Tag: Saudi
റഷ്യ- യുക്രൈന് യുദ്ധം; ഗള്‍ഫ് രാജ്യങ്ങളെയും ബാധിക്കും
റഷ്യ- യുക്രൈന് യുദ്ധം മൂര്‍ച്ഛിക്കുന്നതിന്റെ ആശങ്കയിലാണു ലോകം. പ്രശ്നം വഷളായാല്‍ നിരവധി സാമ്പത്തിക-സുരക്ഷ പ്രശ്നങ്ങളാവും ലോകത്തെ പല രാജ്യങ്ങള്‍ക്കും നേരിടേണ്ടിവരിക. മലയാളികള്‍ കൂടുതല്‍ അധിവസിക്കുന്ന...
പാസ്പോര്ട്ടില് ചിപ്പുമായി സൗദി അറേബ്യ
റിയാദ്: ഇത് ഇന്ത്യയിലെ രണ്ടായിരത്തിന്റെ നോട്ടിലെ ചിപ്പല്ല; പാസ്പോര്ട്ടില് ചിപ്പുമായി സൗദി അറേബ്യ. രണ്ടായിരത്തിന്റെ നോട്ടില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന വാദം ഇന്ത്യയിലായിരുന്നു. എന്നാല്‍ നോട്ട് ഇറങ്ങിയപ്പോള്‍ ചിപ്പ് കാണാനേ ഇല്ല....
ഇനി സൗദി തൊഴിൽ മന്ത്രാലയത്തിലേക്ക് മലയാളത്തിൽ വിളിക്കാം
റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം രാജ്യത്തെ തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനുമായി സജ്ജമാക്കിയിട്ടുള്ള കസ്റ്റമര്‍ കെയര്‍ ടോള്‍ ഫ്രീ നമ്പറില്‍ മലയാളത്തിലും വിളിക്കാം....
ഖത്തീഫ് കടല്‍ത്തീരം 7936 കോടി രൂപയ്ക്ക് വിറ്റു
റിയാദ്: സൗദിയിലെ ഏറ്റവും പ്രമുഖമായ ഖത്തീഫ് ബീച്ച് ഉള്‍പ്പെടുന്ന കടല്‍ത്തീരം സ്വകാര്യമേഖലയിലേക്ക്. സൗദി എസ്റ്റേറ്റ് കോണ്ട്രിബ്യൂഷന്സ് കമ്മീഷന്‍സ് ( താസ്ഫിയ) നടത്തിയ പൊതുലേലത്തില്‍ നാല്...
റിയാദ് മെട്രോ; മൂന്നു മാസത്തിനകം സര്‍വീസ് തുടങ്ങും
റിയാദ്: റിയാദ് മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ സിവില്‍ ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. നിര്‍മാണവുമായി ബന്ധപ്പെട്ട മൊത്തം പ്രവൃത്തികളുടെ...
സൗദിയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
റിയാദ്: സൗദിയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 5628 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. ഇന്ന് രണ്ടു പേര് മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 8903...
മാസ്ക് നിര്‍ബന്ധമില്ല; പക്ഷേ തവക്കല്‍ന നിര്‍ബന്ധം, സൗദിയില്‍ കോവിഡ് നിയന്ത്രണത്തിന് ഇളവ്
റിയാദ്: സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. മാസ്കും സാമൂഹിക അകലവും ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളിലാണ് ഞായറാഴ്ച മുതല്‍ ഇളവുണ്ടാകുക. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാണ്. പൊതുസ്ഥലങ്ങള്‍, റെസ്റ്റോറന്റുകള്‍, പൊതുഗതാഗത...
സൗദിയില്‍ സ്പെഷ്യല്‍ എകണോമിക് സോണുകള്‍ തുറക്കും
റിയാദ്: സൗദിയില്‍ സ്പെഷ്യല്‍ എകണോമിക് സോണുകള്‍ തുറക്കും. നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹാണ് സോണുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്. ആഗോള കമ്പനികളുടെ ഓഫീസുകളും നിക്ഷേപവും സൗദിയിലെത്തിക്കാനാണ് ഇതിലൂടെ...
സൗദിയില്‍ കുട്ടികള്‍ക്ക് താല്പര്യം ഓണ്‍ലൈന്‍ പഠനം
റിയാദ്: സൗദിയില്‍ കോവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം അടച്ചിട്ട സ്കൂളുകള്‍ തുറന്നെങ്കിലും ഇപ്പോഴും കുട്ടികള്‍ക്ക് താല്പര്യം ഓണ്‍ലൈന്‍ പഠനം തന്നെ.സെപ്റ്റംബര്‍ 12 മുതലാണ് റഗുലര്‍...
ഇന്ത്യയിലെ അധ്യാപകര്‍ക്ക് സൗദിയില്‍ ഇനി നേരിട്ട് പ്രവേശിക്കാം
റിയാദ്: സൗദിയില്‍ സര്‍വകലാശാല, സ്കൂള്‍, ടെക്നിക്കല്‍, പൊതുവിദ്യാഭ്യാസ അധ്യാപകര്‍ക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് പ്രവേശിക്കാന്‍ അനുമതി. സൗദിയില്‍ സ്കോളര്ഷിപ്പുള്ള വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിന് അനുമതിയുണ്ട്.
അനുമതി ലഭിച്ച വിഭാഗത്തിനൊപ്പം...