Saturday, May 4, 2024
Home Tags പ്രവാസി

Tag: പ്രവാസി

16 രാജ്യങ്ങളിലേക്ക് പൗരന്മാരെ വിലക്കിയ സൗദി നടപടി; ആശങ്കയോടെ പ്രവാസിമലയാളികള്‍

റിയാദ്: 16 രാജ്യങ്ങളിലേക്ക് പോകുന്നതിന് സ്വന്തം പൗരന്മാരെ വിലക്കിയ സൗദി അറേബ്യയുടെ നടപടിയില്‍ ആശങ്കയോടെ പ്രവാസികള്‍. ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണിത്. ഇന്ത്യയിലേക്ക് പോകരുതെന്നുള്ള സൗദി ഭരണകൂടം...

വേനലവധി; സൗദി സ്‌കൂളുകളില്‍ ഓഗസ്റ്റ് 22ന് ക്ലാസ് തുടങ്ങും

റിയാദ്: 2022 -2023 വര്‍ഷത്തേക്കുള്ള അക്കാദമിക് കലണ്ടര്‍ പ്രഖ്യാപിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. വെക്കേഷനുകള്‍, പ്രവൃത്തി ദിനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങളുമായാണ് പുതിയ സ്‌കൂള്‍ കലണ്ടര്‍ പുറത്തിറങ്ങിയിരിക്കുന്നത്. സ്‌കൂള്‍...

ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കുന്നു. ഒരേ രൂപത്തിലും നിറത്തിലുമുള്ളതുമാക്കി ഏകീകരിക്കാനുള്ള തീരുമാനം ജൂലൈ 12 മുതല്‍ നടപ്പാകും.

പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്കും നോര്‍കയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്

തിരുവനന്തപുരം:  പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്‌സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.

പ്രവാസികള്‍ക്ക് കെ.എസ്.യു.എം സംരംഭകത്വ പരിശീലനം നല്‍കും

തിരുവനന്തപുരം: നോര്‍ക്കാ പ്രവാസി സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിലൂടെ (എന്‍പിഎസ്പി) പ്രവാസികള്‍ക്ക് സാങ്കേതികാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് സംരംഭകത്വ പരിശീലനം നല്‍കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) നോര്‍ക്കയുമായി കൈകോര്‍ക്കുന്നു. വിവിധ വിഭാഗങ്ങളിലായി...

രണ്ടു വര്‍ഷത്തിനിടെ ഒമാന്‍ വിട്ടത് 3 ലക്ഷം പ്രവാസികള്‍

മസ്കറ്റ് :സുല്‍ത്താനേറ്റില്‍ പ്രവാസികളുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള കുറവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 2 വര്‍ഷങ്ങളിലായാണ് ഇത്തരത്തില്‍ വലിയ രീതിയിലുള്ള കുറവുണ്ടായിട്ടുള്ളത്. ഏകദേശം 3,00,000 പ്രവാസികളാണ് നാട്ടിലേക്ക്...

പെട്രോളുമായി ഓഫിസിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയ പ്രവാസിക്ക് ജയില്‍ ശിക്ഷ

ദുബായ്: പെട്രോളുമായി ഓഫിസിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയ പ്രവാസിക്ക് ജയില്‍ ശിക്ഷ. പെട്രോള്‍ കാനുമായി ഓഫീസിലെത്തി ഭീഷണിപ്പെടുത്തിയ പ്രവാസിക്ക് ദുബൈ പ്രാഥമിക കോടതിയാണ് ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചത്....

ഇലക്ട്രിക് വാഹനം വാങ്ങാന്‍ കെഎഫ്‌സി യില്‍ നിന്ന് വായ്പ; മടങ്ങിവന്ന പ്രവാസികള്‍ക്ക് 4% പലിശ

വാഹന വായ്പാ രംഗത്തേക്ക് കടന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി). വൈദ്യുത കാര്‍, ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍ എന്നിവക്കാണ് വായ്പ അുവദിക്കുക.സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7%...

ഒമാനിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 11.2 % കുറഞ്ഞതായി കണക്കുകൾ

ഒമാനിലെ പ്രവാസികളുടെ എണ്ണത്തിൽ കുറവു വന്നതായി കണക്കുകൾ. കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യവും പ്രവാസികളെ മാറ്റി “ഒമാനൈസേഷൻ” നടപ്പാക്കാനുള്ള നീക്കവും മൂലം ഒമാനിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം ഈ വർഷം...

ഉറക്കഗുളിക കൊണ്ടുവന്നതിന് ജയിലിലായ പ്രവാസിയെ മോചിപ്പിച്ചു

റിയാദ്: നാട്ടില്‍ നിന്നു ഉറക്കഗുളിക കൊണ്ടുവന്നതിന് ജയിലിലായ ഹൈദരബാദുകാരനെ മോചിപ്പിച്ചു. ജീവകാരുണ്യപ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിന്റെ ഇടപെടല്‍ മൂലമാണ് ജയില്‍ മോചിതനായത്.ഹൈദരബാദ് സ്വദേശി അബ്ദുല്‍ ഹമീദ്...
- Advertisement -

MOST POPULAR

HOT NEWS