മാധ്യമപ്രവര്‍ത്തകനും കുടുംബവും ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു
ഗാസാസിറ്റി. പലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. മുഹമ്മദ് അബു ഹാസിറ(42)യും 42 ബന്ധുക്കളും കൊല്ലപ്പെട്ടു.ഗാസാ സിറ്റിയില്‍ ബോംബ് വര്‍ഷിച്ചപ്പോഴാണ് 42 പേര്‍ കൊല്ലപ്പെട്ടത്.
വേദനസംഹാരിയോ ബാന്‍ഡ് എയ്‌ഡോ ഇല്ലാതെ ഗാസയിലെ ആശുപത്രികള്‍
ഗാസ സിറ്റി: ഗാസ നേരിടുന്നത് സമാനതയില്ലാത്ത ദുരിത ജീവിതം. ആശുപത്രികളില്‍ വേദന സംഹാരികളോ ബാന്‍ഡ് എയ്‌ഡോ ആവശ്യത്തിനില്ല. ഗാസയില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന ഭീകരമായ...
എ. സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
തിരുവനന്തപുരം.മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുന്‍ എംപി എ സമ്പത്തിനെ മാറ്റി. മന്ത്രിയുടെ ആവശ്യ പ്രകാരമാണ് സമ്പത്തിനെ മാറ്റിയത്. മന്ത്രിയുടെ...
പലസ്തീനില്‍ മരിച്ച കുട്ടികളുടെ എണ്ണം 4237 ആയി
ഗാസ. ഒരുമാസമായി തുടരുന്ന ഇസ്രായേല്‍- പാലസ്തീന്‍ ആക്രമണത്തില്‍ പലസ്തീനില്‍ മരിച്ച കുട്ടികളുടെ എണ്ണം 4237 ആയി. മരണ നിരക്ക് 10328ല്‍ അധികമായി. 25965 പേര്‍ക്കു...
ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇടപെടുമെന്ന് അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേലിനെ ആക്രമിക്കാൻ മുതിരരുതെന്ന് ഇറാനും ഹിസ്ബുള്ളയ്ക്കും അമേരിക്ക മുന്നറിയിപ്പു നല്കിയതായി റിപ്പോര്‍ട്ട്.
അങ്ങനെവന്നാല്‍ അമേരിക്ക സൈനികഇടപെടല്‍ നടത്തുമെന്ന സന്ദേശം ഇറാനും ഹിസ്ബുള്ളയ്ക്കും വൈറ്റ്ഹൗസ്...
ജൂതവിരുദ്ധ പരാമര്‍ശം; ആപ്പിള്‍ ജീവനക്കാരിയുടെ ജോലി പോയി
ജൂതൻമാര്‍ കള്ളന്മാരും കൊലപാതകികളുമാണെന്നും ജര്‍മ്മൻകാരിയായതില്‍ അഭിമാനിക്കുന്നുവെന്നുമാണ് ആപ്പിളിലെ സാങ്കേതിക വിദഗ്‌ദ്ധയായ നതാഷ ദാഹിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
വാഷിംഗ്ടണ്‍: ജൂതവിരുദ്ധ...
ഗാസയില്‍ അണുബോംബ് ഭീഷണി; ലോകം ഇസ്രായേലിനെതിരേ പ്രതിഷേധിക്കുന്നു
ഗാസ. ഗാസയില്‍ അണുബോംബ് ഭീഷണിയെത്തുടര്‍ന്നു ലോകം ഇസ്രായേലിനെതിരേ പ്രതിഷേധിക്കുന്നുഗാസ മുനമ്പില്‍ അണുബോംബ് വര്‍ഷിക്കുത് പരിഗണനയിലാണെന്നു പറഞ്ഞ ഇസ്രായേല്‍ പൈതൃക...
ഏത് രാജ്യക്കാര്‍ക്കും ബിസിനസ് വിസിറ്റ് വിസ വഴി സൗദിയില്‍ എത്താം
ഇനിമുതല്‍ ഏത് രാജ്യക്കാര്‍ക്കും ബിസിനസ് വിസിറ്റ് വിസ വഴി സൗദിയില്‍ എത്താം. സൗദി അറേബ്യ നല്‍കിവന്നിരുന്ന ബിസിനസ് വിസിറ്റ് വിസ എല്ലാ രാജ്യങ്ങള്‍ക്കുമായി വിപുലപ്പെടുത്തി.
ഓണ്‍ലൈനായി...
വിഷാദം കണ്ടെത്താന്‍ ഇനി കൗണ്‍സിലിംഗ് വേണ്ട; രക്തം പരിശോധിച്ചാല്‍ മതി
വിഷാദാവസ്ഥ (ബൈപോളാര്‍ ഡിസോര്‍ഡര്‍) കൃത്യമായി നിര്‍ണയിക്കാൻ രക്തപരിശോധനയിലൂടെ കഴിയുമെന്ന് ഗവേഷകര്‍. യുകെയിലെ കേംബ്രിഡ്‌ജ് സര്‍വകലാശാലയിലെ ഗവേഷകരാണു പഠനത്തിനു പിന്നില്‍.
രക്തപരിശോധനയിലൂടെ മുപ്പതു ശതമാനം ബൈപോളാര്‍ ഡിസോര്‍ഡര്‍...
1272 പേർ കൂടി പോലീസിലേയ്ക്ക് ; പരിശീലനം ഡി ജി പി ഉദ്ഘാടനം ചെയ്തു
കേരള പോലീസിൽ പുതിയതായി നിയമനം ലഭിച്ച 1272 പോലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉദ്ഘാടനം ചെയ്തു....
അരവിന്ദ് കെജ്രിവാളിനെ എന്‍.ഐ.എ ചോദ്യം ചെയ്യും
ഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അടുത്ത മാസം (നവംബർ) രണ്ടിന് ചോദ്യം...
ഇന്ത്യ- പ്രതിപക്ഷ സഖ്യത്തിന്റെ പേര് തള്ളാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍
ഡല്‍ഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് നൽകിയതിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ സത്യവാങ്മൂലം. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം ഫയൽ ചെയ്തത്....
കളമശേരി സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരണമടഞ്ഞു
കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ് പ്രായമായ സ്ത്രീ മരണമടഞ്ഞു. തൊടുപുഴ സ്വദേശി കുമാരിയാണ് മരണമടഞ്ഞത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കല്‍...
കളമശേരി സ്‌ഫോടനം; പ്രതി കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: ഒരാളുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ കളമശ്ശേരിയിലെ സ്ഫോടനത്തില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊലിസ് സ്റ്റേഷനില്‍ എത്തി കുറ്റസമ്മതം നടത്തിയ ഡൊമിനിക് മാര്‍ട്ടിനെയാണ് അറസ്റ്റ് ചെയ്തത്.
ഗാസ വെടിനിർത്തൽ ; യു എൻ പ്രമേയത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നടപടി പ്രതിഷേധാർഹം:...
തിരു: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ...
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം 31ന്
തിരുവനന്തപുരം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 39-ാം രക്തസാക്ഷിത്വ വാര്‍ഷികാചരണവും സ്വാതന്ത്ര്യസമര നായകന്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ ജന്മദിന അനുസ്മരണവും...
സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു
കോഴിക്കോട്- ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട്ടെ ദൃശ്യമാധ്യമ പ്രവർത്തകയുടെ പരാതിയിൽ പൊലിസ് കേസെടുത്തു.
സ്‌ത്രീത്വത്തെ അപമാനിക്കുകയും മോശം...
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണം -മാധ്യമപ്രവര്‍ത്തക യൂണിയന്‍
തിരുവനന്തപുരം.മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് ആവശ്യപ്പെട്ടു.
എൻസിഇആർടി ശുപാർശയ്ക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം. ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് മാത്രം മതിയെന്ന എൻസിഇആർടി സമിതിയുടെ ശുപാർശ അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇന്ത്യയെന്ന പേര് പാഠപുസ്തകത്തില്‍ നിന്നു മാറ്റിയത് വിദ്വേഷ രാഷ്ട്രീയം: കെ. സുധാകരന്‍
സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയം കുട്ടികളുടെ മനസ്സിലും കടത്തിവിട്ട് അവരെ ചെറുപ്പത്തിലേ പിടികൂടുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ് ഹിന്ദുവത്കരണം അടിച്ചേല്‍പ്പിക്കുന്ന പാഠ്യപദ്ധതിയിലെ പരിഷ്‌ക്കാരങ്ങളെന്ന് കെപിസിസി പ്രസിഡന്റ്...