സിം 3ജിയില്‍ നിന്ന് 4ജിയിലേക്ക് മാറ്റാനെന്ന വ്യാജേന തട്ടിയെടുത്തത് 9.5 ലക്ഷം രൂപ

ന്യൂഡല്‍ഹി: 3 ജിയില്‍ നിന്നും 4 ജിയിലേക്ക് സിം കാര്‍ഡ് മാറ്റാനെന്ന വ്യാജേന സ്ത്രീയെ കബളിപ്പിച്ച് തട്ടിയെടുത്തത് 9.5 ലക്ഷം രൂപ. നോയിഡ സ്വദേശിയായ വര്‍ഷ അഗര്‍വാളിനാണ് സിം സ്വാപ്...

ദൃശ്യത്തിലെ എസ്തറിനെ ഓര്‍മയില്ലേ; കുഞ്ഞു മകള്‍ വളര്‍ന്നു ഫാഷന്‍ ഗേളായി

ദൃശ്യത്തില്‍ ജോര്‍ജ് കുട്ടിയുടെ ഇളയ മകളായി അഭിനയിച്ച എസ്തറിനെ ഓര്‍മയില്ലേ. ഇപ്പോള്‍ ഫാഷന്‍ രംഗത്ത് ചുവടു വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് എസ്തര്‍.ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് എസ്തര്‍....

പ്രവാസികളുടെ ക്വാറന്റൈന്‍ ഇപ്പോഴും സര്‍ക്കാര്‍ ചെലവില്‍

കൊച്ചി: മടങ്ങിയെത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ചെലവിലാണ് ക്വാറന്റൈനില്‍ കഴിയുന്നതെന്നും,ചെലവ് സ്വയം വഹിക്കണമെന്ന ഉത്തരവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രവാസികള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണമെന്നും ,ഏഴു ദിവസത്തെ ചെലവ് സ്വയം...

രണ്ട് ഉസ്താദുമാര്‍

'ഉസ്താദേ... പള്ളിക്കുളത്തിലെ വെള്ളവും പറ്റെ വറ്റി. മീനുകളൊക്കെ ചത്തും തുടങ്ങി.. വുദു (അംഗശുദ്ധി) എടുക്കാന്‍ പോലും വെള്ളം കിട്ടാനില്ലല്ലോ?'പള്ളി ഖാദിയാര്‍ കമറുദ്ദീന്‍ മുസ്‌ലിയാര്‍ ഞങ്ങളെ നോക്കി താടിയുഴിഞ്ഞു ചിരിച്ചു: 'അയ്‌ന്‌പ്പൊ...

‘പ്രണയിനിയുടെ നാട്ടിലൂടെ ബസ്സില്‍ പോകുമ്പോള്‍’

പ്രണയിനിയുടെ നാട്ടിലൂടെബസ്സില്‍ പോകുമ്പോള്‍പിറന്ന മണ്ണിനോടെന്ന പോലെഒരടുപ്പം ഉള്ളില്‍ നിറയും അവള്‍ പഠിച്ചിറങ്ങിയസ്കൂള്‍മുറ്റത്തെ കുട്ടികള്‍ക്കെല്ലാംഅവളുടെ ഛായയായിരിക്കും അവര്‍ക്ക് മിഠായി നല്‍കാന്‍മനസ്സ് തുടിക്കും

മണവാട്ടി

-----------------ആറ്റുനോറ്റുണ്ടായതാകെട്ടുകഴിഞ്ഞാറാം വര്‍ഷവുംറോസക്കുട്ടി പെറാത്ത കൊണ്ട്തോമാച്ചന്റെയമ്മറാഹേലമ്മ കന്യാസ്ത്രിമഠത്തിലേയ്ക്ക് നേര്‍ന്നുണ്ടായതാകൊച്ചു റാഹേലെന്നപ്പനാപേരിട്ടത്അമ്മയുണ്ടായിട്ടെന്താകൊച്ചു റാഹേലിനപ്പന്‍ മതികൊത്തം കല്ല് കളിക്കാനപ്പന്‍തുമ്പിയെപ്പിടിക്കാനപ്പന്‍കൊച്ചു റാഹേലിന്റെപനങ്കുലപോലുള്ള മുടിയില്‍കാച്ചെണ്ണ തേച്ച്പിന്നി മടക്കി-കെട്ടിക്കൊടുക്കുമപ്പന്‍നനവുള്ള മുടിയില്‍കുന്തിരിക്ക പുകയേറ്റിനനവാറ്റുമപ്പന്‍'ഹും ഒരപ്പനും മോളുമെന്ന്'മുഖം വീര്‍പ്പിക്കുന്ന റോസയെതൊട്ട് തോമാച്ചന്‍...

ശാരീരിക ബുദ്ധിമുട്ടുള്ള മാതാപിതാക്കളുമായി 11 വയസുകാരന്‍ സെക്കിള്‍ ചവിട്ടിയത് 600 കിലോമീറ്റര്‍

ലോക് ഡൗണിനെത്തുടര്‍ന്ന് നാട്ടിലേക്കുപോരാന്‍ ശാരീരിക ബുദ്ധിമുട്ടുള്ള മാതാപിതാക്കളുമായി 11 വയസുകാരന്‍ മുച്ചക്ര സെക്കിള്‍ ചവിട്ടിയത് 600 കിലോമീറ്റര്‍. തബറാക്ക് എന്ന കൊച്ചുപയ്യനാണ് ഒമ്പത് ദിവസം തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടി മാതാപിതാക്കളുമായി...

കാമുകി പിണങ്ങിപ്പിരിഞ്ഞതിനെത്തുടര്‍ന്ന് യുവാവ് കൊന്നത് ഒന്‍പത് പേരെ

കൂട്ടക്കൊലയെന്ന് പോലീസ്. സംഭവത്തില്‍ മുഖ്യപ്രതിയായ ബിഹാര്‍ സ്വദേശി സഞ്ജയ് കുമാറിനെയും സഹായികളായ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ നാല് പേരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചണമില്ലില്‍...

ജോലിയായിട്ടേ കല്യാണം കഴിക്കാവൂ, പൊരുത്തപ്പെടാന്‍ ഒട്ടും പറ്റുന്നില്ലെങ്കില്‍ നീ തിരിഞ്ഞു നടക്കണം: ദീപ നിശാന്ത്

അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തില്‍ ഭർത്താവ് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനായിരം രൂപ കൊടുത്ത പാമ്പിനെ വാങ്ങിയാണ് ഭർത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്.ഈ സംഭവത്തിൽ പ്രതികരണവുമായി അധ്യാപികയും എഴുത്തുകാരിയുമമായി ദീപ...

അഞ്ജനയെ ലഹരിനല്‍കി അബോധാവസ്ഥയിലാക്കി

ഈ മാസം 14ന് പനജി മപ്സയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കാസര്‍കോട് നീലേശ്വരം സ്വദേശിനി അഞ്ജന ഹരീഷിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരം....

കേരളത്തിലും മതഭ്രാന്ത്; പള്ളിയുടെ സിനിമാസെറ്റ് പൊളിച്ച സംഭവത്തില്‍ അറസ്റ്റ്

കുരിശുപള്ളിയുടെ രൂപമുള്ള സിനിമാസെറ്റ് പൊളിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സംഭവത്തിന് നേതൃത്വം നല്‍കിയ എഎച്ച്‌പി പ്രവര്‍ത്തകന്‍ രതീഷ് ആണ് അറസ്റ്റിലായത്. മറ്റ് നാല് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.ടൊവിനോ...

അഞ്ജനയുടെ മരണം; തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ മിനി

കാസര്‍കോട്: തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ മിനി. നിലേശ്വേരം സ്വദേശി അഞ്ജന ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അമ്മ പറയുന്നത് ഇപ്രകാരമാണ്. സ്‌ക്രിപ്റ്റ് എഴുതാനെന്നും...

സൗദി അറേബ്യയില്‍ കുറ്റവാളികള്‍ക്ക് ഇനി ചാട്ടവാറടിയില്ല

സൗദി അറേബ്യയില്‍ കുറ്റവാളികള്‍ക്ക് ഇനി ചാട്ടവാറടിയില്ല. പകരം ജയില്‍ ശിക്ഷയും പിഴയുമായിരിക്കുമുണ്ടാവുക. ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കാന്‍ സുപ്രിംകോടതിയാണ് ഉത്തരവിട്ടത്. സൗദി അറേബ്യയില്‍ ഏതാനും ചില കുറ്റകൃത്യങ്ങള്‍ക്ക് നടപ്പാക്കിയിരുന്ന ചാട്ടവാറടി നിര്‍ത്തലാക്കിയുള്ള...

ഗര്‍ഭിണികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റില്ല; സ്വാധീനം ഉപയോഗിച്ച് കടന്നുകൂടിയത് അനര്‍ഹര്‍

റിയാദ്: കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷന്‍ നാട്ടിലേക്ക് പോകാന്‍ എംബസിയില്‍ അപേക്ഷിച്ച നിരവധി ഗര്‍ഭിണികളും രോഗികളും പോകാന്‍ കഴിയാതെ വലയുമ്പോള്‍ അനര്‍ഹര്‍ സ്വാധീനം ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങുന്നതായി പരാതി.രോഗികളും അവശരും ഗര്‍ഭിണികളുമായ...

മുസ്‌ലിംകള്‍ കൊവിഡ് പരത്തുന്നവരാണെന്ന് പോസ്റ്റിട്ടയാള്‍ക്ക് യു.എ.ഇയില്‍ പണി പോയി

ഇന്ത്യന്‍ മുസ്‌ലിംകള്‍ കൊവിഡ് പരത്തുന്നവരാണെന്ന് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട ജീവനക്കാരനെ സ്ഥാപനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. റാസ് അല്‍ ഖൈമയില്‍ ഒരു ഖനന സ്ഥാപനത്തിലെ ജീവനക്കാരനായ ബ്രജ്കിഷോര്‍ ഗുപ്തക്കാണ് ജോലി...

സൗദിയില്‍ മലയാളിയുടെ ഭാര്യയും കുഞ്ഞും ആത്മഹത്യ ചെയ്ത നിലയില്‍

മദീന: സൗദി അറേബ്യയില്‍ കോവിഡ് വൈറസ് ബാധിച്ചയാളുടെ ഭാര്യയും കുഞ്ഞും മരിച്ചനിലയില്‍. കൊറോണ ബാധിച്ച് ആശുപത്രിയില്‍ തുടരുന്ന കോഴിക്കോട് സ്വദേശിയുടെ ഭാര്യയെയും കുട്ടിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി അരിക്കുളം...

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് കോവിഡ് ബാധ താരതമ്യേന കുറവ്

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചവരില്‍ 75 ശതമാനത്തില്‍ അധികവും വിദേശികളാണെങ്കിലും ഇന്ത്യക്കാരില്‍ 3000 പേര്‍ക്കു മാത്രമാണു കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ അധികം പേരും ചികിത്സയിലാണ്. കുറച്ചു പേര്‍ക്ക്...

‘ഗോതമ്പ് അല്‍സ’ ഉണ്ടാക്കി നോക്കിയാലോ

മലബാറിലെ ഒരു പ്രത്യേക വിഭവമാണ് ഗോതമ്പ് അല്‍സ. ചേരുവകള്‍:കുത്തിയ(മുറി) ഗോതമ്പ്: മുക്കാല്‍ കിലോതേങ്ങാപാല്‍: ഒരു മുറിയുടേത്കോഴി: 750 ഗ്രാംസവാള: രണ്ടെണ്ണംകശുവണ്ടിപ്പരിപ്പ്,...

ബി.ആര്‍ ഹില്‍സ് മലനിരകളുടെ സംഗമഭൂമി; മനസിനും ശരീരത്തിനും കുളിരേകുമീ കാഴ്ച്ചകള്‍

പൂര്‍വ്വ പശ്ചിമനിരകളുടെ സംഗമസ്ഥാനത്തെ അത്യപൂര്‍വ്വമായ ജൈവ ജന്തുവൈവിദ്ധ്യം നിറഞ്ഞ ഇടമാണ് ബി ആര്‍ ഹില്‍സ് അഥവാ ബിലിഗിരി രംഗണ ഹില്‍സ്.തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക...

അജിനോമോട്ടോ വല്ലപ്പോഴും ചെറിയ അളവില്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

ഭക്ഷണമുണ്ടാക്കുമ്പോള്‍ പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോള്‍ രുചിയും മണവും കൂട്ടുന്നതിനായി ഉപയോഗികുന്ന ഒരു രാസവസ്തുവാണ് അജിനോമോട്ടോ. അജീനൊമൊട്ടോ ബ്രന്‍ഡ് നെയിംMono...