Wednesday, May 8, 2024

സൗദിയില്‍ 15 ശതമാനം വാറ്റ് തുടരും

റിയാദ്: സൗദിയില്‍ 2018ല്‍ ഏര്‍പ്പെടുത്തിയ വാറ്റ് തുടരുമെന്നു ധനമന്ത്രിയും ആക്ടിങ് സാമ്പത്തിക മന്ത്രിയുമായ മുഹമ്മദ് അല്‍ജദ് ആന്‍. മൂല്യവര്‍ധിത നികുതി 15 ശതമാനമായി തുടരും. അതേസമയം ഇളവ് ലഭിച്ച വിഭാഗത്തിന്...

അടുത്തവര്‍ഷം ലോകം നേരിടാന്‍ പോകുന്നത് കടുത്ത ദാരിദ്ര്യം: യുഎന്‍

ജനീവ: 2020ല്‍ ഉണ്ടായതിനേക്കാള്‍ കടുത്ത ദാരിദ്ര്യമായിരിക്കും അടുത്തവര്‍ഷം ലോകം നേരിടാന്‍ പോകുന്നതെന്ന് ലോക ഭക്ഷ്യ പരിപാടി (ഡബ്ല്യുഎഫ്പി). ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഭക്ഷ്യ പരിപാടിക്ക് ലഭിച്ച സമാധാന നൊബേല്‍ പുരസ്‌കാരം...

മക്കയില്‍ തീര്‍ഥാടകരെ സഹായിക്കാന്‍ ഇനി സൗദി യുവതികളും

മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉംറ നിര്‍വഹിക്കാനായി എത്തുന്ന വനിതാ തീര്‍ഥാടകരെ സഹായിക്കാന്‍ ഇനി സൗദി യുവതികളും. സൗദിയിലെ ഹറംകാര്യ വകുപ്പാണ് തീര്‍ഥാടകര്‍ക്ക് സേവനമൊരുക്കുന്നതിനായി 50 സൗദി യുവതികളെ...

സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയുംപിണറായി മുച്ചൂടും വഞ്ചിച്ചുഃ കെ സുധാകരന്‍ എംപി

25,000 കോടി രൂപയുടെ ആനുകൂല്യം കുടിശിക തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 25,000 കോടി രൂപയുടെ ആനുകൂല്യം പിടിച്ചുവച്ച് പിണറായി...

ഖത്തര്‍ ഉപരോധത്തില്‍ അയവ്: രാജ്യാതിര്‍ത്തി തുറന്നുകൊടുക്കുമെന്ന് സൗദി

റിയാദ്: ഖത്തര്‍ ഉപരോധത്തില്‍ അയഞ്ഞ് സൗദി അറേബ്യ. മൂന്ന് വര്‍ഷം നീണ്ട ഉപരോധത്തിനൊടുവില്‍ ഖത്തറിന് സൗദി അറേബ്യ രാജ്യാതിര്‍ത്തിയും തുറന്നുകൊടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ സൗദി അറേബ്യ ഖത്തറിന് വ്യോമാതിര്‍ത്തി തുറന്ന് കൊടുക്കുമെന്ന...

ഫലസ്തീന്‍ പ്രദേശങ്ങളില്‍ ജൂത കുടിയേറ്റം ഇസ്രായേല്‍ നിര്‍ത്തണമെന്ന് സൗദി

റിയാദ്: അറബികളുടെ അടിസ്ഥാന പ്രശ്നമാണ് ഫലസ്തീന്‍ പ്രശ്നമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ വെര്‍ച്വല്‍ രീതിയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം. സൗദി...

സിം 3ജിയില്‍ നിന്ന് 4ജിയിലേക്ക് മാറ്റാനെന്ന വ്യാജേന തട്ടിയെടുത്തത് 9.5 ലക്ഷം രൂപ

ന്യൂഡല്‍ഹി: 3 ജിയില്‍ നിന്നും 4 ജിയിലേക്ക് സിം കാര്‍ഡ് മാറ്റാനെന്ന വ്യാജേന സ്ത്രീയെ കബളിപ്പിച്ച് തട്ടിയെടുത്തത് 9.5 ലക്ഷം രൂപ. നോയിഡ സ്വദേശിയായ വര്‍ഷ അഗര്‍വാളിനാണ് സിം സ്വാപ്...

സൗദിയില്‍ സ്വദേശികള്‍ക്ക് 2024 നകം 34000 തൊഴിലവസരങ്ങള്‍

സൗദിയില്‍ വീണ്ടും സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു.സൗദി സാമൂഹിക ക്ഷേമ മാനവ വിഭവ ശേഷി മന്ത്രി അഹമദ് സുലൈമാന്‍ അല്‍ രാജിഹി പ്രഖ്യാപിച്ച പദ്ധതി പ്രകാരം 3,40,000 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രദാനം...

കളിച്ചും ചിരിച്ചും പഠിച്ചും ഒരുമിച്ചു വളര്‍ന്നവര്‍; മരണത്തിലും ഒരുമിച്ചു

ദമാം: കളിച്ചും ചിരിച്ചും പഠിച്ചും ഒരുമിച്ചു വളര്‍ന്നവര്‍. മരണത്തിലും ഒരുമിച്ചു.സൗദിയിലെ ദമാം അല്‍ ഖോബാര്‍ ഹൈവേയിലെ വാഹനാപകടത്തില്‍ മരിച്ച മൂന്ന് മലയാളികളും അടുത്ത സുഹൃത്തുക്കളായിരുന്നു. മൂന്നുപേരും ദമ്മാം ഇന്റര്‍നാഷണല്‍...

നിര്‍മ്മിത ബുദ്ധി; അറബ് ലോകത്ത് സൗദി ഒന്നാമത്

റിയാദ്: വേള്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൂചികയില്‍ അറബ് ലോകത്ത് ഒന്നാമതെത്തി സൗദി. ആഗോള തലത്തില്‍ 22ാം സ്ഥാനത്താണ് അവര്‍. ടോര്‍ടോയിസ് ഇന്റലിജന്‍സ് ഇന്‍ഡക്സ് റിപ്പോര്‍ട്ടിലാണ്...
- Advertisement -

MOST POPULAR

HOT NEWS