Thursday, November 21, 2024

ശിലാപാതിവ്രത്യം

ശതസഹസ്രകമലങ്ങൾ പൂത്തൊരാഭോഗസന്ധ്യ തൻ നിറമേതോ അറിവീല.നഗ്നമാം നിൻ വികാരവർഷം അതിന്ത്രീയം.പൂർണതയിൽ അലിയാനായുള്ളൊരുതിടുക്കമോ തെല്ലുമേ തോന്നിയില്ല ഹാ..നിമിഷങ്ങൾ വർഷങ്ങളാകാൻ ...

‘പ്രണയിനിയുടെ നാട്ടിലൂടെ ബസ്സില്‍ പോകുമ്പോള്‍’

പ്രണയിനിയുടെ നാട്ടിലൂടെബസ്സില്‍ പോകുമ്പോള്‍പിറന്ന മണ്ണിനോടെന്ന പോലെഒരടുപ്പം ഉള്ളില്‍ നിറയും അവള്‍ പഠിച്ചിറങ്ങിയസ്കൂള്‍മുറ്റത്തെ കുട്ടികള്‍ക്കെല്ലാംഅവളുടെ ഛായയായിരിക്കും അവര്‍ക്ക് മിഠായി നല്‍കാന്‍മനസ്സ് തുടിക്കും

ഉള്ളൊഴുക്ക് – സ്നേഹം ഉരുക്കിയൊഴിച്ച ഉള്ളുരുക്കങ്ങൾ

"ഇത്ര ഡീസൻ്റായ ഓഡിയൻസുള്ള തിയ്യറ്ററിലേയ്ക്ക് ദയവു ചെയ്തു ഇനി സിനിമ കാണാൻ കൊണ്ടു പോവരുത് ട്ടോ അമ്മാ….."

അനഘ സങ്കല്പ ഗായിക

സ്വപ്ന നായികേ ഞാനൊരു വീണയായിരുന്നെങ്കിൽ എത്ര രാത്രികളിലെത്ര കിനാക്കളിൽ നീ മീട്ടിയ ഗാനങ്ങളെൻ ഞരമ്പുകളിൽ തുടിക്കുമായിരുന്നു. കാറ്റേറ്റ് മയങ്ങും നട്ടുച്ചകളിൽ തുടിക്കും ഹൃദയവുമായി കാതോർത്തിരുന്നു  നിൻ പാദസ്വനങ്ങൾ. എങ്ങനെ...

മാന്‍ ബുക്കര്‍ പുരസ്‌കാരം ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്

2020ലെ മാന്‍ ബുക്കര്‍ പ്രൈസ് സ്‌കോട്ടിഷ്-അമേരിക്കന്‍ എഴുത്തുകാരനായ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്. 'ഷഗ്ഗി ബെയിന്‍' എന്ന നോവലിനാണ് പുരസ്‌കാരം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പരിപാടിയിലായിരുന്നു പുരസ്‌കാരം പ്രഖ്യാപിച്ചത്. 52-ാമത് മാന്‍...

ശിഹാബ് പൊയ്ത്തുംകടവിന്റെ ‘റൂട്ട് മാപ്പ്’ പറയാതെ പറയുന്നത്

അമേരിക്കയും ചൈനയും ലോകത്തിനു മേല്‍ വരുത്തിവെയ്ക്കുന്ന ചെയ്തികള്‍ നിരവധി കഥാസങ്കേതങ്ങളിലൂടെ സഞ്ചരിച്ച് വളരെ ലളിതമായും ഹാസ്യാത്മകമായും പിച്ചിച്ചീന്തുകയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് റൂട്ട് മാപ്പ് എന്ന...

പലായനം

ഇരുള്‍ വന്നു മൂടിയത്വളരെ പെട്ടന്നാണ്.പാതി വഴിയിലായവര്‍ദിക്കറിയാതെപരുങ്ങിക്കൊണ്ടിരുന്നു.ഭാണ്ഡങ്ങളില്‍ നിറച്ചു വച്ചതെളിവുകള്‍സുരക്ഷിതമാണെന്ന്ഉറപ്പിക്കേണ്ടിയിരുന്നു.ചുറ്റുമുയര്‍ന്നു തുടങ്ങിയഅപരിചിത ശബ്ദങ്ങള്‍,കാല്‌പെരുമാറ്റങ്ങള്‍,ഭീതിയുടെ ചിത്രങ്ങള്‍വരച്ചു ചേര്‍ക്കുന്നുണ്ടായിരുന്നുനിശ്വാസവായുവില്‍ പോലുംഅന്യനാണെന്ന ഓര്‍മ്മപ്പെടുത്തല്‍കനം വച്ചിരുന്നു.അഭയാര്‍ത്ഥിയുടെദൈന്യവുംഅരൂപിയുടെ ആനന്ദവുംഅകലെയെവിടെയോഉദിച്ചേക്കാവുന്നഒരു തരി വെളിച്ചത്തിന്കുരുതി നല്‍കിക്കൊണ്ട്...

എഴുത്തുകാരുടെ ഉള്‍നോവുകളുടെ കഥയുമായി മാസ്റ്റര്‍ പീസ്

സാഹിത്യത്തെ ഇഷ്ടപ്പെടുന്ന രണ്ടുകൂട്ടരുണ്ട്. വായനയുടെ ലോകത്ത് അഭിരമിക്കുന്നവരാണ് ഇതില്‍ ആദ്യത്തെ കൂട്ടര്‍. രണ്ടാമത്തേതു സാഹിത്യത്തെ ഉപജീവനമാക്കിയവരാണ്.വായനക്കാര്‍ക്ക് ആസ്വദിക്കാനുള്ളതെല്ലാം മലയാള സാഹിത്യം നല്‍കുന്നുണ്ട്. പക്ഷേ എഴുത്തിന്റെ...

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എഴുതിയ കഥ ‘ഒരു വിപ്ലവകാരിയുടെ ഒസ്യത്ത്’

ഒരു വിപ്ലവകാരിയുടെ സകല ലക്ഷണങ്ങളും തന്നിൽ സന്നിവേശിച്ചു കഴിഞ്ഞുവല്ലോ എന്നോർത്തപ്പോൾ അയാൾക്ക് അഭിമാനം തോന്നി.ചെക്ക് ലിസ്റ്റിലെ ഓരോ ഇനങ്ങളും തരണം ചെയ്തപ്പോൾ അളവറ്റ...

രണ്ട് ഉസ്താദുമാര്‍

'ഉസ്താദേ... പള്ളിക്കുളത്തിലെ വെള്ളവും പറ്റെ വറ്റി. മീനുകളൊക്കെ ചത്തും തുടങ്ങി.. വുദു (അംഗശുദ്ധി) എടുക്കാന്‍ പോലും വെള്ളം കിട്ടാനില്ലല്ലോ?'പള്ളി ഖാദിയാര്‍ കമറുദ്ദീന്‍ മുസ്‌ലിയാര്‍ ഞങ്ങളെ നോക്കി താടിയുഴിഞ്ഞു ചിരിച്ചു: 'അയ്‌ന്‌പ്പൊ...

MOST POPULAR

HOT NEWS