POPULAR VIDEOS
MOVIE TRAILERS
GAMEPLAY
TRENDING NOW
LATEST ARTICLES
അറുപതോളം മോഷണ കേസിലെ പ്രതികള്‍ പിടിയില്‍
നെയ്യാറ്റിൻകര : അറുപതോളം മോഷണ കേസുകളിലെ പ്രതികളും പിടികിട്ടാപ്പുള്ളികളുമായ മോഷ്ടാക്കൾ പിടിയിൽ. നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്ത പരശുവയ്ക്കൽ കൊറ്റാമം ഷഹാന മൻസിലിൽ റംഷാദ് (22), കൊട്ടാരക്കര ചിതറ വളവുവച്ച...
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 32കാരന് ഏഴ് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും
തിരുവനന്തപുരം. അയല്‍വാസിയായ പതിമൂന്ന് കാരിയെ പീഡിപ്പിച്ച കേസില്‍ 32 കാരനെതിരേ ഏഴു വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാങ്ങോട്...
ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍
കൊല്ലം: നീണ്ടകരയില്‍ തമിഴ്‌നാട് സ്വദേശിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നിർമാണത്തൊഴിലാളിയായ മഹാലിംഗം (54) എന്നയാളെയാണ് ഉറക്കത്തിനിടെ തലയ്ക്കടിച്ചു കൊന്നത്. സംഭവത്തില്‍ കോട്ടയം കറുകച്ചാല്‍ താഴത്തുപറമ്പില്‍ ബിജുവിനെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തു.
കേന്ദ്രാനുമതി വൈകി; മന്ത്രി സജി ചെറിയാന്റെ യു.എ.ഇ സന്ദര്‍ശനം റദ്ദാക്കി
തിരുവനന്തപുരം: കേന്ദ്രാനുമതി വൈകിവന്നതിനെത്തുടര്‍ന്നു മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. യുഎഇയിലെ രണ്ടു നഗരങ്ങളില്‍ മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനു പോകാനായിരുന്നു തീരുമാനം.നേരത്തേ...
പൊലീസിനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ
തിരുവനന്തപുരം: വെള്ളറടയിൽ പൊലീസിനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. പഞ്ചായത്ത് പണികൾ തടസ്സപ്പെടുത്തുന്നു എന്ന വെള്ളറട പഞ്ചായത്തിന്റെ പരാതിയിൽ സ്ഥലത്ത് അന്വേഷണം നടത്താൻ എത്തിയ സി.ഐ ഉൾപ്പെടുന്ന പൊലീസ് സംഘത്തിൻ്റെ...
പൊലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് മാങ്ങ വാങ്ങി പണം നൽകാതെ പൊലീസുകാരൻ മുങ്ങിയെന്ന പരാതിയിൽ 2 ദിവസത്തിനകം നടപടി
പോത്തൻകോട് ∙ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് മാങ്ങ വാങ്ങി പണം നൽകാതെ പൊലീസുകാരൻ മുങ്ങിയെന്ന പരാതിയിൽ 2 ദിവസത്തിനകം നടപടികളുണ്ടാകുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി കെ.ബൈജുകുമാർ പറഞ്ഞു. സംഭവം...
തലസ്ഥാനത്ത് വീണ്ടും ലഹരിമാഫിയയുടെ ആക്രമണം; വീട് അടിച്ചുതകര്‍ത്തശേഷം വീട്ടുകാരെ ആക്രമിച്ചു
തിരുവനന്തപുരം: ലഹരിമാഫിയ വീട് അടിച്ചുതകര്‍ത്തശേഷം വീട്ടുകാരെ ആക്രമിച്ചതായി പരാതി. കണ്ടല സ്റ്റേഡിയത്തിനു സമീപം റഹിമിന്റെ വീട്ടില്‍ ബുധനാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. വീട്ടുടമ റഹീം...
യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളയുന്നു
സ്വന്തം ലേഖകന്‍തിരുവനന്തപുരം: പ്രതിരോധത്തിലായ ഇടതു സര്‍ക്കാരിനെതിരേ കൂടുതല്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകാന്‍ യു.ഡി.എഫ്. ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് സര്‍ക്കാരിനെതിരേ ശക്തമായ സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.ആദ്യഘട്ടമെന്നോണം...
മലയാളി വിദ്യാര്‍ഥിനി റിയാദില്‍ മരിച്ചു
റിയാദ്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി റിയാദില്‍ മരിച്ചു. തൃശൂര്‍ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി.എസ്.
അബുവിന്റെ മകള്‍ ഷൈനിയുടെയും...
സൗദിയില്‍ സര്‍ക്കാര്‍ വാഹന ഡ്രൈവര്‍മാര്‍ നാല് മണിക്കൂറില്‍ അധികം തുടര്‍ച്ചയായി വാഹനം ഓടിക്കരുത്
റിയാദ്: സൗദി പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് കീഴിലുള്ള ബസ് ഡ്രൈവര്‍മാരെ നാലര മണിക്കൂറിലധികം തുടര്‍ച്ചയായി ജോലി ചെയ്യുന്നതില്‍ നിന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (പി.ടി.എ) വിലക്കി.
ഡ്രൈവര്‍മാരുടെയും...