Sunday, December 3, 2023
Home Tags സൗദി

Tag: സൗദി

ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സൗദി അറേബ്യ

റിയാദ്: പലസ്തീന് പിന്തുണ ആവര്‍ത്തിച്ച് സൗദി അറേബ്യ. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഇടപെടണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു.ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്...

മാധ്യമപ്രവര്‍ത്തകനും കുടുംബവും ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഗാസാസിറ്റി. പലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. മുഹമ്മദ് അബു ഹാസിറ(42)യും 42 ബന്ധുക്കളും കൊല്ലപ്പെട്ടു.ഗാസാ സിറ്റിയില്‍ ബോംബ് വര്‍ഷിച്ചപ്പോഴാണ് 42 പേര്‍ കൊല്ലപ്പെട്ടത്.

ഗാസയില്‍ അണുബോംബ് ഭീഷണി; ലോകം ഇസ്രായേലിനെതിരേ പ്രതിഷേധിക്കുന്നു

ഗാസ. ഗാസയില്‍ അണുബോംബ് ഭീഷണിയെത്തുടര്‍ന്നു ലോകം ഇസ്രായേലിനെതിരേ പ്രതിഷേധിക്കുന്നുഗാസ മുനമ്പില്‍ അണുബോംബ് വര്‍ഷിക്കുത് പരിഗണനയിലാണെന്നു പറഞ്ഞ ഇസ്രായേല്‍ പൈതൃക...

ഏത് രാജ്യക്കാര്‍ക്കും ബിസിനസ് വിസിറ്റ് വിസ വഴി സൗദിയില്‍ എത്താം

ഇനിമുതല്‍ ഏത് രാജ്യക്കാര്‍ക്കും ബിസിനസ് വിസിറ്റ് വിസ വഴി സൗദിയില്‍ എത്താം. സൗദി അറേബ്യ നല്‍കിവന്നിരുന്ന ബിസിനസ് വിസിറ്റ് വിസ എല്ലാ രാജ്യങ്ങള്‍ക്കുമായി വിപുലപ്പെടുത്തി. ഓണ്‍ലൈനായി...

ഓയില്‍ വിലവര്‍ധിക്കുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വീണ്ടും നല്ല കാലം വരുന്നു

ന്യൂഡല്‍ഹി. ക്രൂഡ് ഓയില്‍ ഉല്പാദക രാജ്യങ്ങള്‍ക്ക് 2023 നല്ല വര്‍ഷമായി. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രൂഡോയില്‍ വില വീണ്ടും 90 ഡോളര്‍ കടന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന്...

അറബ് ഭാഷ അറിയാത്തവര്‍ക്ക് സൗദിയില്‍ കേസുകള്‍ നടത്താന്‍ സഹായിക്കാന്‍ പുതിയ സംവിധാനം

ജിദ്ദ: അറബ് ഭാഷ അറിയാത്തവര്‍ക്ക് സൗദിയില്‍ കേസുകള്‍ നടത്താന്‍ സഹായിക്കാന്‍ പുതിയ സംവിധാനം. ഇവര്‍ക്ക് എളുപ്പത്തില്‍ നീതിന്യായ സേവനം ലഭ്യമാക്കല്‍ ലക്ഷ്യമിട്ടാണ് പുതിയ സേവനം സൗദി അറേബ്യ ആരംഭിച്ചിട്ടുള്ളത്. നാജിസ്...

വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത

വിമാന ഇന്ധനവില ഉയര്‍ന്നതോടെ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. വിമാനത്തില്‍ ഉപയോഗിക്കുന്ന ജെറ്റ് ഫ്യുവല്‍ വിലയാണ് കുതിച്ചുയര്‍ന്നത്. നിലവില്‍ ഒരു കിലോലിറ്റര്‍ ജെറ്റ്...

ജിസിസിയിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാം

ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് പ്രത്യേക വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാൻ അനുവാദം നൽകാനൊരുങ്ങി അധികൃതർ. കച്ചവടം, വിനോദ സഞ്ചാരം, ഉംറ എന്നീ കാര്യങ്ങൾക്കായി സൗദി സന്ദർശിക്കാനാണ് ജിസിസി പൗരന്മാ(ഗൾഫ് കോപ്പറേഷൻ...

മിനിസ്ട്രിയുടെ അനുമതിയില്ല; വിധുപ്രതാപിന്റെ റിയാദിലെ പരിപാടി മാറ്റിവെച്ചു

റിയാദ്: മലയാളി പിന്നണിഗായകന്‍ വിധുപ്രതാപിന്റെ നേതൃത്വത്തിലുള്ള റിയാദിലെ ഗാനമേള മാറ്റിവെച്ചു. ഈ മാസം 17ന് റിയാദ് തുമാമയില്‍ വെച്ചു നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ റിയാദ്...

ചൂട് കൂടി; റിയാദില്‍ സ്‌കൂള്‍ അവധിക്കാലം നേരത്തെയാക്കി

റിയാദ്: ചൂടുകൂടിയതിനെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ സ്‌കൂളുകള്‍ക്ക് അവധിക്കാലം നേരത്തെയാക്കി. ചൂടുകാല അവധി ഇന്ത്യന്‍ സ്‌കൂളുകളടക്കം നേരത്തെ പ്രഖ്യാപിച്ചിരുന്നത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു. എന്നാല്‍ ചൂടുകൂടിയതിനെത്തുടര്‍ന്ന്...
- Advertisement -

MOST POPULAR

HOT NEWS