പ്രവാസികള്‍ക്കായി കുടുംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍ വരുന്നു
തിരുവനന്തപുരം: ലോക കേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം.പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിന് പ്രവാസി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് സ്വയം...
ഏത് രാജ്യക്കാര്‍ക്കും ബിസിനസ് വിസിറ്റ് വിസ വഴി സൗദിയില്‍ എത്താം
ഇനിമുതല്‍ ഏത് രാജ്യക്കാര്‍ക്കും ബിസിനസ് വിസിറ്റ് വിസ വഴി സൗദിയില്‍ എത്താം. സൗദി അറേബ്യ നല്‍കിവന്നിരുന്ന ബിസിനസ് വിസിറ്റ് വിസ എല്ലാ രാജ്യങ്ങള്‍ക്കുമായി വിപുലപ്പെടുത്തി.
ഓണ്‍ലൈനായി...
ഓയില്‍ വിലവര്‍ധിക്കുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വീണ്ടും നല്ല കാലം വരുന്നു
ന്യൂഡല്‍ഹി. ക്രൂഡ് ഓയില്‍ ഉല്പാദക രാജ്യങ്ങള്‍ക്ക് 2023 നല്ല വര്‍ഷമായി. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രൂഡോയില്‍ വില വീണ്ടും 90 ഡോളര്‍ കടന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന്...
കുവൈറ്റില്‍ വീട്ടുജോലിക്കാരെ വേണം
കുവൈത്ത് സിറ്റി: ഗാര്‍ഹിക മേഖലയില്‍ കനത്ത തൊഴിലാളി ക്ഷാമം നേരിടുന്ന കുവൈത്ത് കിഴക്കൻ ഏഷ്യൻ രാജ്യത്തുനിന്ന് തൊഴിലാളികളെ അന്വേഷിക്കുന്നു.
പ്രധാനമായും ബംഗ്ലാദേശിലെ തൊഴിലാളികളെയാണ് റിക്രൂട്ട് ചെയ്യുന്നതെന്നും...
അറബ് ഭാഷ അറിയാത്തവര്‍ക്ക് സൗദിയില്‍ കേസുകള്‍ നടത്താന്‍ സഹായിക്കാന്‍ പുതിയ സംവിധാനം
ജിദ്ദ: അറബ് ഭാഷ അറിയാത്തവര്‍ക്ക് സൗദിയില്‍ കേസുകള്‍ നടത്താന്‍ സഹായിക്കാന്‍ പുതിയ സംവിധാനം. ഇവര്‍ക്ക് എളുപ്പത്തില്‍ നീതിന്യായ സേവനം ലഭ്യമാക്കല്‍ ലക്ഷ്യമിട്ടാണ് പുതിയ സേവനം സൗദി അറേബ്യ ആരംഭിച്ചിട്ടുള്ളത്. നാജിസ്...
മലയാളി വിദ്യാര്‍ഥിനി റിയാദില്‍ മരിച്ചു
റിയാദ്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി റിയാദില്‍ മരിച്ചു. തൃശൂര്‍ മാള സ്വദേശി ബ്ലാക്കല്‍ അനസിന്റെയും മൂവാറ്റുപുഴ കാവുങ്കര പടിഞ്ഞാറേചാലില്‍ പി.എസ്.
അബുവിന്റെ മകള്‍ ഷൈനിയുടെയും...
സൗദിയില്‍ സര്‍ക്കാര്‍ വാഹന ഡ്രൈവര്‍മാര്‍ നാല് മണിക്കൂറില്‍ അധികം തുടര്‍ച്ചയായി വാഹനം ഓടിക്കരുത്
റിയാദ്: സൗദി പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് കീഴിലുള്ള ബസ് ഡ്രൈവര്‍മാരെ നാലര മണിക്കൂറിലധികം തുടര്‍ച്ചയായി ജോലി ചെയ്യുന്നതില്‍ നിന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (പി.ടി.എ) വിലക്കി.
ഡ്രൈവര്‍മാരുടെയും...
അഡ്വ. ബി ആർ എം ഷഫീറിനെ ദമ്മാമില്‍ സ്വീകരിച്ചു
ദമ്മാം : ജനുവരി 30 ന് കാശ്മീരിൽ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക് ദിനത്തിൽ ഒ...
മലയാളി അധ്യാപകന്‍ റിയാദില്‍ നിര്യാതനായി
റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫിസിക്കല്‍ എഡുക്കേഷന്‍ അധ്യാപകന്‍ കുന്ദംകുളം കിടങ്ങൂര്‍ പി.എസ്.പി കൂനംചാത്ത് വീട്ടില്‍ ശിവദാസിന്റെ മകന്‍ പ്രജി ശിവദാസ് (38)റിയാദില്‍ നിര്യാതനായി....
“എവേക്ക് 2022 കപ്പ് ” വടം വലി മത്സരത്തിൽ ടീം ഒലയ്യ ജേതാക്കളായി
റിയാദ്: ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ്, കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴിൽ നടത്തിയ എവേക്ക് 2022 ലീഡേഴ്സ് മീറ്റിൻ്റെ ഭാഗമായി ബ്ലോക്കുകൾ തമ്മിൽ നടത്തിയ...