ചാമ്പയ്ക്ക വെറുതെ കളയാന്‍ വരട്ടെ; നിരവധി ഗുണങ്ങളുണ്ട്‌

വേനൽപ്പഴങ്ങളിൽ താരമാണ് ചാമ്പയ്ക്ക. ആരോഗ്യ സംരക്ഷണത്തിന് സഹായകമാണ് ഈ ഫലം. ജലാംശം ധാരാളമുള്ള ചാമ്പയ്ക്കയിൽ കാൽസ്യം, വിറ്റാമിൻ എ, സി, ഇ, ഡി6, ഡി3, കെ, പൊട്ടാസ്യം, സോഡിയം, അയൺ,...

കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയവരിലും വൈറസ് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്; മുന്നറിയിപ്പുമായി ഗവേഷകര്‍

വാഷിംഗ്ടണ്‍: കൊറോണ പരിശോധനയില്‍ രോഗബാധയില്ലെന്ന് കണ്ടെത്തിയവരിലും വൈറസ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയിലെ ഗവേഷകര്‍. കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെയാണ് ലോകത്തെ ആശങ്കയിലാക്കുന്ന മുന്നറിയിപ്പുമായി ഗവേഷകര്‍ എത്തിയത്. രോഗലക്ഷണങ്ങള്‍...

ഈ ലക്ഷണങ്ങളുണ്ടോ? കോവിഡ് ടെസ്റ്റ് ചെയ്യുക

ലോകത്ത് 1.15 ലക്ഷം പേരുടെ ജീവന്‍ കോവിഡ് 19 എന്ന മഹാമാരി കൊണ്ടുപോയി. ലോക ജനങ്ങള്‍ ഭീതിയിലും പരിഭ്രാന്തിയിലുമാണ് ഒരോ നിമിഷവും തള്ളി നീക്കുന്നത്....

വ്യായാമം വിഷാദ രോഗത്തെ അകറ്റും

വ്യായാമം വിഷാദ രോഗത്തെ അകറ്റും.​ ​​പ​രീ​ക്ഷി​ക്കാ​ൻ​ ​ഈ​ ​ലോ​ക്ക് ​ഡൗ​ൺ​ ​കാ​ലം​ ​ത​ന്നെ​യാ​ണ് ​ഏ​റ്റ​വും​ ​ന​ല്ല​ത്.​ ​ദി​വ​സം​ ​അ​ര​മ​ണി​ക്കൂ​റെ​ങ്കി​ലും​ ​വ്യാ​യാ​മം​ ​ചെ​യ്താ​ൽ​ ​വി​ഷാ​ദ​ത്തെ​ ​അ​ക​റ്റി​ ​നി​റു​ത്താം.​ ​ശ​രീ​ര​കോ​ശ​ങ്ങ​ളെ​ ​സ​ജീ​വ​മാ​ക്കി​ ​നി​ല​നി​റു​ത്തു​ന്നു​...

സൗദിയില്‍ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയി മരുഭൂമിയിലകപ്പെടുത്തിയ മലയാളി മൂന്നരവര്‍ഷത്തിന് ശേഷം രക്ഷപ്പെട്ടു

റിയാദ്: സൗദിയില്‍ കാണാതായ മലയാളി യുവാവിനെ മൂന്നര വര്‍ഷത്തിനു ശേഷം കണ്ടെത്തി. മൂന്നര വര്‍ഷം മുമ്പേ റിയാദില്‍ നിന്ന് കാണാതായ കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ പുത്തന്‍പുര വയലില്‍ അബ്ദുല്ലത്തീഫ് സക്കീന ദമ്പതികളുടെ...

സൗദിയിലെ കൊറോണ ചികിത്സയില്‍ ഭയക്കാനില്ലെന്ന് കോവിഡ് പോസിറ്റീവായ മലയാളി യുവാവ്

റിയാദ്: സൗദിയില്‍ കൊറോണ ബാധിച്ച മലയാളി യുവാവ് സോഷ്യല്‍ മീഡിയയില്‍ ലൈവില്‍. ജിം ഇന്‍സ്ട്രക്ടറായ ഷാജഹാന്‍ ഷാ എടക്കരയാണ് സൗദിയില്‍ ലഭിക്കുന്ന ചികിത്സയെക്കുറിച്ചു വിശദീകരിച്ചു രംഗത്തുവന്നത്.കൊറോണ ബാധിച്ച് മരിച്ച മലയാളി...

കൊറോണ പ്രതിസന്ധി: സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാക്കുകള്‍ രത്തന്‍ ടാറ്റയുടേതല്ല

മുംബൈ: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധി ഉടന്‍ മറികടക്കുമെന്ന തരത്തില്‍ രത്തന്‍ ടാറ്റയുടെ പേരില്‍ പ്രചരിച്ച കുറിപ്പ് അദ്ദേഹത്തിന്റേതല്ല. രത്തന്‍ ടാറ്റ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.'ഇത് എന്റെ...

പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് -19 പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ...

ഇന്ദ്രജിത്തിനെ കൊറോണ ചലഞ്ചാക്കിയത് മക്കള്‍

കൊറോണ ലോക്ഡൗണില്‍ ഇന്ദ്രജിത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറല്‍. മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങുന്ന താരമാണ് ഇന്ദ്രജിത്ത്.ലോക്ക്ഡൗണിനെ തുടര്‍ന്ന്...

ടി.വി.എസ് സ്‌കൂട്ടി ബി.എസ്-6 51,754 രൂപ മുതല്‍

ടിവിഎസിന്റെ സ്‌കൂട്ടി ബിഎസ്-6 മോഡല്‍ പെപ്പ് പ്ലസിന്റെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. അക്വ മാറ്റ്, കോറല്‍ മാറ്റ് എന്നിരണ്ട് മാറ്റ് ഫിനീഷ് നിറങ്ങളിലാണ് സ്‌കൂട്ടി പെപ്പ് പ്ലസിന്റെ...