Monday, May 20, 2024

ബഹ്‌റൈന്‍ വിമാനത്താവളത്തിന് പുതിയ ടെര്‍മിനല്‍

ബഹ്‌റൈന്‍ വിമാനത്താവളത്തിലെ പുതിയതായി നിര്‍മിച്ച പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് ആദ്യ വിമാനം അബുദാബിയിലേക്കു പരീക്ഷണപ്പറക്കല്‍ നടത്തി. ബഹ്‌റൈന്‍ ഗതാഗതവാര്‍ത്താവിനിമയ മന്ത്രി കമാല്‍ ബിന്‍ മുഹമ്മദ്, വ്യവസായവാണിജ്യവിനോദ സഞ്ചാര മന്ത്രി സയീദ്...

സ്മാര്‍ട്ട് ട്രാവല്‍ സംവിധാനത്തിലേക്ക് അബുദാബി എയര്‍പ്പോര്‍ട്ട്

അബുദാബി: 'സ്മാര്‍ട്ട് ട്രാവല്‍' സംവിധാനവുമായി അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (എയുഎച്ച്). പുതിയ സംവിധാനം നടപ്പാകുന്നതോടെ ആര്‍ക്കും വരി നില്‍ക്കേണ്ടിവരില്ലെന്നതാണ് പ്രധാന പ്രത്യേകത.കണ്‍വെര്‍ജന്റ് എ ഐ...

കോവിഡ് സുരക്ഷയില്‍ ഹമദ് വിമാനത്താവളം ഒന്നാമത്

ദോഹ: ഹമദ് വിമാനത്താവളത്തിന് സ്‌കൈട്രാക്‌സിന്റെ പഞ്ചനക്ഷത്ര കോവിഡ് എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിങ് ലഭിച്ചു. മധ്യപൂര്‍വ ദേശത്തും ഏഷ്യയിലും കോവിഡ് എയര്‍പോര്‍ട്ട് സേഫ്റ്റി റേറ്റിങ് ലഭിക്കുന്ന ആദ്യ വിമാനത്താവളമാണ് ഹമദ്.സ്‌കൈട്രാക്‌സിന്റെ കോവിഡ്...

മൂന്നുമാസത്തിനിടെ യൂടൂബ് നേടിയത് 37290 കോടി രൂപ, ഗൂഗിള്‍ 77731 കോടിയും

ന്യൂഡൽഹി: യൂട്യൂബിന്റെ പരസ്യ വരുമാനം 2020 ന്റെ മൂന്നാം പാദത്തിൽ $5 ബില്ല്യൺ.  പരസ്യ വരുമാനത്തിലൂടെ ഗൂഗിളും യുട്യൂബും മികച്ച വരുമാനം കൈവരിക്കും എന്ന സൂചനയാണ് ഇതിലൂടെ  നൽകുന്നത്. യൂട്യൂബിന് ഇപ്പോൾ തന്നെ...

സൗദി സാമ്പത്തിക രംഗം ഈ വര്‍ഷം വളര്‍ച്ച വീണ്ടെടുക്കുമെന്ന്

റിയാദ്: സൗദി സാമ്പത്തിക രംഗം ഈ വര്‍ഷം വളര്‍ച്ച വീണ്ടെടുക്കുമെന്ന് ജപ്പാനിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനവും ആഗോള ധനകാര്യ സേവന കമ്ബനിയുമായ എംയുഎഫ്ജിയുടെ പ്രവചനം. സൗദിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി)...

സൗദിയ; സഹ പൈലറ്റുമാരില്‍ എല്ലാവരും സൗദികളായി

റിയാദ്: സൗദിയുടെ പൊതുവിമാന കമ്പനിയായ സൗദിയയില്‍ സഹ പൈലറ്റുമാരായി ഇപ്പോള്‍ വിദേശികള്‍ ആരുമില്ല. 100 ശതമാനം സ്വദേശിവത്കരണം ഈ മേഖലയില്‍ പൂര്‍ത്തിയായി.അതേസമയം സൗദിയ വിിയയില്‍...

കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലേക്ക് എത്തിയ വിദേശനിക്ഷേപം 13 ശതമാനം ഉയര്‍ന്നു

കോവിഡ് പ്രതിസന്ധിക്കിടയിലും 2020ല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ.) 13 ശതമാനം ഉയര്‍ന്നതായി ഐക്യരാഷ്ട്ര സഭ. അതേസമയം യു.കെ., യു.എസ്., റഷ്യ തുടങ്ങിയ വന്‍ സാമ്പത്തിക ശക്തികള്‍ക്ക് എഫ്.ഡി.ഐ.യില്‍ ഇടിവുണ്ടായി.

ഹുവാവേ തങ്ങളുടെ പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഹോണർ വിറ്റു

ഷാങ്ഹായ്: യുഎസ് ഉപരോധം നികത്തുന്നതിനായി ഹുവാവേ തങ്ങളുടെ സ്മാർട്ട്‌ഫോൺ ബ്രാൻഡായ ഹോണർ വിൽക്കുന്നു. ഹുവായ് ടെക്നോളജീസ് കമ്പനി തങ്ങളുടെ ഹോണർ സ്മാർട്ട്ഫോൺ ബിസിനസ്സ് ചൈനീസ് സർക്കാർ പിന്തുണയുള്ള കൺസോർഷ്യത്തിന് വെളിപ്പെടുത്താത്ത...

വന്‍ സമ്മാന പദ്ധതിയുമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍

ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍(ഡിഎസ്എഫ്) 17 മുതല്‍ ജനുവരി 30 വരെ നടക്കും. 25 കിലോ സ്വര്‍ണവും ആഡംബര കാറുകളുടെ വന്‍ നിരയും വിവിധ ദിവസങ്ങളിലെ നറുക്കെടുപ്പില്‍ ജേതാക്കള്‍ക്ക് ലഭിക്കും. 3500...

സൗദിയില്‍ നാല് എണ്ണപ്പാടങ്ങള്‍ കൂടി കണ്ടെത്തി

റിയാദ്: സൗദിയില്‍ നാല് ഓയില്‍, വാതക പാടങ്ങള്‍ കൂടി കണ്ടെത്തി. ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസിസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസാണ് ഇക്കാര്യം...
- Advertisement -

MOST POPULAR

HOT NEWS