Tag: സൗദി
16 രാജ്യങ്ങളിലേക്ക് പൗരന്മാരെ വിലക്കിയ സൗദി നടപടി; ആശങ്കയോടെ പ്രവാസിമലയാളികള്‍
റിയാദ്: 16 രാജ്യങ്ങളിലേക്ക് പോകുന്നതിന് സ്വന്തം പൗരന്മാരെ വിലക്കിയ സൗദി അറേബ്യയുടെ നടപടിയില്‍ ആശങ്കയോടെ പ്രവാസികള്‍. ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണിത്. ഇന്ത്യയിലേക്ക് പോകരുതെന്നുള്ള സൗദി ഭരണകൂടം...
വേനലവധി; സൗദി സ്‌കൂളുകളില്‍ ഓഗസ്റ്റ് 22ന് ക്ലാസ് തുടങ്ങും
റിയാദ്: 2022 -2023 വര്‍ഷത്തേക്കുള്ള അക്കാദമിക് കലണ്ടര്‍ പ്രഖ്യാപിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. വെക്കേഷനുകള്‍, പ്രവൃത്തി ദിനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങളുമായാണ് പുതിയ സ്‌കൂള്‍ കലണ്ടര്‍ പുറത്തിറങ്ങിയിരിക്കുന്നത്. സ്‌കൂള്‍...
ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കുന്നു
റിയാദ്: സൗദി അറേബ്യയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കുന്നു. ഒരേ രൂപത്തിലും നിറത്തിലുമുള്ളതുമാക്കി ഏകീകരിക്കാനുള്ള തീരുമാനം ജൂലൈ 12 മുതല്‍ നടപ്പാകും.
ചൂട് കനക്കുന്നു: റിയാദിലും ജിദ്ദയിലും സ്‌കൂൾ സമയത്തിൽ മാറ്റം
റിയാദ്: റിയാദിലെയും ജിദ്ദയിലെയും സ്‌കൂൾ സമയത്തിൽ മാറ്റം. കടുത്ത ചൂടിനെ തുടർന്നാണ് നടപടി. റിയാദിൽ 6.15 നും ജിദ്ദയിൽ 6.45 നും വിദ്യാർത്ഥികൾ സ്‌കൂൾ അസംബ്ലിക്ക് എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു....
തിരുവനന്തപുരത്തേക്ക് സൗദിയില്‍ നിന്നും നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കുന്നു
റിയാദ്: തിരുവനന്തപുരത്തേക്ക് സൗദി അറേബ്യയില്‍ നിന്ന് നേരിട്ട് വിമാനയാത്ര. ഇന്‍ഡിഗോയാണ് ദമ്മാമില്‍ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത്.താമസിയാതെ റിയാദില്‍ നിന്നും ജിദ്ദയില്‍...
സൗദിയില്‍ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ലെവി രണ്ടു ഘട്ടങ്ങളായി
റിയാദ്: സൗദിയില്‍ വീട്ടുഡ്രൈവര്‍മാര്‍ക്കും ലെവി ബാധകമാകും. രണ്ട് ഘട്ടങ്ങളായാണ് ലെവി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ നാളെമുതല്‍ പുതുതായി വരുന്ന തൊഴിലാളികള്‍ക്കാണ് ലെവി ഈടാക്കുന്നത്.9600 റിയാലാണ് ലെവി...
വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം ഇനി സൗദിയില്‍ ബസിലും ട്രെയിനിലും യാത്ര
റിയാദ്: സൗദി അറേബ്യയില്‍ പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്താനും കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുന്നു. ആഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നിയമം നടപ്പാകും. ഇതോടെ വിവിധ മേഖലകളില്‍ പ്രവേശിക്കുന്നതിനും വാക്‌സിനേഷന്‍ നിര്‍ബന്ധമാകും. ഇത്...
സൗദിയില്‍ നിന്ന് പ്രവാസികള്‍ അയയ്ക്കുന്ന പണത്തില്‍ 12 ശതമാനം വര്‍ദ്ധന
റിയാദ്: സൗദിയില്‍ നിന്നും പ്രവാസികള്‍ അയക്കുന്ന പണത്തില്‍ വര്‍ധനവ്. ജനുവരിയില്‍ 12 ശതമാനം വര്‍ദ്ധനവ് ആണ് രേഖപ്പെടുത്തിയത്. 2020 ജനുവരിയില്‍ പ്രവാസികളുടെ പണമയക്കല്‍ ശതമാനം 10.79 ബില്യണ്‍ ആയിരുന്നു. ജനുവരിയില്‍ 10...
ഇനി സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകണമെങ്കില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധം
റിയാദ്: ഫെബ്രുവരി 22 മുതല്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പോകണമെങ്കില്‍ കോവിഡ് ടെസ്റ്റ് അടക്കം പുതിയ നിര്‍ബന്ധമാക്കി. യാത്രയ്ക്കായി ഇന്ത്യാ ഗവണ്‍മെന്റ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം എന്നിവയില്‍ നിന്ന് ലഭിച്ച...
എണ്ണവില ഉയരുന്നു; പ്രതീക്ഷയോടെ സൗദി
റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ ഉയര്‍ച്ച ഉണ്ടായതോടെ സൗദി അറേബ്യയുടെ സാമ്പത്തിക നില ഭദ്രമാകുന്നു. ബാരലിന് 63 ഡോളര്‍ വരെ വില ഉയര്‍ന്നു. ബ്രന്റ്...