മാനവവിഭവശേഷി വകുപ്പ് ഇനി വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡൽഹി: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റിക്കൊണ്ടുള്ള കേന്ദ്ര മന്ത്രി സഭാ തീരുമാനം പ്രാബല്യത്തിൽ. വിദ്യാഭ്യാസ മന്ത്രാലയം (മിനിസിട്രി ഓഫ് എജുക്കേഷൻ, ശിക്ഷാ മന്ത്രാലയ) എന്നാണ് മന്ത്രാലയത്തെ...
ജോൺ ഒബി മികേൽ ഇനി സ്റ്റോക് സിറ്റിയിൽ
മുൻ ചെൽസി താരം ജോൺ ഒബി മികേൽ ഇനി ഇംഗ്ലീഷ് ക്ലബായ സ്റ്റോക്ക് സിറ്റിക്ക് വേണ്ടി കളിക്കും. ഫ്രീ ഏജന്റായിരുന്ന ഒബി മികേൽ സ്റ്റോക്ക് സിറ്റിയുമായി കരാർ ഒപ്പുവെച്ചു. 33കാരനായ...
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയും ജര്‍മനിയും തമ്മില്‍ വിമാനസര്‍വീസ് പുനരാരംഭിച്ചു
കൊച്ചി: ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ ലുഫ്ത്താന്‍സ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. ആഗസ്റ്റ് അവസാനം വരെ 40-ലേറെ ഫ്ളൈറ്റുകള്‍ സര്‍വീസ് നടത്തും.ഡല്‍ഹി, മുംബൈ,...
ഗള്‍ഫില്‍ നിന്നെത്തിയ പിതാവിനെ കണ്ടപ്പോള്‍ മകന്റെ സന്തോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറല്‍
ഗള്‍ഫില്‍ നിന്നെത്തിയ പിതാവിനെ കണ്ടപ്പോള്‍ മകന്റെ സന്തോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറല്‍. ‘ക്വാറന്റൈനില്‍’ കഴിയുന്ന പിതാവിനെ കണ്ട ബാലന് സന്തോഷം അടക്കാനായില്ല. പിതാവ് നാട്ടിലെത്തിയ കാര്യം നാലര വയസ്സുകാരനായ...
ശിലാപാതിവ്രത്യം
ശതസഹസ്രകമലങ്ങൾ പൂത്തൊരാഭോഗസന്ധ്യ തൻ നിറമേതോ അറിവീല.നഗ്നമാം നിൻ വികാരവർഷം അതിന്ത്രീയം.പൂർണതയിൽ അലിയാനായുള്ളൊരുതിടുക്കമോ തെല്ലുമേ തോന്നിയില്ല ഹാ..നിമിഷങ്ങൾ വർഷങ്ങളാകാൻ ...
പാകിസ്ഥാനുള്ള വായ്പയും എണ്ണയും സൗദി അറേബ്യ നിര്‍ത്തലാക്കി
പാകിസ്ഥാനുള്ള വായ്പയും എണ്ണയും സൗദി അറേബ്യ നിര്‍ത്തലാക്കി. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനം. സൗദി നേതൃത്വം നല്കുന്ന ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപറേഷന്‍ (ഒഐസി) കശ്മീര്‍ വിഷയത്തില്‍...
വാഴയിലയ്ക്ക് ഇങ്ങനെയും ഉപയോഗമുണ്ട്
ബാലതാരമായി എത്തിയ ആനിഘ ഇപ്പോ തമിഴിലും മലയാളത്തിലും നിരവധി സിനിമകളില്‍ വേഷമിട്ടു. ഇപ്പോഴിതാ വാഴയില വസ്ത്രങ്ങളാക്കി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രമുഖ ഫോട്ടോഗ്രാഫറായ മഹാദേവന് തമ്പിയാണ് ഫോട്ടോകള്‍ എടുത്തത്.വാഴ നാരും...
‘പഴങ്ങളുടെ രാജാവ്’; പക്ഷേ ബസില്‍ കയറ്റില്ല
തെക്കു കിഴക്കൻ ഏഷ്യയിൽ 'പഴങ്ങളുടെ രാജാവ്' എന്ന ഓമനപ്പേരിലാണ് ദുരിയാൻ അറിയപ്പെടുന്നത്. ഫുട്ബോളിന്റെ വലിപ്പവും പുറത്ത് കൂർത്തു മൂർത്ത നീളൻ കട്ടിമുള്ളുകളും അനന്യസാധാരണമായ ഗന്ധവും.. ഇത്രയുമാണ് ദുരിയാൻ പഴത്തിന്റെ മുഖമുദ്രകൾ....
മലപ്പുറത്തുകാരെ നെഞ്ചോട് ചേര്‍ത്ത് സോഷ്യല്‍മീഡിയ
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഇറങ്ങിയ മലപ്പുറത്തുകാരെ നെഞ്ചോട് ചേര്‍ത്തു കേരളം. സോഷ്യല്‍ മീഡിയയില്‍ മലപ്പുറത്തുകാരുടെ പ്രവര്‍ത്തനത്തെ...
കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; പൈലറ്റടക്കം 18 പേർ മരിച്ചു
കരിപ്പൂര്‍: കരിപ്പൂരിൽ വിമാനം ലാൻഡിങ്ങിനിടെ റൺവെയിൽ നിന്നും തെന്നിമാറി വലിയ അപകടം. പൈലറ്റ് ക്യാപ്റ്റൻ ദീപക് ഡി വി സാത്തെ, സഹപൈലറ്റ് അഖിലേഷ് എന്നിവർ ഉൾപ്പെടെ 18 പേർ മരിച്ചു....