Tuesday, April 16, 2024
Home Tags സൗദി

Tag: സൗദി

സൗദിയില്‍ മാസ്‌കില്‍ ഇളവ്

റിയാദ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി സൗദി അറേബ്യ. ഇനി മുതല്‍ സൗദി അറേബ്യയില്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല.വിവിധ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനും പരിപാടികളില്‍ പങ്കെടുക്കുന്നതിനും തവക്കല്‍നയില്‍ വാക്‌സിനേഷന്‍ തെളിവ് ആവശ്യമില്ല....

റിയാദില്‍ കെട്ടിട വാടക കൂടി; 96 ശതമാനം ഓഫിസ് കെട്ടിടങ്ങളും പ്രവര്‍ത്തന സജ്ജമായി

റിയാദ്: റിയാദില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ ഉണര്‍വ്. കോവിഡിനെത്തുടര്‍ന്ന് മാന്ദ്യത്തിലായിരുന്ന മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കോവിഡ് സമയത്തെ...

ഐക്യരാഷ്ട്ര സംഘടനയിലെ തൊഴില്‍ സാധ്യത പ്രയോജനപ്പെടുത്താന്‍ മലയാളി യുവാക്കള്‍ സന്നദ്ധരാകണമെന്നു ഡോ. മുരളി തുമ്മാരുകുടി

റിയാദ്: ഐക്യരാഷ്ട്ര സംഘടനയിലെ തൊഴില്‍ സാധ്യത പ്രയോജനപ്പെടുത്താന്‍ മലയാളി യുവാക്കള്‍ സന്നദ്ധരാകണമെന്നു ഡോ....

പാലക്കാട് സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: പാലക്കാട്‌ ചേര്‍പ്പുളശ്ശേരി കിളിയങ്കല്‍ സ്വദേശി ഹസൈനാര്‍ എന്ന മച്ചാന്‍ (62) ഹൃദയാഘാതം മൂലം മരിച്ചു. 30 വര്‍ഷമായി ഹുത്ത സുദൈറിലും മറ്റും ബഖാലകളില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് ചൊവ്വാഴ്ച്ച...

പെണ്‍ കരുത്ത് ആകാശത്തെയും കീഴടക്കി; വിമാനം പറത്താന്‍ വനിതാജീവനക്കാര്‍ മാത്രം മതിയെന്ന് സൗദി തെളിയിച്ചു

റിയാദ്: പൂര്‍ണമായും വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി സൗദിയില്‍ ആദ്യത്തെ ആഭ്യന്തര വിമാനം പറന്നുയര്‍ന്നു. സൗദിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ലൈഡീല്‍ വിമാനമാണ് തലസ്ഥാനമായ റിയാദില്‍ നിന്ന്...

16 രാജ്യങ്ങളിലേക്ക് പൗരന്മാരെ വിലക്കിയ സൗദി നടപടി; ആശങ്കയോടെ പ്രവാസിമലയാളികള്‍

റിയാദ്: 16 രാജ്യങ്ങളിലേക്ക് പോകുന്നതിന് സ്വന്തം പൗരന്മാരെ വിലക്കിയ സൗദി അറേബ്യയുടെ നടപടിയില്‍ ആശങ്കയോടെ പ്രവാസികള്‍. ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണിത്. ഇന്ത്യയിലേക്ക് പോകരുതെന്നുള്ള സൗദി ഭരണകൂടം...

വേനലവധി; സൗദി സ്‌കൂളുകളില്‍ ഓഗസ്റ്റ് 22ന് ക്ലാസ് തുടങ്ങും

റിയാദ്: 2022 -2023 വര്‍ഷത്തേക്കുള്ള അക്കാദമിക് കലണ്ടര്‍ പ്രഖ്യാപിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. വെക്കേഷനുകള്‍, പ്രവൃത്തി ദിനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങളുമായാണ് പുതിയ സ്‌കൂള്‍ കലണ്ടര്‍ പുറത്തിറങ്ങിയിരിക്കുന്നത്. സ്‌കൂള്‍...

ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കുന്നു. ഒരേ രൂപത്തിലും നിറത്തിലുമുള്ളതുമാക്കി ഏകീകരിക്കാനുള്ള തീരുമാനം ജൂലൈ 12 മുതല്‍ നടപ്പാകും.

ചൂട് കനക്കുന്നു: റിയാദിലും ജിദ്ദയിലും സ്‌കൂൾ സമയത്തിൽ മാറ്റം

റിയാദ്: റിയാദിലെയും ജിദ്ദയിലെയും സ്‌കൂൾ സമയത്തിൽ മാറ്റം. കടുത്ത ചൂടിനെ തുടർന്നാണ് നടപടി. റിയാദിൽ 6.15 നും ജിദ്ദയിൽ 6.45 നും വിദ്യാർത്ഥികൾ സ്‌കൂൾ അസംബ്ലിക്ക് എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു....

തിരുവനന്തപുരത്തേക്ക് സൗദിയില്‍ നിന്നും നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുന്നു

റിയാദ്: തിരുവനന്തപുരത്തേക്ക് സൗദി അറേബ്യയില്‍ നിന്ന് നേരിട്ട് വിമാനയാത്ര. ഇന്‍ഡിഗോയാണ് ദമ്മാമില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത്.താമസിയാതെ റിയാദില്‍ നിന്നും ജിദ്ദയില്‍...
- Advertisement -

MOST POPULAR

HOT NEWS