ശിലാപാതിവ്രത്യം
ശതസഹസ്രകമലങ്ങൾ പൂത്തൊരാഭോഗസന്ധ്യ തൻ നിറമേതോ അറിവീല.നഗ്നമാം നിൻ വികാരവർഷം അതിന്ത്രീയം.പൂർണതയിൽ അലിയാനായുള്ളൊരുതിടുക്കമോ തെല്ലുമേ തോന്നിയില്ല ഹാ..നിമിഷങ്ങൾ വർഷങ്ങളാകാൻ ...
എഴുത്തുകാരുടെ ഉള്‍നോവുകളുടെ കഥയുമായി മാസ്റ്റര്‍ പീസ്
സാഹിത്യത്തെ ഇഷ്ടപ്പെടുന്ന രണ്ടുകൂട്ടരുണ്ട്. വായനയുടെ ലോകത്ത് അഭിരമിക്കുന്നവരാണ് ഇതില്‍ ആദ്യത്തെ കൂട്ടര്‍. രണ്ടാമത്തേതു സാഹിത്യത്തെ ഉപജീവനമാക്കിയവരാണ്.വായനക്കാര്‍ക്ക് ആസ്വദിക്കാനുള്ളതെല്ലാം മലയാള സാഹിത്യം നല്‍കുന്നുണ്ട്. പക്ഷേ എഴുത്തിന്റെ...
പൂജക്കെടുക്കാത്ത പുഷ്പങ്ങള്‍
പൂജാപുഷ്പമായ്പൂജക്കെടുക്കാന്‍കഴിയാത്ത ശവംനാറിപൂക്കള്‍ ഞങ്ങള്‍
മനംമടുത്തമനസുമായിമല്ലിട്ട് കുഴിമാടങ്ങള്‍കുഴിക്കാന്‍ വിധിക്കപ്പെട്ടവര്‍
കെട്ടിത്തൂങ്ങിമരിച്ചഴുകിയ ജഡങ്ങള്‍താങ്ങിയിറക്കാന്‍കല്പിക്കപെടുന്നവര്‍
കുമിഞ്ഞുനാറുന്നകബന്ധങ്ങളില്‍നഗ്‌നപാദരായിഇറങ്ങിച്ചെല്ലേണ്ടവര്‍
ഓടയില്‍നിന്നോടയിലേക്ക്മനുഷ്യമലംചുമക്കേണ്ടവര്‍
ശിഹാബ് പൊയ്ത്തുംകടവിന്റെ ‘റൂട്ട് മാപ്പ്’ പറയാതെ പറയുന്നത്
അമേരിക്കയും ചൈനയും ലോകത്തിനു മേല്‍ വരുത്തിവെയ്ക്കുന്ന ചെയ്തികള്‍ നിരവധി കഥാസങ്കേതങ്ങളിലൂടെ സഞ്ചരിച്ച് വളരെ ലളിതമായും ഹാസ്യാത്മകമായും പിച്ചിച്ചീന്തുകയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് റൂട്ട് മാപ്പ് എന്ന...
മോഹനകൃഷ്ണന്റെ തിരോധാനങ്ങൾ
''എന്തായി? ''
ഇന്ദു മേശമേൽ കൈപ്പടമമർത്തി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
ചോദ്യം കേട്ടവരൊക്കെയും വർമ്മ സാറിന്റെ...
ഭൂപടങ്ങളിൽ ചോരപൊടിഞ്ഞവർ
പ്രണയരാജ്യത്തെ ഉരുള്‍പൊട്ടലുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..?അതുവരെ ഉണ്ടായിരുന്ന ഒരു പ്രദേശമാകെ നിന്നനില്‍പ്പില്‍,ഇല്ലാതെയാവും.
ശേഷിപ്പുകള്‍ ചികഞ്ഞെടുത്താലും,ഉയിരും ഉണര്‍വുംഎല്ലാം.. നഷ്ടപ്പെട്ട ജഡങ്ങള്‍ പോലെ,എന്തോ ..ചിലത് കിട്ടിയെന്നുവരാം.
മൂന്നു കവിതകള്‍
തൂലിക
എന്റെവര്‍ഗ്ഗത്തെക്കുറിച്ചുനിങ്ങളുടെമസ്തിഷ്‌കത്തില്‍എഴുതിയചരിത്രത്തെമാറ്റിയെഴുതാന്‍ഈ തൂലികഅശക്തമാണ്
നോവ്
ഉള്ളൊഴുക്ക് – സ്നേഹം ഉരുക്കിയൊഴിച്ച ഉള്ളുരുക്കങ്ങൾ
"ഇത്ര ഡീസൻ്റായ ഓഡിയൻസുള്ള തിയ്യറ്ററിലേയ്ക്ക് ദയവു ചെയ്തു ഇനി സിനിമ കാണാൻ കൊണ്ടു പോവരുത് ട്ടോ അമ്മാ….."
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എഴുതിയ കഥ ‘ഒരു വിപ്ലവകാരിയുടെ ഒസ്യത്ത്’
ഒരു വിപ്ലവകാരിയുടെ സകല ലക്ഷണങ്ങളും തന്നിൽ സന്നിവേശിച്ചു കഴിഞ്ഞുവല്ലോ എന്നോർത്തപ്പോൾ അയാൾക്ക് അഭിമാനം തോന്നി.ചെക്ക് ലിസ്റ്റിലെ ഓരോ ഇനങ്ങളും തരണം ചെയ്തപ്പോൾ അളവറ്റ...
മതിലുകള്‍
കവിത
അയൽ വീട്ടുകാർതമ്മിലുള്ളഅസ്വാരസ്യങ്ങളുടെവികാര മൂർഛയിൽനാവുകൾഉദ്ധരിച്ചപ്പോഴാണ്തൊടിയതിര്മതിലിനെഗർഭം പൂണ്ടത്..അവരുടെആണത്തംബന്ധങ്ങളുടെ മൃദുല മേനിയിൽപരസ്പരംകുത്തിയിറക്കി -ക്കിതച്ചതിനൊടുവിലെദീർഘ മൗനത്തിന്ശേഷമാണ്അതിർവരമ്പ്മതിലിനെനൊന്തു പെറ്റത്..കാലം തികയാതെപ്രസവിച്ചചാപ്പിള്ളയെങ്കിലുമീഅവിഹിത വേഴ്ച്ചയിലെജാരസന്തതിക്ക്വളർച്ചക്കുറവൊട്ടുമില്ലഅകാല മരണവും..അവരുടെ വളർച്ചക്കൊപ്പംമതിലുകളുംവളർന്നുകൊണ്ടിരുന്നു..അങ്ങനെ മതിലുകൾവൻമതിലുകളായി..അഹിതകരമായ ബന്ധത്തിൻ്റെപ്രതീകമായി..അസ്വസ്ഥതകളുടെചുമട്ടുകാരനായ്ഉള്ളുലച്ചിലുകളുടെ,അലിഞ്ഞു തീരാത്തകുനുഷ്ടുകളുടെഉരുക്കു മുഷ്ടിയായ്രണ്ട് സാമ്രാജ്യങ്ങളുടെഇടയ്ക്ക്ഇന്നലെയുടെ...