ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് വാർണറും മക്കളും
കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ 2020 അടക്കമുള്ള കായിക മത്സരങ്ങളെല്ലാം തന്നെഅനിശ്ചിതമായി നീട്ടിവച്ചിരുന്നു. ഇതോടെ താരങ്ങളൊക്കെ വീട്ടിൽ തന്നെ കഴിയുകയാണ്. സൺ റൈസേഴ്സ് ഹൈദരാബാദിൻ്റെ ക്യാപ്റ്റൻ ഡേവിഡ് വാർണറും...
ബെക്കാം പറയുന്നു; ക്രിസ്ത്യാനോയും മെസിയുമാണ് മികച്ച താരങ്ങള്‍
ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങള്‍ ആരെന്ന് ചോദ്യത്തിന് മറുപടിയായി വരുന്ന ആദ്യ പേരുകള്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസിയുടെയുമാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ ഫുട്‌ബോള്‍ ലോകത്തെ ത്രസിപ്പിച്ച ഈ...
ഭൂപടങ്ങളിൽ ചോരപൊടിഞ്ഞവർ
പ്രണയരാജ്യത്തെ ഉരുള്‍പൊട്ടലുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ..?അതുവരെ ഉണ്ടായിരുന്ന ഒരു പ്രദേശമാകെ നിന്നനില്‍പ്പില്‍,ഇല്ലാതെയാവും.
ശേഷിപ്പുകള്‍ ചികഞ്ഞെടുത്താലും,ഉയിരും ഉണര്‍വുംഎല്ലാം.. നഷ്ടപ്പെട്ട ജഡങ്ങള്‍ പോലെ,എന്തോ ..ചിലത് കിട്ടിയെന്നുവരാം.
പൂജക്കെടുക്കാത്ത പുഷ്പങ്ങള്‍
പൂജാപുഷ്പമായ്പൂജക്കെടുക്കാന്‍കഴിയാത്ത ശവംനാറിപൂക്കള്‍ ഞങ്ങള്‍
മനംമടുത്തമനസുമായിമല്ലിട്ട് കുഴിമാടങ്ങള്‍കുഴിക്കാന്‍ വിധിക്കപ്പെട്ടവര്‍
കെട്ടിത്തൂങ്ങിമരിച്ചഴുകിയ ജഡങ്ങള്‍താങ്ങിയിറക്കാന്‍കല്പിക്കപെടുന്നവര്‍
കുമിഞ്ഞുനാറുന്നകബന്ധങ്ങളില്‍നഗ്‌നപാദരായിഇറങ്ങിച്ചെല്ലേണ്ടവര്‍
ഓടയില്‍നിന്നോടയിലേക്ക്മനുഷ്യമലംചുമക്കേണ്ടവര്‍
അമ്മയുടെ അദൃശ്യകരങ്ങള്‍
അദൃശ്യമായ ഏതോ സ്പര്‍ശം ഞാനറിഞ്ഞു പതിയെ കണ്ണുകള്‍ തുറന്നു. അതെ അദൃശ്യമായതെന്തോ എന്നെ തഴുകുംപോലെ... പ്രഭാതം തിരക്കൊഴിഞ്ഞതായിരുന്നു. ഞാന്‍ ജനല്‍പാളികളില്‍ കൂടി നോക്കി. അമ്മ ഇപ്പോഴും ഉറങ്ങുകയാവും. ഉറങ്ങട്ടെ പാവം....
ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയുമായുള്ള വിവാഹരഹസ്യം
കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയുമായുള്ള വിവാഹരഹസ്യം. സിനിമാ പ്രവേശത്തിനും മൂന്നേ 2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ആര്‍ക്കിടെക് ആയ അമാല്‍...
‘എവിടെയാണോ അവിടെ നില്‍ക്കുക’; പ്രവാസി വിഷയത്തില്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 'എവിടെയാണോ അവിടെ നില്‍ക്കുക'; യുകെയിലുള്ള ഇന്ത്യന്‍...
എസ്.ബി.ഐയുടേതായി പ്രചരിക്കുന്ന വ്യാജ എസ്.എം.എസ് വഴി നെറ്റ് ബാങ്കിങ് ഉപയോഗിക്കരുത്
കൊറോണ കാലത്ത് തട്ടിപ്പിനിരയായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി എസ്ബിഐ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് എസ്ബിഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെറ്റ്...
ആണവായുധമല്ല, നമുക്ക് ആശുപത്രികളാണ് വേണ്ടത്; അമേരിക്കയില്‍ കോവിഡിനെ പിടിച്ചുനിര്‍ത്താനാകുന്നില്ല
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ആയുധ ശേഖരമുള്ള അമേരിക്ക കോവിഡ് വൈറസിനു മുന്നില്‍ പതറുന്നു. രോഗികളുടെയും മരിച്ചവരുടെയും എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ള അമേരിക്കയില്‍ രോഗം ഭേദമാക്കിയവരുടെ എണ്ണവും തുലോം കുറവാണ്.അമേരിക്കയില്‍...
ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കൂ; കണ്ണ് സംരക്ഷിക്കൂ
കണ്ണിന്റെ സംരക്ഷണം ആരോഗ്യത്തിന്റെ 40 ശതമാനം സംരക്ഷണമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. കാഴ്ച അത്രയേറെ പ്രധാനമാണെന്നിരിക്കേ കണ്ണിന് വന്നു ചേരാവുന്ന പ്രശ്നങ്ങള്‍ പ്രതിരധിക്കാനും ചില മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ഇതാ കണ്ണിന്റെ...
ചാമ്പയ്ക്ക വെറുതെ കളയാന്‍ വരട്ടെ; നിരവധി ഗുണങ്ങളുണ്ട്
വേനൽപ്പഴങ്ങളിൽ താരമാണ് ചാമ്പയ്ക്ക. ആരോഗ്യ സംരക്ഷണത്തിന് സഹായകമാണ് ഈ ഫലം. ജലാംശം ധാരാളമുള്ള ചാമ്പയ്ക്കയിൽ കാൽസ്യം, വിറ്റാമിൻ എ, സി, ഇ, ഡി6, ഡി3, കെ, പൊട്ടാസ്യം, സോഡിയം, അയൺ,...
കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയവരിലും വൈറസ് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്; മുന്നറിയിപ്പുമായി ഗവേഷകര്‍
വാഷിംഗ്ടണ്‍: കൊറോണ പരിശോധനയില്‍ രോഗബാധയില്ലെന്ന് കണ്ടെത്തിയവരിലും വൈറസ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയിലെ ഗവേഷകര്‍. കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനിടെയാണ് ലോകത്തെ ആശങ്കയിലാക്കുന്ന മുന്നറിയിപ്പുമായി ഗവേഷകര്‍ എത്തിയത്. രോഗലക്ഷണങ്ങള്‍...
ഈ ലക്ഷണങ്ങളുണ്ടോ? കോവിഡ് ടെസ്റ്റ് ചെയ്യുക
ലോകത്ത് 1.15 ലക്ഷം പേരുടെ ജീവന്‍ കോവിഡ് 19 എന്ന മഹാമാരി കൊണ്ടുപോയി. ലോക ജനങ്ങള്‍ ഭീതിയിലും പരിഭ്രാന്തിയിലുമാണ് ഒരോ നിമിഷവും തള്ളി നീക്കുന്നത്....
വ്യായാമം വിഷാദ രോഗത്തെ അകറ്റും
വ്യായാമം വിഷാദ രോഗത്തെ അകറ്റും. പരീക്ഷിക്കാൻ ഈ ലോക്ക് ഡൗൺ കാലം തന്നെയാണ് ഏറ്റവും നല്ലത്. ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്താൽ വിഷാദത്തെ അകറ്റി നിറുത്താം. ശരീരകോശങ്ങളെ സജീവമാക്കി നിലനിറുത്തുന്നു...
സൗദിയില്‍ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയി മരുഭൂമിയിലകപ്പെടുത്തിയ മലയാളി മൂന്നരവര്‍ഷത്തിന് ശേഷം രക്ഷപ്പെട്ടു
റിയാദ്: സൗദിയില്‍ കാണാതായ മലയാളി യുവാവിനെ മൂന്നര വര്‍ഷത്തിനു ശേഷം കണ്ടെത്തി. മൂന്നര വര്‍ഷം മുമ്പേ റിയാദില്‍ നിന്ന് കാണാതായ കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ പുത്തന്‍പുര വയലില്‍ അബ്ദുല്ലത്തീഫ് സക്കീന ദമ്പതികളുടെ...
സൗദിയിലെ കൊറോണ ചികിത്സയില്‍ ഭയക്കാനില്ലെന്ന് കോവിഡ് പോസിറ്റീവായ മലയാളി യുവാവ്
റിയാദ്: സൗദിയില്‍ കൊറോണ ബാധിച്ച മലയാളി യുവാവ് സോഷ്യല്‍ മീഡിയയില്‍ ലൈവില്‍. ജിം ഇന്‍സ്ട്രക്ടറായ ഷാജഹാന്‍ ഷാ എടക്കരയാണ് സൗദിയില്‍ ലഭിക്കുന്ന ചികിത്സയെക്കുറിച്ചു വിശദീകരിച്ചു രംഗത്തുവന്നത്.കൊറോണ ബാധിച്ച് മരിച്ച മലയാളി...
കൊറോണ പ്രതിസന്ധി: സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാക്കുകള്‍ രത്തന്‍ ടാറ്റയുടേതല്ല
മുംബൈ: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധി ഉടന്‍ മറികടക്കുമെന്ന തരത്തില്‍ രത്തന്‍ ടാറ്റയുടെ പേരില്‍ പ്രചരിച്ച കുറിപ്പ് അദ്ദേഹത്തിന്റേതല്ല. രത്തന്‍ ടാറ്റ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.'ഇത് എന്റെ...
പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് -19 പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ...
ഇന്ദ്രജിത്തിനെ കൊറോണ ചലഞ്ചാക്കിയത് മക്കള്‍
കൊറോണ ലോക്ഡൗണില്‍ ഇന്ദ്രജിത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറല്‍. മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങുന്ന താരമാണ് ഇന്ദ്രജിത്ത്.ലോക്ക്ഡൗണിനെ തുടര്‍ന്ന്...
ടി.വി.എസ് സ്‌കൂട്ടി ബി.എസ്-6 51,754 രൂപ മുതല്‍
ടിവിഎസിന്റെ സ്‌കൂട്ടി ബിഎസ്-6 മോഡല്‍ പെപ്പ് പ്ലസിന്റെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. അക്വ മാറ്റ്, കോറല്‍ മാറ്റ് എന്നിരണ്ട് മാറ്റ് ഫിനീഷ് നിറങ്ങളിലാണ് സ്‌കൂട്ടി പെപ്പ് പ്ലസിന്റെ...