ഇന്ത്യൻ യുവതാരം സഞ്ജീവ് സ്റ്റാലിൻ ഇനി പോർച്ചുഗൽ ക്ലബിൽ

ഇന്ത്യൻ യുവതാരം സഞ്ജീവ് സ്റ്റാലിൻ ഇനി പോർച്ചുഗലിൽ കളിക്കും. പോർച്ചുഗീസ് ക്ലബായ സി ഡി ഏവ്സ് ആണ് സ്റ്റാലിനുമായി കരാർ ഒപ്പുവെച്ചത്. അവസാന കുറച്ചു മാസമായി ഏവ്സ് ക്ലബിനൊപ്പം ട്രയൽസിൽ ആയിരുന്നു താരം. സ്റ്റാലിന്റെ പ്രകടനത്തിൽ തൃപ്തരായ ക്ലബ് യുവതാരത്തിന് രണ്ട് വർഷത്തെ കരാർ...

റാസ് അല്‍ ഖൈമയില്‍ കാറിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ 205000 ദിര്‍ഹം പിഴ

റാസ്അല്‍ഖൈമയില്‍ വാഹനം ഇടിച്ചു വഴിയാത്രക്കാരന്‍ മരിച്ച കേസില്‍ ഡ്രൈവറിന് പിഴ രണ്ടു ലക്ഷം ദിര്‍ഹം. ഏകദേശം 44 ലക്ഷം രൂപ. റാസല്‍ ഖൈമയിലെ കാസാഷന്‍ കോടതിയാണ് പിഴ വിധിച്ചത്. വാഹനനിയമം തെറ്റിച്ചതിന് 5000ദിര്‍ഹം പിഴയും ഇതോടൊപ്പം അടയ്ക്കണം. രണ്ടു...

അറബ് മേഖലയിലെ സമാധാനത്തിന് സൗദി പ്രതിജ്ഞാബദ്ധമെന്ന്

ലണ്ടന്‍: അറബ് മേഖലയിലെ സമാധാനത്തിന് സൗദി പ്രതിജ്ഞാബദ്ധമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. ബെര്‍ലിനില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. പലസ്തീനികളും ഇസ്രായേലും തമ്മിലുള്ള സമാധാനമുണ്ടാകണം. ഇരു രാജ്യങ്ങളുടേയും ഐക്യത്തിന് തടസ്സം...

യമന്‍കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ടാങ്കില്‍ ഒളിപ്പിച്ച കേസില്‍ മലയാളി ഭാര്യക്ക് വധശിക്ഷ

സന (യെമൻ): യെമന്‍ സ്വദേശിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സിന്റെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. ഭര്‍ത്താവ് തലാല്‍ അബ്ദുമഹ്ദിയെയാണ് കൊലപ്പെടുത്തിയ ശേഷം നിമിഷപ്രിയ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. നിമിഷപ്രിയക്ക് ഒപ്പം സംഭവത്തില്‍ കൂട്ടുനിന്ന നഴ്‌സ് ഹനാനെ കോടതി ജീവപര്യന്തം ശിക്ഷക്ക് വിധിച്ചു.

പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ രണ്ടു കുട്ടികള്‍ ചൂടേറ്റു മരിച്ചു

ന്യൂയോര്‍ക്ക്: കാറിനുള്ളില്‍ കുടുങ്ങിയ രണ്ടു കുട്ടികള്‍ ചൂടേറ്റു മരിച്ചു. ഡോര്‍ ലോക്കായതിനെ തുടര്‍ന്നു കുട്ടികള്‍ കാറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. അലബാമ ഷെല്‍ബി കൗണ്ടിയിലാണ് അതിദാരുണ സംഭവം ഉണ്ടായത്.മൂന്നും ഒന്നും വയസ്സുള്ള ആണ്‍കുട്ടികളാണു മരിച്ചത്. കുട്ടികള്‍ വീട്ടിനകത്തുണ്ടായിരിക്കുമെന്നാണ് മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ അവര്‍ പുറത്തുപോയി കളിക്കുന്നതിനിടയില്‍ പാര്‍ക്ക്...

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്‌

റിയാദ്: ജൂണ്‍ പകുതി മുതല്‍ സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുള്ളതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മരിക്കുന്നവരുടെയും ഗുരുതര രോഗികളുടെയും കൂടുതല്‍ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരുടെയും എണ്ണം ഓരോ ദിവസവും കുറഞ്ഞുവരികയാണ്. അതോടൊപ്പം രോഗമുക്തരുടെ എണ്ണത്തില്‍...

അനുമോള്‍ കൃഷിപ്പണിക്കിറങ്ങി

ചലച്ചിത്ര നടി അനുമോള്‍ കോവിഡ് കാലത്ത് വെറുതെയിരിക്കുന്നില്ല. പാടത്തു കൃഷിപ്പണിക്കിറങ്ങി മാതൃകയാവുകയാണ്.2010ല്‍ സിനിമാലോകത്തെത്തിയ താരം തമിഴിലും മലയാളത്തിലും ബംഗാളിയിലുമായി ഇതുവരെ മുപ്പതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെയാണ് അനുമോള്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ഇവന്‍ മേഘരൂപനിലൂടെയാണ് മലയാളത്തില്‍ എത്തിയത്. അഞ്ചോളം ചിത്രങ്ങള്‍ തമിഴില്‍...

മൊസാദ് തലവന്‍ യു.എ.ഇയിലെത്തി

ദുബായ്: ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ യോസ്സി കൊഹന്‍ യു.എ.ഇ സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രധാന കരാര്‍ ഒപ്പിട്ടു ഒരു ദിവസം പിന്നിടുന്നതിനു മുമ്പ് മൊസാദ് തലവന്റെ സന്ദര്‍ശം വളരെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് മേഖലയിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രാജ്യസുരക്ഷയെ...

കോവിഡ് ബാധിതരുമായി യാത്ര; എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് രണ്ടാഴ്ച വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്‌

ന്യൂഡല്‍ഹി: കോവിഡ് ബാധിതരായ നിരവധി യാത്രക്കാരുമായി സര്‍വീസ് നടത്തിയെന്നാരോപിച്ച് എയര്‍ ഇന്ത്യ സര്‍വീസുകള്‍ക്ക് ഹോങ്കോങ് രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തി. ആഗസ്റ്റ് 18 മുതല്‍ 31 വരെ രാജ്യത്തേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് ഹോങ്കോങ് സര്‍ക്കാര്‍ തീരുമാനമെന്ന് ദക്ഷിണ പൂര്‍വേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആഗസ്റ്റ്...

സൗദിയില്‍ ഒമ്പത് മേഖലകളില്‍ കൂടി സ്വദേശിവല്‍കരണം

ഒമ്പത് മേഖലകളില്‍ കൂടി സ്വദേശി വല്‍കരണം നടപ്പാക്കുന്നതിന് സൗദി സാമൂഹിക മാനവ വിഭവശേഷി വികസന മന്ത്രാലയം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.ഖഹ്‌വ, പഞ്ചസാര, തേന്‍, പുകയ്ക്കുന്ന വസ്തുക്കള്‍, വെള്ളം മറ്റു പാനീയങ്ങള്‍, പഴം പച്ചക്കറി, കാരക്ക, വിത്തുകള്‍, പൂക്കള്‍, ചെടികള്‍, മറ്റു കാര്‍ഷിക ഉല്‍പന്നങ്ങള്‍, പുസ്തകങ്ങള്‍, കടലാസ്,...