Friday, March 29, 2024
Home Tags സൗദി

Tag: സൗദി

സൗദിയില്‍ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ലെവി രണ്ടു ഘട്ടങ്ങളായി

റിയാദ്: സൗദിയില്‍ വീട്ടുഡ്രൈവര്‍മാര്‍ക്കും ലെവി ബാധകമാകും. രണ്ട് ഘട്ടങ്ങളായാണ് ലെവി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ നാളെമുതല്‍ പുതുതായി വരുന്ന തൊഴിലാളികള്‍ക്കാണ് ലെവി ഈടാക്കുന്നത്.9600 റിയാലാണ് ലെവി...

വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം ഇനി സൗദിയില്‍ ബസിലും ട്രെയിനിലും യാത്ര

റിയാദ്: സൗദി അറേബ്യയില്‍ പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്താനും കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുന്നു. ആഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നിയമം നടപ്പാകും. ഇതോടെ വിവിധ മേഖലകളില്‍ പ്രവേശിക്കുന്നതിനും വാക്‌സിനേഷന്‍ നിര്‍ബന്ധമാകും. ഇത്...

സൗദിയില്‍ നിന്ന് പ്രവാസികള്‍ അയയ്ക്കുന്ന പണത്തില്‍ 12 ശതമാനം വര്‍ദ്ധന

റിയാദ്: സൗദിയില്‍ നിന്നും പ്രവാസികള്‍ അയക്കുന്ന പണത്തില്‍ വര്‍ധനവ്. ജനുവരിയില്‍ 12 ശതമാനം വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിയത്. 2020 ജനുവരിയില്‍ പ്രവാസികളുടെ പണമയക്കല്‍ ശതമാനം 10.79 ബില്യണ്‍ ആയിരുന്നു. ജനുവരിയില്‍ 10...

ഇനി സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകണമെങ്കില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

റിയാദ്: ഫെബ്രുവരി 22 മുതല്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകണമെങ്കില്‍ കോവിഡ് ടെസ്റ്റ് അടക്കം പുതിയ നിര്‍ബന്ധമാക്കി. യാത്രയ്ക്കായി ഇന്ത്യാ ഗവണ്‍മെന്റ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം എന്നിവയില്‍ നിന്ന് ലഭിച്ച...

എണ്ണവില ഉയരുന്നു; പ്രതീക്ഷയോടെ സൗദി

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ ഉയര്‍ച്ച ഉണ്ടായതോടെ സൗദി അറേബ്യയുടെ സാമ്പത്തിക നില ഭദ്രമാകുന്നു. ബാരലിന് 63 ഡോളര്‍ വരെ വില ഉയര്‍ന്നു. ബ്രന്റ്...

ഖത്തറും സൗദിയും ചരക്കുനീക്കം പുനരാരംഭിച്ചു

റിയാദ്: സൗദിയും ഖത്തറും തമ്മില്‍ കരാതിര്‍ത്തി വഴിയുള്ള വാണിജ്യ ചരക്ക് നീക്കം ഇന്ന് തുടങ്ങും. സൗദിയിലെ സല്‍വ അതിര്‍ത്തിയില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ചരക്കുകള്‍ സ്വീകരിക്കാന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി...

കോവിഡ്: സൗദിയില്‍ കര്‍ശന നിയന്ത്രണം 20 ദിവസത്തേക്ക് കൂടി തുടരും, വിമാന വിലക്ക് തുടരും

ജിദ്ദ: കോവിഡ്‌ രണ്ടാം ഘട്ട വ്യാപന ഭീഷണി ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക്‌ കൂടി നീട്ടി സൗദി അറേബ്യ. ഫെബ്രുവരി മൂന്നിന്‌ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണ...

പതിനാറു വര്‍ഷത്തിനു ശേഷം മാതാപിതാക്കളുടെ പുനര്‍വിവാഹം നടത്തി സൗദി യുവാവ്

റിയാദ്: പതിനാറു വര്‍ഷത്തിനു ശേഷം മാതാപിതാക്കളുടെ പുനര്‍വിവാഹം നടത്തി സൗദി യുവാവ്. തുര്‍ക്കി മുഹമ്മദ് സ്വദഖ എന്ന യുവാവാണ് വേര്‍പിരിഞ്ഞ മാതാപിതാക്കളെ ഒന്നിപ്പിച്ചത്. തുര്‍ക്കി സ്വദഖയും ഭാര്യയും...

സൗദിയില്‍ എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കും

റിയാദ്: സൗദിയിലെ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി...

തണുപ്പ് കുറയുന്നു; സൗദിയില്‍ ചിലയിടങ്ങളില്‍ മഴ

മ​ക്ക: തണുപ്പ് കുറയുന്നതിന്റെ സൂചന നല്‍കി സൗദിയില്‍ ചിലയിടങ്ങളില്‍ മഴ. ജി​ദ്ദ, മ​ക്ക, ത​ബൂ​ക്ക്, അ​ല്‍​ഉ​ല, ഹാ​ഇ​ല്‍, അ​റാ​ര്‍, തു​റൈ​ഫ്, അ​ല്‍​ജൗ​ഫ്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ മ​ഴ പെ​യ്​​ത​ത്​. വ്യാ​ഴാ​ഴ്​​ച മു​ത​ലേ...
- Advertisement -

MOST POPULAR

HOT NEWS