Monday, May 20, 2024

സൗദിയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്നത് മാര്‍ച്ച് 31ല്‍നിന്ന് മേയ് 17 ലേക്ക് നീട്ടി

റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കുന്നത് മാര്‍ച്ച് 31ല്‍നിന്ന് മേയ് 17 ലേക്ക് നീട്ടി സൗദി അറേബ്യ. കര, കടല്‍, വ്യേമ മാര്‍ഗങ്ങള്‍ വഴിയുള്ള എല്ലാ യാത്രാ സൗകര്യങ്ങളും...

യുഎഇയിൽ ജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോൾ കോവിഡ് പരിശോധന നിർബന്ധം

അബുദാബി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഗവൺമെന്‍റ് ജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോൾ പിസിആർ പരിശോധന നിർബന്ധമാക്കി യുഎഇ. ജനുവരി 17 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് മാനവവിഭവശേഷി വകുപ്പ് അറിയിച്ചു....

സൗദി- ഖത്തര്‍ കര, നാവിക അതിര്‍ത്തികള്‍ തുറന്നു

റിയാദ്: സൗദിഅറേബ്യ- ഖത്തര്‍ കര, നാവിക അതിര്‍ത്തികള്‍ തുറന്നു. ഉപരോധം പിന്‍വലിക്കുന്നതിന്റെ തുടക്കമെന്നോണമാണ് അതിര്‍ത്തികള്‍ തുറന്നത്. നാലുവര്‍ഷത്തോളം നീണ്ട പ്രതിസന്ധിക്കൊടുവിലാണ് അതിര്‍ത്തികള്‍ തുറന്നത്. കുവൈത്ത് വിദേശ കാര്യ മന്ത്രിയാണ് ഇക്കാര്യം...

ഇറാനില്‍ ഭൂകമ്പമുണ്ടായാല്‍ അതിനും സൗദി ഉത്തരം പറയണോ? ഇറാനെ പരിഹസിച്ച് സൗദി മന്ത്രി

ഇറാനില്‍ ഭൂകമ്പമുണ്ടായാല്‍ അതിനും സൗദി ഉത്തരം പറയണോ? ഇറാനെ പരിഹസിച്ച് സൗദി മന്ത്രി. ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്‌രിസാദയെ വെടിവച്ചു കൊന്നതില്‍ സൗദി ഭരണകൂടത്തിന് പങ്കുണ്ടെന്ന ഇറാന്റെ ആരോപണത്തെ പരിഹസിച്ചാണ്...

സൗദി പതാകയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ ഒരു വര്‍ഷം തടവ് ശിക്ഷയും 3000 റിയാല്‍ പിഴയും

സൗദി അറേബ്യയുടെ ദേശീയ പതാകയില്‍ നിന്ന് വാളിന്റെ ചിത്രം നീക്കം ചെയ്യാനുള്ള സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ മലയാളികള്‍ പ്രതികരിക്കരുത്. റിയാദ്: സൗദി അറേബ്യയില്‍ ദേശീയ പതാകയെ...

ഖത്തറുമായുള്ള തര്‍ക്കം അവസാനിച്ചെന്ന് സൗദി

റിയാദ്: ഖത്തറുമായുള്ള ഖത്തറുമായുള്ള തര്‍ക്കം അവസാനിച്ചെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. അല്‍ഉലായില്‍ ചൊവ്വാഴ്​ച ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക്​ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്​ മന്ത്രി ഇക്കാര്യം...

ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി സൗദിയും ഇന്ത്യയും

റിയാദ്: ബന്ധം കൂടുതല്‍ അരക്കെട്ടുറപ്പിച്ച് സൗദിയും ഇന്ത്യയും. പ്രതിരോധ മേഖലയുമായി ബന്ധമുണ്ടാക്കാനും ഇന്ത്യ ശ്രമം തുടങ്ങി. നിലവില്‍ 11069 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ സൗദിയിലുള്ളത്.

ഖത്തര്‍- സൗദി മഞ്ഞുരുകുന്നു

ഖത്തര്‍ അമീറിനെ സ്വീകരിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍. തനത് ഇസ്ലാമിക രീതിയിലാണ് ഖത്തര്‍ അമീറിനെ സ്വീകരിച്ചത്. ആദ്യം കൈ കൊടുത്തും പിന്നീട് ആശ്ലേഷിച്ചും. ഇതോടെ കഴിഞ്ഞ മൂന്നുവര്‍ഷമായി മേഖലയില്‍ നിലനിന്നിരുന്ന...

സൗദിയില്‍ എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കും

റിയാദ്: സൗദിയിലെ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി...

ജോര്‍ദാനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ യു എ ഇ ആഗ്രഹിക്കുന്നു: അബ്ദുല്ല രണ്ടാമന്‍

അബൂദബി: ഹ്രസ്വ സന്ദര്‍ശനാര്‍ഥം അബൂദബിയിലെത്തിയ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനെ കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. സഹോദരന്‍...
- Advertisement -

MOST POPULAR

HOT NEWS