Sunday, May 19, 2024

ചികിത്സയ്ക്കായി നാട്ടിലെത്തിയ മലയാളി വീട്ടിലെത്തിയ ഉടന്‍ മരിച്ചു

ദമാം: സൗദിയില്‍ നിന്ന്​ ചികിത്സയ്ക്കായി നാട്ടിലെത്തിയ മലയാളി വീട്ടിലെത്തിയ ഉടന്‍ മരിച്ചു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശിമിദ്​ലാജ് ഇബ്രാഹീം ആണ്​ മരിച്ചത്​. ദമാമില്‍ നിന്ന്​ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തുകയായിരുന്നു​. എയര്‍പോര്‍ട്ടില്‍...

വിവാഹം കഴിക്കാന്‍ അവധിക്ക് നാട്ടില്‍ പോകാനിരിക്കെ 28കാരന്‍ ജിസാനില്‍ മരിച്ചനിലയില്‍

ജിസാന്‍: വിവാഹം കഴിക്കുന്നതിനായി നാട്ടില്‍ പോകാനിരിക്കെ യുവാവ് ജിസാനില്‍ മരിച്ച നിലയില്‍. ഗൂഢല്ലൂര്‍ ചെമ്പാല മുര്‍ഷിദിനെ(28)യാണ് ജോലി ചെയ്യുന്ന കമ്പനിയുടെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ്: കെ.ബി.എം ബാവ....

ഒമാനിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 11.2 % കുറഞ്ഞതായി കണക്കുകൾ

ഒമാനിലെ പ്രവാസികളുടെ എണ്ണത്തിൽ കുറവു വന്നതായി കണക്കുകൾ. കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും പ്രവാസികളെ മാറ്റി “ഒമാനൈസേഷൻ” നടപ്പാക്കാനുള്ള നീക്കവും മൂലം ഒമാനിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം ഈ വർഷം...
- Advertisement -

MOST POPULAR

HOT NEWS