Monday, May 20, 2024

അബുദാബിയിലെ അരയന്ന സങ്കേതം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

അബുദാബി: പരിസ്ഥിതി ഏജന്‍സി - അബുദാബി (ഇഎഡി) ജനുവരി ഒന്നു മുതല്‍ അല്‍ വാത്ബ വെറ്റ് ലാന്‍ഡ് റിസര്‍വ് (അരയന്ന സങ്കേതം) പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നു. അബുദാബിയില്‍ സ്ഥാപിതമായ ആദ്യത്തെ...

അബു സമ്ര അതിര്‍ത്തി സജീവമായി; വാഹനങ്ങള്‍ അധികവും സൗദിയിലേക്ക്

ദോഹ: സൗദി- ഖത്തര്‍ കര അതിര്‍ത്തി തുറന്നതോടെ ഇതുവഴിയുള്ള ഗതാഗതവും സജീവമായി. ഖത്തറില്‍ നിന്ന് സൗദിയിലേക്കാണ് കൂടുതല്‍ വാഹനങ്ങളുമെത്തിയത്. മൂന്നുദിവസത്തിനിടെ 930 വാഹനങ്ങളാണ് അതിര്‍ത്തിയിലൂടെ...

മദായിന്‍ സ്വാലിഹ് 2000 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നുകൊടുത്തു

യുനസ്കോ പൈതൃക കേന്ദ്രം തുറന്ന് സൗദി റിയാദ്: സൗദി അറേബ്യയില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ള അതിപുരാതനനഗരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. മരുഭൂമിയിലെ മണലിനടിയില്‍ കാലങ്ങളെയും കാലാവസ്ഥയെയും...

അജിനോമോട്ടോ വല്ലപ്പോഴും ചെറിയ അളവില്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

ഭക്ഷണമുണ്ടാക്കുമ്പോള്‍ പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോള്‍ രുചിയും മണവും കൂട്ടുന്നതിനായി ഉപയോഗികുന്ന ഒരു രാസവസ്തുവാണ് അജിനോമോട്ടോ. അജീനൊമൊട്ടോ ബ്രന്‍ഡ് നെയിംMono...

ദുബായുടെ ഭംഗി ഒപ്പിയെടുത്ത വീഡിയോയുമായി ദുബായ് ഭരണാധികാരി

ദുബായ് :യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഹ്രസ്വ വീഡിയോ വൈറലായി. രാജ്യത്തിന്റെ മനോഹാരിതയെ പ്രതിഫലിപ്പിക്കുന്ന വെറും...

അമേരിക്കയിലെ വിമാനങ്ങള്‍ക്കൊപ്പം 3000 അടി ഉയരത്തില്‍ പറന്നത് മനുഷ്യനോ?

വിമാനങ്ങള്‍ക്കൊപ്പം പറക്കുന്ന മനുഷ്യനെ കണ്ടതായി പൈലറ്റുമാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിച്ചു. ലോസ് ഏഞ്ചല്‍സ് വിമാനത്താവളത്തിനു സമീപത്തായാണ് സംഭവം. 3000 അടി ഉയരത്തില്‍ വിമാനങ്ങള്‍ക്കൊപ്പം...

‘ഗോതമ്പ് അല്‍സ’ ഉണ്ടാക്കി നോക്കിയാലോ

മലബാറിലെ ഒരു പ്രത്യേക വിഭവമാണ് ഗോതമ്പ് അല്‍സ. ചേരുവകള്‍:കുത്തിയ(മുറി) ഗോതമ്പ്: മുക്കാല്‍ കിലോതേങ്ങാപാല്‍: ഒരു മുറിയുടേത്കോഴി: 750 ഗ്രാംസവാള: രണ്ടെണ്ണംകശുവണ്ടിപ്പരിപ്പ്,...
- Advertisement -

MOST POPULAR

HOT NEWS