Friday, April 26, 2024
Home Tags OMAN

Tag: OMAN

ഒമാന്‍ വഴി സൗദിയിലെത്തണമെങ്കില്‍ ഇനി ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം

റിയാദ്: ഒമാന്‍ വഴി സൗദിയിലെത്തണമെങ്കില്‍ ഇനി ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം. ഒമാനില്‍ എത്തുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയ സുപ്രീം കമ്മിറ്റി ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുകയാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും...

ഹുക്ക കഫേകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നൽകി ഒമാൻ

മസ്‌കറ്റ്: കര്‍ശന മുന്‍കരുതല്‍ നടപടികളോട് കൂടി ഒമാനിലെ പൊതുസ്ഥലങ്ങളിലെ ഷിഷാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നൽകിയിരിക്കുകയാണ്. ജനുവരി 17 ഞാറാഴ്ച മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുമെന്ന് മസ്‌കറ്റ്...

ഒമാനില്‍ ജീവിത ചെലവ് ഉയരുന്നു

മസ്​കത്ത്​: ജനുവരി മുതല്‍ ഒമാനില്‍ ജല, വൈദ്യുതി നിരക്കുകള്‍ ഉയരും. 2021-25 കാലയളവിലേക്കായുള്ള സാമ്ബത്തിക പരിഷ്​കരണ പദ്ധതിയിലെ തീരുമാന പ്രകാരമാണ്​ നടപടി. സബ്​സിഡി സ്വദേശി സമൂഹത്തിലെ അര്‍ഹരായവര്‍ക്ക്​ മാത്രമായിട്ടാകും പരിമിതപ്പെടുത്തുക.

രണ്ടു വര്‍ഷത്തിനിടെ ഒമാന്‍ വിട്ടത് 3 ലക്ഷം പ്രവാസികള്‍

മസ്കറ്റ് :സുല്‍ത്താനേറ്റില്‍ പ്രവാസികളുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള കുറവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 2 വര്‍ഷങ്ങളിലായാണ് ഇത്തരത്തില്‍ വലിയ രീതിയിലുള്ള കുറവുണ്ടായിട്ടുള്ളത്. ഏകദേശം 3,00,000 പ്രവാസികളാണ് നാട്ടിലേക്ക്...

മധുരപ്രിയര്‍ക്ക് തിരിച്ചടി; മധുരപാനീയങ്ങള്‍ക്കെല്ലാം ഒമാനില്‍ വില വര്‍ധിപ്പിച്ചു

ഒമാനില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ മധുരപാനീയങ്ങളുടെ വില ഉയരും. അമ്പത് ശതമാനം ഷുഗര്‍ എക്‌സൈസ് നികുതി ഒക്ടോബര്‍ മുതല്‍ പ്രാബല്ല്യത്തില്‍ വരുമെന്ന് ഒമാന്‍ ടാക്‌സ്...
- Advertisement -

MOST POPULAR

HOT NEWS