വെറുതെയല്ല സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നത്

വെറുതെയല്ല, സൗദി സര്‍ക്കാര്‍ സ്വദേശിവത്കരണത്തിന് ആക്കം കൂട്ടുന്നത്. ഓരോ മാസവും പുതിയ മേഖലകള്‍ സ്വദേശി വത്കരിക്കുന്നതിന്റെ ഉദ്ദേശ്യവും ഇതു തന്നെയാണ്.സൗദി അറേബ്യയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം വര്‍ധിക്കുകയാണ്. 2019 ജൂലൈ മാസത്തെ അപേക്ഷിച്ച് പുറത്തേക്ക് പോകുന്ന പണം...

കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശിവല്‍ക്കരണവുമായി സൗദി

റിയാദ് : സൗദിയില്‍ കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തുന്നു. സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള മാനവ വിഭവശേഷി ഫണ്ടും സൗദി കോണ്‍ട്രാക്ടിങ് അതോറിറ്റിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് സ്വദേശിവല്‍ക്കരണത്തെക്കുറിച്ച് പറയുന്നത്. നാല് തൊഴില്‍ മേഖലകളുടെ സ്വദേശിവല്‍ക്കരണത്തിലൂടെ 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ....

പ്രവാസികള്‍ക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടാകണം: ഡോ. സി.വി ആനന്ദബോസ് ഐ.എ.എസ്

റിയാദ്: പ്രവാസികള്‍ക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടാകണമെന്ന് ഡോ. സി.വി ആനന്ദബോസ് ഐ.എ.എസ് അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കി അവരില്‍ നിന്നു ജനപ്രതിനിധികളെ തെരഞ്ഞെടുക്കണം. ഒപ്പം രാജ്യസഭയിലും നോമിനേറ്റ് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ രാജ്യത്തെ പാര്‍ലമെന്ററി സംവിധാനം മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....

അമേരിക്കന്‍ തിയേറ്റര്‍ ഗ്രൂപ്പായ എ.എം.സിയുടെ ഒന്‍പത് സ്‌ക്രീനുകള്‍ റിയാദിലെ അല്‍ മകാന്‍ മാളില്‍

സൗദി തലസ്ഥാന നഗരിയായ റിയാദിലെ അല്‍ മകാന്‍ മാളില്‍ പ്രമുഖ വിനോദ ദാതാക്കളായ എ.എം.സി ഒന്‍പത് സ്‌ക്രീനുകള്‍ തുറന്നു. സ്വിക്കോര്‍പ് പ്രോപ്പര്‍ട്ടിയില്‍ എഎംസി സ്ഥാപിക്കുന്ന രണ്ടാമത്തെ തിയേറ്ററാണിത്. ഈ മാസം ഹാഫര്‍ അല്‍ ബാറ്റിനിലും തിയേറ്റര്‍ തുറന്നിരുന്നു. 2020 അവസാനത്തോടെ ആറ് മാളുകളിലും 2021...

യെമന്‍ ദ്വീപില്‍ യു.എ.ഇ- ഇസ്രായേല്‍ സംയുക്ത ചാര താവളം സ്ഥാപിക്കും

യെമന്‍ ദ്വീപില്‍ യു.എ.ഇ, ഇസ്രായേല്‍ സംയുക്ത ചാരതാവളം സ്ഥാപിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. യെമന്‍ ദ്വീപായ സോകോത്രയിലാണ് ഒരു സ്‌പൈ കേന്ദ്രം സ്ഥാപിക്കാന്‍ യുണൈറ്റഡ് അറബ് എമിറേറ്റും ഇസ്രായേലും പ്രവര്‍ത്തിക്കുന്നതായി ജൂതന്മാരുടെ ന്യൂസ് വെബ്‌സൈറ്റായ ജെഫോറം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ...

2020 അവസാനമാകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളില്‍ 15 ലക്ഷം പ്രവാസികള്‍ കുറയും

കുവൈറ്റ് സിറ്റി: 2020 അവസാനമാകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളിലാകെ 15 ലക്ഷത്തിലധികം പ്രവാസികള്‍ കുറയും. കോവിഡിനെത്തുടര്‍ന്നുള്ള പ്രതിസന്ധിയും വിസാനിയമം കര്‍ക്കശമാക്കുന്നതുമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ കുറയാന്‍ കാരണം.യു.എ.ഇയില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ അഞ്ചു ലക്ഷത്തിലധികം പേര്‍ നാടുകളിലേക്ക് പോയിരുന്നു....

പ്രതിദിനം കോവിഡ് ബാധിക്കുന്നവരില്‍ കൂടുതലും ഇന്ത്യയില്‍

ന്യൂഡല്‍ഹി: കോവിഡ് രോഗം ബാധിക്കുന്നവരില്‍ ലോകത്തു മുന്നില്‍ ഇന്ത്യ. പുതുതായി രോഗം ബാധിക്കുന്നവരുടെ കണക്കില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 7032 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ 34.68 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു.ലോകത്താകെ രണ്ടര...

മൂന്നു കവിതകള്‍

തൂലിക എന്റെവര്‍ഗ്ഗത്തെക്കുറിച്ചുനിങ്ങളുടെമസ്തിഷ്‌കത്തില്‍എഴുതിയചരിത്രത്തെമാറ്റിയെഴുതാന്‍ഈ തൂലികഅശക്തമാണ് നോവ് നീറുന്നഓര്‍മ്മകള്‍നീളുന്നരോദനങ്ങള്‍നിഴല്‍ പോലെ പ്രണയം ഇഴകിച്ചേര്‍ന്നുഒരു...

ശിഹാബ് പൊയ്ത്തുംകടവിന്റെ ‘റൂട്ട് മാപ്പ്’ പറയാതെ പറയുന്നത്

അമേരിക്കയും ചൈനയും ലോകത്തിനു മേല്‍ വരുത്തിവെയ്ക്കുന്ന ചെയ്തികള്‍ നിരവധി കഥാസങ്കേതങ്ങളിലൂടെ സഞ്ചരിച്ച് വളരെ ലളിതമായും ഹാസ്യാത്മകമായും പിച്ചിച്ചീന്തുകയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് റൂട്ട് മാപ്പ് എന്ന കഥയില്‍. വി.കെ.എന്നിന്റെ അക്ഷേപഹാസ്യപരതയും എം.ടി സ്വീകരിക്കുന്ന അതിസൂക്ഷ്മ കഥാപാത്ര സഞ്ചാരപഥങ്ങളും പുതുകാലത്തിന്റേതായി പകരംവെക്കുകയാണ്...

മുടി കൊഴിയാതിരിക്കാന്‍ ഇതാ ഒരു വഴി

മുഖക്കുറി മനസ്സിന്റെ പൂക്കുറി എന്നാണ് ചൊല്ല്. മുഖം നന്നാവണമെങ്കില്‍ മുടിയുണ്ടാവണം. മുടി പോകാതിരിക്കാന്‍ എന്തു ചെയ്യണം.മുടിയുടെ ആരോഗ്യത്തെ കെടുത്തുന്ന, ഘടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ് അന്തരീക്ഷം. നല്ല അന്തരീക്ഷവും നല്ല വെള്ളവുമെല്ലാം തന്നെ മുടി വളരാന്‍ അത്യാവശ്യങ്ങളാണ്. മുടി കൊഴിച്ചില്‍ സ്ത്രീ...