Monday, May 20, 2024

രണ്ടു വര്‍ഷത്തിനകം സൗദിയിലെ 20 സ്ഥലങ്ങളില്‍ കൂടി ലുലു ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍

ദമ്മാം: രണ്ടു വര്‍ഷത്തിനകം മക്ക, മദീന ഉള്‍പ്പെടെ സൗദിയിലെ 20 ഇടങ്ങളില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്- എക്‌സ്പ്രസ് മാര്‍ക്കറ്റുകള്‍ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍...

എണ്ണവില ഉയരുന്നു; പ്രതീക്ഷയോടെ സൗദി

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ ഉയര്‍ച്ച ഉണ്ടായതോടെ സൗദി അറേബ്യയുടെ സാമ്പത്തിക നില ഭദ്രമാകുന്നു. ബാരലിന് 63 ഡോളര്‍ വരെ വില ഉയര്‍ന്നു. ബ്രന്റ്...

സൗദിയില്‍ പുതുതായി ആരംഭിച്ചത് അരലക്ഷത്തിലധികം ചെറുകിട സ്ഥാപനങ്ങള്‍

സൗദിയില്‍ പുതുതായി തുടങ്ങുന്ന ചെറുകിട വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്. ഒരു വര്‍ഷത്തിനിടെ പുതിയ സ്ഥാപനങ്ങളുടെ എണ്ണം അരലക്ഷം കവിഞ്ഞു.40 ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ എണ്ണത്തിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്....

മടങ്ങിയെത്തിയ പ്രവാസിയാണോ? എങ്കിൽ കിട്ടും 3 ലക്ഷം രൂപ സബ്‌സിഡിയുള്ള വായ്‌പ

മടങ്ങിയെത്തിയ പ്രവാസിയാണോ? എങ്കിൽ കിട്ടും 3 ലക്ഷം രൂപ സബ്സിഡിയുള്ള വായ്‌പ.രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് സ്ഥിരമായി മടങ്ങിയ പ്രവാസികൾ ഈ പുനരധിവാസപദ്ധതിക്ക് അർഹരാണ്. തിരികെയെത്തുന്ന...

ഇന്ത്യയിലെ 476 കമ്പനികള്‍ക്ക് സൗദിയില്‍ പ്രവര്‍ത്തനാനുമതി

റിയാദ്: സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത് ഇന്ത്യയിലെ 476 കമ്പനികള്‍ക്ക്. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റിയാണ് 476 കമ്പനികള്‍ക്ക് സൗദി സര്‍ക്കാരുമായി ചേര്‍ന്നോ അല്ലാതെയോ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്....

സൗദിയില്‍ പച്ചക്കറി ഇറക്കുമതിക്ക് ഇനി നികുതി നല്‍കണം

ഇറക്കുമതി ചെയ്യുന്ന പച്ചക്കറി ഉല്‍പന്നങ്ങള്‍ക്കു സൗദി അറേബ്യ 15ശതമാനം കസ്റ്റംസ് നികുതി ഏര്‍പ്പെടുത്തി. പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.കുക്കുമ്പര്‍, കാരറ്റ്, തക്കാളി, പച്ചമുളക്, കുരുമുളക്, കൂസ, വെണ്ട,...

സൗദിയില്‍ ഓറഞ്ച് ‘സീസണ്‍’ തുടങ്ങി; വില 3 റിയാല്‍ മുതല്‍

റിയാദ്: സൗദിയില്‍ ഓറഞ്ചിന്റെ വ്യാപാര സീസണ്‍ തുടങ്ങി. ഈജിപ്റ്റ്, യമന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും സൗദിയിലേക്ക് ഓറഞ്ച് എത്തുന്നത്. ഓറഞ്ച് കൃഷിചെയ്യുന്ന...

സൗദിയില്‍ വില്പനയ്ക്കുള്ളത് ടൊയോട്ടയുടെ 20 മോഡലുകള്‍; വില അറിയാം

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ പലപ്പോഴും യൂസ്ഡ് വാഹനങ്ങള്‍ക്ക് പിന്നാലെയാണ്. എന്നാല്‍ വലിയ വിലയില്ലാതെ തവണ വ്യവസ്ഥയില്‍ പുതിയ കാര്‍ വാങ്ങാന്‍ കഴിയും. സൗദിയില്‍ ടൊയോട്ട കമ്പനി...

കര്‍വ കാറുകളില്‍ ഓണ്‍ലൈന്‍ വഴി ചാര്‍ജ്‌ നല്‍കാം

ഖത്തറിലെ പൊതു ടാക്സി സംവിധാനമായ കര്‍വ കാറുകളില്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള ഇ പേയ്മെന്‍റ് സംവിധാനം വിപുലമാക്കുന്നു. ആപ്പിള്‍ പേ, ഗൂഗിള്‍ പേ എന്നീ സംവിധാനങ്ങള്‍ ഉടന്‍ തന്നെ കര്‍വ...

സൗദി അരാംകോയുടെ ലാഭത്തില്‍ 44.6 ശതമാനം ഇടിവ്

റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നായ സൗദി അരാംകോയുടെ ലാഭത്തില്‍ ഇടിവ്. ആഗോള എണ്ണവിലയിലുണ്ടായ തകര്‍ച്ചയാണ് കമ്പനിയുടെ ലാഭം കുറയാന്‍ ഇടയാക്കിയത്. ജൂലൈ-സെപ്തംബര്‍ പാദത്തിലെ ലാഭത്തില്‍ 44.6 ശതമാനമാണ്...
- Advertisement -

MOST POPULAR

HOT NEWS