് കൗമാരക്കാരില്‍ നിരവധി അറിവില്ലായ്മയാണ് നിലനില്‍ക്കുന്നത്. ഇത് പലപ്പോഴും അമിത ഉല്‍കണ്ഠക്കിടയാക്കുന്നു. സ്വപ്നസ്ഖലനം എന്നത് ഉറക്കത്തില്‍ ലൈംഗികബന്ധം കൂടാതെ സ്വന്തം അറിവോടെയല്ലാതെ അല്ലാതെ ശുക്ലം പുറത്ത് വരുന്ന അവസ്ഥയാണ്....