Thursday, November 21, 2024
Home Tags കോവിഡ്

Tag: കോവിഡ്

കോവിഡ് നെഗറ്റിവ് എന്ന വ്യാജ പിസി‌‌ആർ സർട്ടിഫിക്കറ്റ് നൽകിയ മലയാളി ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കോവിഡ് നെഗറ്റിവ് എന്ന വ്യാജ പിസി‌‌ആർ സർട്ടിഫിക്കറ്റ് നൽകിയ മലയാളി ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ. ഫർവാനിയയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയാണ് പിടിയിലായത്. വിവിധ...

കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയിലേക്ക് എത്തിയ വിദേശനിക്ഷേപം 13 ശതമാനം ഉയര്‍ന്നു

കോവിഡ് പ്രതിസന്ധിക്കിടയിലും 2020ല്‍ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ.) 13 ശതമാനം ഉയര്‍ന്നതായി ഐക്യരാഷ്ട്ര സഭ. അതേസമയം യു.കെ., യു.എസ്., റഷ്യ തുടങ്ങിയ വന്‍ സാമ്പത്തിക ശക്തികള്‍ക്ക് എഫ്.ഡി.ഐ.യില്‍ ഇടിവുണ്ടായി.

വാക്സിൻ: സൗദിയില്‍ രജിസ്റ്റർ ചെയ്തത് 10 ലക്ഷം പേർ

ജിദ്ദ: സൗദി ആരോഗ്യമന്ത്രാലയത്തിന്‍റെ ആപ്പ് വഴി കോവിഡ് പ്രതിരോധ വാക്സിന് രജിസ്റ്റർ ചെയ്തത് പത്തുലക്ഷത്തിലേറെ പേർ. ഇതിൽ ഒരു ലക്ഷത്തിലേറെ പേർ ഇതിനകം കുത്തിവയ്പ്പെടുത്തു. റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യകളിലെ...

കോവിഡ് സുരക്ഷാമാനദണ്ഡം; റിയാദില്‍ ശക്തമായ പരിശോധന

റിയാദ്: കോവിഡ് മുന്‍കരുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധന. ഓഫിസുകളിലും കടകളിലും പരിശോധന തുടരും. നിയമം തെറ്റിക്കുന്നവര്‍ക്ക് പിഴ നല്‍കേണ്ടിവരും. ഓഫിസില്‍ പ്രവേശിക്കുന്നവരുടെ...

കോവിഡ്: സൗദി സാധാരണ നിലയിലേക്ക്

റിയാദ്: കോവിഡ് പ്രതിരോധം തുടരുന്നതിനിടെ സൗദി അറേബ്യയില്‍ വ്യാപാരസ്ഥാപനങ്ങളും തൊഴിലിടങ്ങളും സാധാരണ നിലയിലേക്ക് മടങ്ങുന്നു. അതേസമയം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് രണ്ടു മാസത്തേക്ക് തുടരാന്‍...

പ്രതിദിനം കോവിഡ് ബാധിക്കുന്നവരില്‍ കൂടുതലും ഇന്ത്യയില്‍

ന്യൂഡല്‍ഹി: കോവിഡ് രോഗം ബാധിക്കുന്നവരില്‍ ലോകത്തു മുന്നില്‍ ഇന്ത്യ. പുതുതായി രോഗം ബാധിക്കുന്നവരുടെ കണക്കില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 7032...

കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി ഖമീസ് മുശൈത്തില്‍ മരിച്ചു

ഖമീസ് മുശൈത്ത്: കൊവിഡ് ബാധിച്ച് സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികില്‍ത്സയില്‍ ആയിരുന്ന തൃശ്ശൂര്‍ കുന്ദംകുളം പന്നിത്തടം വൈശ്യം വീട്ടില്‍ മുത്തു എന്ന മുസ്തഫയുടെ ഭാര്യ റഹ്മത്ത് (53) മരിച്ചു. ഖമീസ് മുശൈത്തിലെ...

മടങ്ങിപ്പോകാനാകാത്ത പ്രവാസികൾക്ക് 5000 രൂപ വീതം

കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നാട്ടിൽ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിൽ...

MOST POPULAR

HOT NEWS