Saturday, November 23, 2024
Home Tags സൗദി

Tag: സൗദി

ഖത്തറും സൗദിയും ചരക്കുനീക്കം പുനരാരംഭിച്ചു

റിയാദ്: സൗദിയും ഖത്തറും തമ്മില്‍ കരാതിര്‍ത്തി വഴിയുള്ള വാണിജ്യ ചരക്ക് നീക്കം ഇന്ന് തുടങ്ങും. സൗദിയിലെ സല്‍വ അതിര്‍ത്തിയില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ചരക്കുകള്‍ സ്വീകരിക്കാന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി...

കോവിഡ്: സൗദിയില്‍ കര്‍ശന നിയന്ത്രണം 20 ദിവസത്തേക്ക് കൂടി തുടരും, വിമാന വിലക്ക് തുടരും

ജിദ്ദ: കോവിഡ്‌ രണ്ടാം ഘട്ട വ്യാപന ഭീഷണി ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക്‌ കൂടി നീട്ടി സൗദി അറേബ്യ. ഫെബ്രുവരി മൂന്നിന്‌ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണ...

പതിനാറു വര്‍ഷത്തിനു ശേഷം മാതാപിതാക്കളുടെ പുനര്‍വിവാഹം നടത്തി സൗദി യുവാവ്

റിയാദ്: പതിനാറു വര്‍ഷത്തിനു ശേഷം മാതാപിതാക്കളുടെ പുനര്‍വിവാഹം നടത്തി സൗദി യുവാവ്. തുര്‍ക്കി മുഹമ്മദ് സ്വദഖ എന്ന യുവാവാണ് വേര്‍പിരിഞ്ഞ മാതാപിതാക്കളെ ഒന്നിപ്പിച്ചത്. തുര്‍ക്കി സ്വദഖയും ഭാര്യയും...

സൗദിയില്‍ എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കും

റിയാദ്: സൗദിയിലെ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി...

തണുപ്പ് കുറയുന്നു; സൗദിയില്‍ ചിലയിടങ്ങളില്‍ മഴ

മ​ക്ക: തണുപ്പ് കുറയുന്നതിന്റെ സൂചന നല്‍കി സൗദിയില്‍ ചിലയിടങ്ങളില്‍ മഴ. ജി​ദ്ദ, മ​ക്ക, ത​ബൂ​ക്ക്, അ​ല്‍​ഉ​ല, ഹാ​ഇ​ല്‍, അ​റാ​ര്‍, തു​റൈ​ഫ്, അ​ല്‍​ജൗ​ഫ്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ മ​ഴ പെ​യ്​​ത​ത്​. വ്യാ​ഴാ​ഴ്​​ച മു​ത​ലേ...

സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് നാലു മരണം

റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് നാലു മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 327 പേർക്ക് കൂടി കോവിഡ് ബാധിച്ചു. അതേസമയം, 257 പേരുടെ അസുഖം ഭേദമായി. റിയാദ് പ്രവിശ്യയിൽ...

കിഴക്കന്‍ പ്രവിശ്യയില്‍ പ്രവേശിക്കണമെങ്കില്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി

സൗദിയിലെ കിഴക്കന്‍ പ്രവിശ്യകളില്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി. കിഴക്കന്‍ പ്രവശ്യകളിലും പൊതുമാര്‍ക്കറ്റിലും കയറുന്നതിനാണ് തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി കിഴക്കന്‍ പ്രവശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉത്തരവ് നല്‍കി....

സൗദി, യുഎസ്, ബ്രിട്ടൻ സംയുക്ത നാവികാഭ്യാസം സമാപിച്ചു

ദമ്മാം: യുഎസും ബ്രിട്ടനുമായി ചേർന്ന് കിഴക്കൻ പ്രവിശ്യയിൽ സൗദി അറേബ്യ സംഘടിപ്പിച്ച സംയുക്ത നാവികാഭ്യാസം സമാപിച്ചു. നേവൽ ഡിഫൻഡർ 21 എന്ന പേരിലുള്ള നാവികാഭ്യാസം ഒരാഴ്ച പിന്നിട്ടാണ് അവസാനിക്കുന്നത്. ബ്രിട്ടന്‍റെ...

സൗദി അറേബ്യയും ഉക്രെയ്നും വ്യോമ ഗതാഗത സേവന കരാറിൽ ഒപ്പു വെച്ചു

റിയാദ് : സൗദി അറേബ്യയും ഉക്രെയ്നും വ്യോമ ഗതാഗത സേവന കരാറിൽ ഒപ്പുവെച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.റെഗുലേറ്ററി വ്യവസ്ഥകൾ, എയർ സുരക്ഷ, വ്യോമയാന സുരക്ഷ, പ്രവർത്തിപ്പിക്കേണ്ട റൂട്ടുകളുടെ...

സൗദിയില്‍ യുവാവ് മൂന്നു പേരെ വെടിവെച്ചുകൊന്നത് ഹാഷിഷ് ലഹരിയില്‍

റി​യാ​ദ്: യുവാവ് റിയാദില്‍ മൂന്നു പേരെ വെടിവെച്ചു കൊന്നു. ഭാ​ര്യാ​സ​ഹോ​ദ​ര​നെ​യും ര​ണ്ടു സെക്യൂരിറ്റി ഓഫിസര്‍മാരെയുമാണ്‌ യു​വാ​വ് വെ​ടി​വ​ച്ച്‌ കൊ​ന്നു.മ​റ്റൊ​രു പോ​ലീ​സു​കാ​ര​ന് തുടയ്ക്ക് വെടിയേറ്റിരുന്നെങ്കിലും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

MOST POPULAR

HOT NEWS