Sunday, May 19, 2024

സൗദിയില്‍ സ്വദേശികള്‍ക്ക് 2024 നകം 34000 തൊഴിലവസരങ്ങള്‍

സൗദിയില്‍ വീണ്ടും സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു.സൗദി സാമൂഹിക ക്ഷേമ മാനവ വിഭവ ശേഷി മന്ത്രി അഹമദ് സുലൈമാന്‍ അല്‍ രാജിഹി പ്രഖ്യാപിച്ച പദ്ധതി പ്രകാരം 3,40,000 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം...

സൗദിയില്‍ കോവിഡ് വാക്‌സിന്‍ എത്തി; രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒന്നര ലക്ഷം കഴിഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വാക്സിനുമായി ആദ്യ വിമാനം എത്തിയതായി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. ഇന്ന് രാവിലെയാണ് റിയാദ് വിമാനത്താവളത്തില്‍ വാക്സിന്‍ എത്തിയത്. എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍...

പുതുവത്സര വെടിക്കെട്ട് റദ്ദാക്കി

മനാമ: പൊതു സുരക്ഷയെ മുൻനിർത്തി പുതുവത്സര വെടിക്കെട്ട് പ്രദർശനം റദ്ദാക്കി. പുതുവർഷാഘോഷത്തിൽ തുബ്ലി ബേ മേഖലയിൽ നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് പ്രദർശനം റദ്ദാക്കിയതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബിടിഇഎ)...

കായികതാരം ഹദാദിനെ ഖത്തർ വിട്ടയയ്ക്കണം: ബഹ്റൈൻ

ദുബായ്: പ്രശസ്ത ബോഡി ബിൽഡർ സമി അൽ ഹദാദിനെ ഖത്തർ ഉടൻ വിട്ടയയ്ക്കണമെന്ന് ബഹ്റൈൻ ഒളിംപിക് കമ്മിറ്റി (എഎൻഒസി). ഇന്‍റർനാഷണൽ ഒളിംപിക് കമ്മിറ്റിയിലും ബഹ്റൈൻ ഈ ആവശ്യം ഉന്നയിച്ചതായി ബിഎൻഎ...

കുവൈത്തില്‍ രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ വിഷപ്പുക ശ്വസിച്ച്‌ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് ഗാര്‍ഹിക തൊഴിലാളികള്‍ വിഷപ്പുക ശ്വസിച്ച്‌ മരിച്ചു. സബാഹ് അല്‍ നാസറിലെ ഒരു വീട്ടിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. തണുപ്പകറ്റാനായി മുറിക്കുള്ളില്‍ ചാര്‍ക്കോള്‍...

ദുബായ് ടാക്സികളിൽ സ്മാർട്ട് പരസ്യബോർഡുകൾ

ദുബായ്: ടാക്സികളിൽ സ്മാർട്ട് പരസ്യ ബോർഡുകൾ സ്ഥാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർടിഎ). വരുമാനം വർധിപ്പിക്കാനുദ്ദേശിച്ച് 11000 ടാക്സികളിലാണ് സ്മാർട്ട് ടോപ്പ് പരസ്യബോർഡുകള് സ്ഥാപിക്കുക. ആദ്യഘട്ടമെന്ന നിലയിൽ...

പ്രവാസി പെൻഷൻ 3000 രൂപയാക്കും; ക്ഷേമനിധിക്ക് ഒമ്പത് കോടി

തിരുവനന്തപുരം: നാട്ടിലേക്കു തിരിച്ചെത്തിയ പ്രവാസികളുടെ പെൻഷൻ തുക 3000 രൂപയായി ഉയർത്തി ബജറ്റ് പ്രഖ്യാപനം. അതേസമയം, നാട്ടിൽതിരിച്ചെത്തിയവരുടെ ക്ഷേമനിധി അംശാദായം 200 രൂപയും വിദേശത്തുള്ളവരുടേത് 350 രൂപയായും വർധിപ്പിച്ചു. വിദേശത്തുള്ളവരുടെ...

വാക്സിൻ സ്വീകരിക്കാൻ സൗജന്യ യാത്രയൊരുക്കി ദുബായ്

ദുബായ്: കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തുന്നവർക്ക് സൗജന്യ യാത്രയൊരുക്കി ദുബായിലെ ഹല ടാക്സി. അടുത്തമാസം പതിനെട്ടുവരെയാണ് ഈ ടാക്സി ലഭിക്കുക. ഹലാ സൈറ്റിൽ കൂടുതൽ വിവരങ്ങൾലഭ്യം. ഹലാവാക് എന്ന കോഡ് ചേർത്താണ്...

പ്രവാസികള്‍ക്ക് ഇ-തപാല്‍ വോട്ടിന് കേന്ദ്രാനുമതി

പ്രവാസികള്‍ക്ക് ഇ -തപാല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി. അന്തിമ തീരുമാനത്തിന് മുമ്പ് പ്രവാസി സംഘടനകള്‍ ഉള്‍പ്പടെ എല്ലാരുമായും ചര്‍ച്ച നടത്തണമെന്ന് വിദേശകാര്യമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍...

കോണ്‍ഗ്രസിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലി 23ന്

തിരുവനന്തപുരം. പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
- Advertisement -

MOST POPULAR

HOT NEWS