ഹൃദ്രോഗം കാര്യമാക്കിയില്ല; 62-ാം വയസ്സില്‍ ജസ്മീര്‍ ഓടിയത് 62.4 കിലോമീറ്റര്‍

പാനിപ്പട്ട്: 62-ാം വയസ്സില്‍ 62 കിലോമീറ്റര്‍ ഓടി കരുത്ത് തെളിയിച്ച് ജസ്മീര്‍ സിങ് സാധു. പാനിപ്പട്ടുകാരനായ ജസ്മീര്‍ തന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്തത്.2010ല്‍ ഹൃദ്രോഗം ബാധിച്ചപ്പോഴാണ് ഓട്ടം വ്യായാമമായി ദിനചര്യയാക്കിയത്. 62 വയസ്സില്‍ എത്തിയപ്പോല്‍...

അബഹയില്‍ കാറപകടത്തില്‍ ഹൈദരാബാദ് സ്വദേശി മരിച്ചു

സൗദി അറേബ്യയിലെ അബഹ ഹൈ മുഹൈളഫീനില്‍ വെച്ച് റോഡ് മുറിച്ചു കടക്കുമ്പോള്‍ സൗദി പൗരന്റെ കാര്‍ ഇടിച്ചു മരിച്ച ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം കബറടക്കി. ഈ മാസം ഇരുപതിന് സൗദി പൗരന്റെ കാര്‍ ഇടിച്ചു പിറ്റേന്ന് രാവിലെ അസീര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് മരണപെട്ട...

നടി മഞ്ജു പോത്ത് കൃഷി ആരംഭിച്ചു

ആറ്റിങ്ങല്‍: സീരിയല്‍, സിനിമ താരം മഞ്ജുപിള്ള ആരംഭിച്ച പോത്ത് ഫാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മഞ്ജു പിള്ള തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്താണ് ഫാം തുടങ്ങിയത്.തട്ടിമുട്ടി എന്ന പരമ്പരയിലെ മോഹനവല്ലിയെന്ന കഥാപാത്രമായാണ് താരം ഏറെ ശ്രദ്ധ നേടുന്നത്. സീരിയല്‍ സിനിമ വിശേഷങ്ങള്‍ക്ക് ഒപ്പം തന്നെ താരം തന്റെ...

കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി ഖമീസ് മുശൈത്തില്‍ മരിച്ചു

ഖമീസ് മുശൈത്ത്: കൊവിഡ് ബാധിച്ച് സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികില്‍ത്സയില്‍ ആയിരുന്ന തൃശ്ശൂര്‍ കുന്ദംകുളം പന്നിത്തടം വൈശ്യം വീട്ടില്‍ മുത്തു എന്ന മുസ്തഫയുടെ ഭാര്യ റഹ്മത്ത് (53) മരിച്ചു. ഖമീസ് മുശൈത്തിലെ പ്രമുഖ ഹോസ്പിറ്റലായ ഷിഫ അല്‍ ജൂനൂബ് പോളിക്ലിക്‌നിക് മനേജര്‍ മുത്തുവിന്റെ ഭാര്യയാണ്. ...

ബാഴ്സലോണ ക്ലബിനൊപ്പം ഇനി മെസ്സി പരിശീലനത്തിന് ഇറങ്ങില്ല

മെസ്സി ബാഴ്സലോണ ക്ലബ് വിടാൻ ഉറപ്പിച്ചതായി വാർത്ത. താൻ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നു എന്നും അതിനുള്ള സഹായങ്ങൾ ചെയ്യണം എന്നും മെസ്സി ആവശ്യപ്പെട്ടു. ക്ലബിനൊപ്പം ഇനി മെസ്സി പരിശീലനത്തിന് ഇറങ്ങില്ല എന്നും താരം പറഞ്ഞതായി വാർത്തകൾ വരുന്നുണ്ട്. ബാഴ്സലോണ ക്ലബിന്റെ...

ശുഹൈബ് പാകിസ്ഥാനെ പിന്തുണച്ചോട്ടെ; എനിക്ക് ഇന്ത്യയാണ് എല്ലാം

ഹൈദരാബാദ്: ഞാൻ ഇന്ത്യയെ സ്നേഹിക്കും, അദ്ദേഹം പാകിസ്ഥാനെയും. രണ്ട് രാജ്യക്കാരാണെന്നത് ഞങ്ങളുടെ ബന്ധത്തിന് ഒരു തടസമേ ആയിരുന്നില്ല. എന്റെ രാജ്യസ്നേഹത്തി​ൽ അദ്ദേഹവും അദ്ദേഹത്തി​ന്റെ കാര്യത്തി​ൽ ഞാനും ഇടപെട്ടി​ട്ടി​ല്ല- ഇന്ത്യൻ ടെന്നീസ് താരം സാനി​യാ മി​ർസയാണ് ഒരു അഭിമുഖത്തിൽ ശുഐബ് മാലി​ക്കുമായുളള പഴയ പ്രണയകാലത്തെ ഓർമകളി​ലേക്ക്...

കിം ജോങ് ഉനിന് മക്കളുണ്ടോ?; ഗൂഗിളില്‍ തിരഞ്ഞ് ജനങ്ങള്‍

കിം യോ ജോങ് സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ 'കോമ'യിലാണെന്നും മരിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ രണ്ടുദിവസമായി പ്രചരിക്കുകയാണ്. മാത്രമല്ല, ഭരണത്തിന്റെ പ്രധാന വകുപ്പുകള്‍ സഹോദരിയെ ഏല്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു...

കൊടുംചൂടില്‍ പാര്‍ക്കില്‍ കഴിയുന്ന യുവാവിനെക്കുറിച്ച് അന്വേഷണവുമായി ഇന്ത്യന്‍ എംബസിയും സാമൂഹ്യപ്രവര്‍ത്തകരും

റിയാദ്: സുമേസിക്കടുത്തുള്ള പാര്‍ക്കില്‍ മാസങ്ങളായി കഴിയുന്ന യുവാവിനെ മലയാളി സാമൂഹ്യപ്രവര്‍ത്തകര്‍ സുരക്ഷിതമായി മാറ്റാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മാറാന്‍ തയ്യാറായില്ല. യുവാവിന്റെ കൈയില്‍ ഇഖാമയോ മറ്റ് രേഖകളോ ഇല്ല. മാനസിക വിഭ്രാന്തിയുള്ളതിനാല്‍ ചോദിക്കുന്നതിനൊന്നും ഉത്തരം നല്‍കുന്നുമില്ല. പ്രദേശവാസികളായ ആള്‍ക്കാരാണ് ഇദ്ദേഹത്തിന് ആഹാരം നല്‍കുന്നത്.ഈ വ്യക്തിയെ അറിയുന്നവര്‍...

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം രക്തദാന കാമ്പയിൻ സംഘടിപ്പിച്ചു

*അൽറാസ്* (സൗദി അറേബ്യ) : കോവിഡ്-19 രോഗ ബാധിതർക്ക് ആശ്വാസവുമായി ഇന്ത്യഫ്രറ്റേണിറ്റി ഫോറം പ്ലാസ്‌മ രക്തദാന ദേശിയ ക്യാമ്പയിന്റെ ഭാഗമായി അൽറാസ് ഘടകം അൽറാസ് ജനറൽ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകർ അടക്കം നിരവധി ആളുകൾ രക്തദാനം...

ഇന്ത്യൻ യുവതാരം സഞ്ജീവ് സ്റ്റാലിൻ ഇനി പോർച്ചുഗൽ ക്ലബിൽ

ഇന്ത്യൻ യുവതാരം സഞ്ജീവ് സ്റ്റാലിൻ ഇനി പോർച്ചുഗലിൽ കളിക്കും. പോർച്ചുഗീസ് ക്ലബായ സി ഡി ഏവ്സ് ആണ് സ്റ്റാലിനുമായി കരാർ ഒപ്പുവെച്ചത്. അവസാന കുറച്ചു മാസമായി ഏവ്സ് ക്ലബിനൊപ്പം ട്രയൽസിൽ ആയിരുന്നു താരം. സ്റ്റാലിന്റെ പ്രകടനത്തിൽ തൃപ്തരായ ക്ലബ് യുവതാരത്തിന് രണ്ട് വർഷത്തെ കരാർ...