Monday, May 20, 2024

സംസ്കൃതി – സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപിക ബീനയ്ക്ക്

റിയാദ്: സംസ്കൃതി - സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപിക ബീനയ്ക്ക്. യശ:ശരീരനായ സാഹിത്യകാരന്‍ സി. വി. ശ്രീരാമന്‍റെ സ്മരണാര്‍ത്ഥം ഖത്തര്‍ സംസ്കൃതി...

തിരിച്ചറിവുകള്‍

നടന്നുനീങ്ങുവാനിനിയും ബാക്കിനില്‍ക്കവേഒരു മടക്കയാത്ര സാധ്യമെങ്കില്‍ഞാനുമെന്‍ പ്രിയബാല്യവും അവിടെന്‍തണല്‍ മരങ്ങളുംആ ചില്ലയാംകരങ്ങളായിരുന്നെന്‍ പാഥേയംമൊഴികളെന്റെ ജീവതാളവും ജീവിതസന്ധ്യയിലെത്തി നില്‍ക്കവേഞാനറിയുന്നു സത്യമേതെന്ന്എന്‍പ്രിയ തണല്‍മരമില്ലിപ്പോള്‍സൂര്യതാപത്തെ...

മണവാട്ടി

-----------------ആറ്റുനോറ്റുണ്ടായതാകെട്ടുകഴിഞ്ഞാറാം വര്‍ഷവുംറോസക്കുട്ടി പെറാത്ത കൊണ്ട്തോമാച്ചന്റെയമ്മറാഹേലമ്മ കന്യാസ്ത്രിമഠത്തിലേയ്ക്ക് നേര്‍ന്നുണ്ടായതാകൊച്ചു റാഹേലെന്നപ്പനാപേരിട്ടത്അമ്മയുണ്ടായിട്ടെന്താകൊച്ചു റാഹേലിനപ്പന്‍ മതികൊത്തം കല്ല് കളിക്കാനപ്പന്‍തുമ്പിയെപ്പിടിക്കാനപ്പന്‍കൊച്ചു റാഹേലിന്റെപനങ്കുലപോലുള്ള മുടിയില്‍കാച്ചെണ്ണ തേച്ച്പിന്നി മടക്കി-കെട്ടിക്കൊടുക്കുമപ്പന്‍നനവുള്ള മുടിയില്‍കുന്തിരിക്ക പുകയേറ്റിനനവാറ്റുമപ്പന്‍'ഹും ഒരപ്പനും മോളുമെന്ന്'മുഖം വീര്‍പ്പിക്കുന്ന റോസയെതൊട്ട് തോമാച്ചന്‍...

പലായനം

ഇരുള്‍ വന്നു മൂടിയത്വളരെ പെട്ടന്നാണ്.പാതി വഴിയിലായവര്‍ദിക്കറിയാതെപരുങ്ങിക്കൊണ്ടിരുന്നു.ഭാണ്ഡങ്ങളില്‍ നിറച്ചു വച്ചതെളിവുകള്‍സുരക്ഷിതമാണെന്ന്ഉറപ്പിക്കേണ്ടിയിരുന്നു.ചുറ്റുമുയര്‍ന്നു തുടങ്ങിയഅപരിചിത ശബ്ദങ്ങള്‍,കാല്‌പെരുമാറ്റങ്ങള്‍,ഭീതിയുടെ ചിത്രങ്ങള്‍വരച്ചു ചേര്‍ക്കുന്നുണ്ടായിരുന്നുനിശ്വാസവായുവില്‍ പോലുംഅന്യനാണെന്ന ഓര്‍മ്മപ്പെടുത്തല്‍കനം വച്ചിരുന്നു.അഭയാര്‍ത്ഥിയുടെദൈന്യവുംഅരൂപിയുടെ ആനന്ദവുംഅകലെയെവിടെയോഉദിച്ചേക്കാവുന്നഒരു തരി വെളിച്ചത്തിന്കുരുതി നല്‍കിക്കൊണ്ട്...

ശിഹാബ് പൊയ്ത്തുംകടവിന്റെ ‘റൂട്ട് മാപ്പ്’ പറയാതെ പറയുന്നത്

അമേരിക്കയും ചൈനയും ലോകത്തിനു മേല്‍ വരുത്തിവെയ്ക്കുന്ന ചെയ്തികള്‍ നിരവധി കഥാസങ്കേതങ്ങളിലൂടെ സഞ്ചരിച്ച് വളരെ ലളിതമായും ഹാസ്യാത്മകമായും പിച്ചിച്ചീന്തുകയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് റൂട്ട് മാപ്പ് എന്ന...

അനഘ സങ്കല്പ ഗായിക

സ്വപ്ന നായികേ ഞാനൊരു വീണയായിരുന്നെങ്കിൽ എത്ര രാത്രികളിലെത്ര കിനാക്കളിൽ നീ മീട്ടിയ ഗാനങ്ങളെൻ ഞരമ്പുകളിൽ തുടിക്കുമായിരുന്നു. കാറ്റേറ്റ് മയങ്ങും നട്ടുച്ചകളിൽ തുടിക്കും ഹൃദയവുമായി കാതോർത്തിരുന്നു  നിൻ പാദസ്വനങ്ങൾ. എങ്ങനെ...

രണ്ട് ഉസ്താദുമാര്‍

'ഉസ്താദേ... പള്ളിക്കുളത്തിലെ വെള്ളവും പറ്റെ വറ്റി. മീനുകളൊക്കെ ചത്തും തുടങ്ങി.. വുദു (അംഗശുദ്ധി) എടുക്കാന്‍ പോലും വെള്ളം കിട്ടാനില്ലല്ലോ?'പള്ളി ഖാദിയാര്‍ കമറുദ്ദീന്‍ മുസ്‌ലിയാര്‍ ഞങ്ങളെ നോക്കി താടിയുഴിഞ്ഞു ചിരിച്ചു: 'അയ്‌ന്‌പ്പൊ...

അവതാരമായ് വരൂ കണ്ണാ

സന്ധ്യതൻ മണമുള്ളൊരരിമുല്ലപ്പൂക്കളേകണ്ടുവോ നിങ്ങളെൻ രാധാരമണനെകർപ്പൂരദീപങ്ങൾ കണ്ടുമടങ്ങുന്നകുങ്കുമപ്പൂക്കളേ, തൊഴുതുവോ കണ്ണനെ അത്താഴപ്പൂജയിലെത്തുന്ന തെന്നലേകേട്ടുവോ നിങ്ങളാ...

എഴുത്തച്ഛന്‍ പുരസ്കാരം സക്കറിയയ്ക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ അര്‍ഹനായി. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് സക്കറിയയ്ക്ക് പുരസ്‌കാരം നല്‍കുന്നത്. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം....

‘പ്രണയിനിയുടെ നാട്ടിലൂടെ ബസ്സില്‍ പോകുമ്പോള്‍’

പ്രണയിനിയുടെ നാട്ടിലൂടെബസ്സില്‍ പോകുമ്പോള്‍പിറന്ന മണ്ണിനോടെന്ന പോലെഒരടുപ്പം ഉള്ളില്‍ നിറയും അവള്‍ പഠിച്ചിറങ്ങിയസ്കൂള്‍മുറ്റത്തെ കുട്ടികള്‍ക്കെല്ലാംഅവളുടെ ഛായയായിരിക്കും അവര്‍ക്ക് മിഠായി നല്‍കാന്‍മനസ്സ് തുടിക്കും
- Advertisement -

MOST POPULAR

HOT NEWS