പെട്ടെന്ന് രുചിയോ ഗന്ധമോ നഷ്ടപ്പെടുന്നുവോ; കോവിഡ് ടെസ്റ്റ് ചെയ്യുക

പെട്ടെന്ന് ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നവര്‍ കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന് ലണ്ടനിലെ ഗവേഷകര്‍.ലണ്ടനിലെ ഗൈസ് ഹോസ്പിറ്റലിലെ ഡോ. ഡാനിയേല്‍ ബോര്‍സെറ്റോയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ പറയുന്നത്.വരണ്ട ചുമ, പനി, ക്ഷീണം എന്നിവയ്ക്ക്...

ഒരു ചക്ക ഇടാന്‍ കയറിയപ്പോള്‍ അഞ്ചാറ് ചക്ക വീണു; ജി.പിയുടെ ചക്കക്കഥ വൈറലായി

'അമ്മ ഒരു ചക്ക ഇടാന്‍ പറഞ്ഞു. ഞാന്‍ ഒരു ചക്ക ഇട്ടു. അഞ്ചാറ് ചക്ക വീണു. പ്രകൃതി പലപ്പോഴും ഇങ്ങനെയാണ്. നമ്മള്‍ ആത്മാര്‍ത്ഥമായി ഒരു പൂവ് ചോദിച്ചാല്‍ ഒരു പൂക്കാലം...

കോവിഡ് വ്യാപനത്തിന് സാമുദായിക നിറം നല്‍കരുത്: രഘുറാം രാജന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന് സാമുദായിക നിറം നല്‍കുന്നതിനെതിരെ മുന്നറിയിപ്പുമായി ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇത്തരം നീക്കങ്ങള്‍ അപകടകരമാണെന്നും കൂട്ടായാമ്കളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ഡല്‍ഹി...

കോവിഡ് രോഗികളുടെ എണ്ണം: ഇന്ത്യയില്‍ പരിശോധന നടക്കാത്തതിനാലാണ് ശരിയായ കണക്ക് പുറത്തുവരാത്തതെന്ന്

ന്യൂയോര്‍ക്ക്: ലോകത്ത് രണ്ടാമത്തെ ജനസംഖ്യയുള്ള ഇന്ത്യയില്‍ കൊറോണ രോഗികളുടെ സാമൂഹ്യവ്യാപനം മനസ്സിലാകാത്തത് ശരിയായ പരിശോധന നടത്തി രോഗം സ്ഥിരീകരിക്കാത്തതിനാലാണെന്ന് വിമര്‍ശനം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് പറയുന്നത്...

ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് വാർണറും മക്കളും

കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ 2020 അടക്കമുള്ള കായിക മത്സരങ്ങളെല്ലാം തന്നെഅനിശ്ചിതമായി നീട്ടിവച്ചിരുന്നു. ഇതോടെ താരങ്ങളൊക്കെ വീട്ടിൽ തന്നെ കഴിയുകയാണ്. സൺ റൈസേഴ്സ് ഹൈദരാബാദിൻ്റെ ക്യാപ്റ്റൻ ഡേവിഡ് വാർണറും...

ബെക്കാം പറയുന്നു; ക്രിസ്ത്യാനോയും മെസിയുമാണ് മികച്ച താരങ്ങള്‍

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങള്‍ ആരെന്ന് ചോദ്യത്തിന് മറുപടിയായി വരുന്ന ആദ്യ പേരുകള്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസിയുടെയുമാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ ഫുട്‌ബോള്‍ ലോകത്തെ ത്രസിപ്പിച്ച ഈ...

ഭൂപടങ്ങളിൽ ചോരപൊടിഞ്ഞവർ

പ്രണയരാജ്യത്തെ ഉരുള്‍പൊട്ടലുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..?അതുവരെ ഉണ്ടായിരുന്ന ഒരു പ്രദേശമാകെ നിന്നനില്‍പ്പില്‍,ഇല്ലാതെയാവും. ശേഷിപ്പുകള്‍ ചികഞ്ഞെടുത്താലും,ഉയിരും ഉണര്‍വുംഎല്ലാം.. നഷ്ടപ്പെട്ട ജഡങ്ങള്‍ പോലെ,എന്തോ ..ചിലത് കിട്ടിയെന്നുവരാം.

പൂജക്കെടുക്കാത്ത പുഷ്പങ്ങള്‍

പൂജാപുഷ്പമായ്പൂജക്കെടുക്കാന്‍കഴിയാത്ത ശവംനാറിപൂക്കള്‍ ഞങ്ങള്‍ മനംമടുത്തമനസുമായിമല്ലിട്ട് കുഴിമാടങ്ങള്‍കുഴിക്കാന്‍ വിധിക്കപ്പെട്ടവര്‍ കെട്ടിത്തൂങ്ങിമരിച്ചഴുകിയ ജഡങ്ങള്‍താങ്ങിയിറക്കാന്‍കല്പിക്കപെടുന്നവര്‍ കുമിഞ്ഞുനാറുന്നകബന്ധങ്ങളില്‍നഗ്‌നപാദരായിഇറങ്ങിച്ചെല്ലേണ്ടവര്‍ ഓടയില്‍നിന്നോടയിലേക്ക്മനുഷ്യമലംചുമക്കേണ്ടവര്‍

അമ്മയുടെ അദൃശ്യകരങ്ങള്‍

അദൃശ്യമായ ഏതോ സ്പര്‍ശം ഞാനറിഞ്ഞു പതിയെ കണ്ണുകള്‍ തുറന്നു. അതെ അദൃശ്യമായതെന്തോ എന്നെ തഴുകുംപോലെ... പ്രഭാതം തിരക്കൊഴിഞ്ഞതായിരുന്നു. ഞാന്‍ ജനല്‍പാളികളില്‍ കൂടി നോക്കി. അമ്മ ഇപ്പോഴും ഉറങ്ങുകയാവും. ഉറങ്ങട്ടെ പാവം....

ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയുമായുള്ള വിവാഹരഹസ്യം

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയുമായുള്ള വിവാഹരഹസ്യം. സിനിമാ പ്രവേശത്തിനും മൂന്നേ 2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ആര്‍ക്കിടെക് ആയ അമാല്‍...