വ്യായാമം വിഷാദ രോഗത്തെ അകറ്റും

വ്യായാമം വിഷാദ രോഗത്തെ അകറ്റും.​ ​​പ​രീ​ക്ഷി​ക്കാ​ൻ​ ​ഈ​ ​ലോ​ക്ക് ​ഡൗ​ൺ​ ​കാ​ലം​ ​ത​ന്നെ​യാ​ണ് ​ഏ​റ്റ​വും​ ​ന​ല്ല​ത്.​ ​ദി​വ​സം​ ​അ​ര​മ​ണി​ക്കൂ​റെ​ങ്കി​ലും​ ​വ്യാ​യാ​മം​ ​ചെ​യ്താ​ൽ​ ​വി​ഷാ​ദ​ത്തെ​ ​അ​ക​റ്റി​ ​നി​റു​ത്താം.​ ​ശ​രീ​ര​കോ​ശ​ങ്ങ​ളെ​ ​സ​ജീ​വ​മാ​ക്കി​ ​നി​ല​നി​റു​ത്തു​ന്നു​ ​വ്യാ​യാ​മം.​ ​അ​തി​ക​ഠി​ന​മ​ല്ല,​ ​ആ​സ്വാ​ദ്യ​ക​ര​മാ​വ​ണം​ ​വ്യാ​യാ​മം.​ ​സൂം​ബ​ ​നൃ​ത്തം,​ ​ന​ട​ത്തം,​ ​എ​യ്രോ​ബി​ക‌്സ് ​വ്യാ​യാ​മ​ങ്ങ​ൾ​ ​എ​ന്നി​വ​ ​വി​ഷാ​ദ​ത്തെ​ ​പ​ടി​ക​ട​ത്തും. അ​ട​ഞ്ഞ​ ​മു​റി​ക​ളി​ല​ല്ല​ ​തു​റ​സാ​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​വേ​ണം​ ​വ്യാ​യാ​മം.​ ​ഇ​ത് ​കൂ​ടു​ത​ൽ​ ​ഉ​ന്മേ​ഷ​വും​ ​ഊ​ർ​ജ​വും​ ​പ​ക​രും.​ ​രാ​വി​ലെ​ ​ആ​റി​നും​ ​ഒ​ൻ​പ​തി​നും​ ​ഇ​ട​യ്ക്കും​ ​വൈ​കി​ട്ട് ​നാ​ലി​നും​ ​ആ​റി​നും​ ​ഇ​ട​യ്ക്കും​ ​ഇ​ള​വെ​യി​ലേ​റ്റ് ​വ്യാ​യാ​മം​ ​ചെ​യ്യു​ന്ന​ത് ​വി​റ്റാ​മി​ൻ​ ​ഡി​യും​ ​ഒ​പ്പം​ ​വി​ഷാ​ദം​ ​അ​ക​ന്ന് ​ഊ​ർ​ജ​സ്വ​ല​മാ​യ​ ​മാ​ന​സി​കാ​വ​സ്ഥ​യും​ ​പ്ര​ദാ​നം​ ​ചെ​യ്യും.​ ​നെ​ഗ​റ്റീ​വ് ​ചി​ന്ത​ക​ളെ​ ​അ​ക​റ്റി​ ​ആ​ത്മ​വി​ശ്വാ​സം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം​ ​ഏ​കാ​ന്ത​ത,​ ​ആ​ത്മ​ഹ​ത്യാ​ ​പ്ര​വ​ണ​ത​ ​എ​ന്നി​വ​ ​അ​ക​റ്റാ​നും​ ​അദ്ഭു​ത​ക​ര​മാ​യ​ ​ക​ഴി​വു​ണ്ട് ​വ്യാ​യാ​മ​ത്തി​ന്.