റിയാദിന് 186 കിലോമീറ്റര്‍ അകലെ ഓറഞ്ച് വിളവെടുപ്പ് ഉത്സവം തുടങ്ങി
റിയാദ്: സൗദിയിലും ഓറഞ്ച് വിളവെടുപ്പ് തുടങ്ങി; റിയാദിന് 186 കിലോമീറ്റര്‍ അകലെയുള്ള ഹരീഖിലെ ഓറഞ്ച് തോട്ടത്തിലാണ് ഉത്സവപ്രതീതിയോടെ വിളവെടുപ്പ് തുടങ്ങിയത്.
കിലോമീറ്ററുകളുടെ വിസ്തൃതിയില്‍ കിടക്കുന്ന ഓറഞ്ചു...
‘പഴങ്ങളുടെ രാജാവ്’; പക്ഷേ ബസില്‍ കയറ്റില്ല
തെക്കു കിഴക്കൻ ഏഷ്യയിൽ 'പഴങ്ങളുടെ രാജാവ്' എന്ന ഓമനപ്പേരിലാണ് ദുരിയാൻ അറിയപ്പെടുന്നത്. ഫുട്ബോളിന്റെ വലിപ്പവും പുറത്ത് കൂർത്തു മൂർത്ത നീളൻ കട്ടിമുള്ളുകളും അനന്യസാധാരണമായ ഗന്ധവും.. ഇത്രയുമാണ് ദുരിയാൻ പഴത്തിന്റെ മുഖമുദ്രകൾ....
‘ഗോതമ്പ് അല്‍സ’ ഉണ്ടാക്കി നോക്കിയാലോ
മലബാറിലെ ഒരു പ്രത്യേക വിഭവമാണ് ഗോതമ്പ് അല്‍സ.
ചേരുവകള്‍:കുത്തിയ(മുറി) ഗോതമ്പ്: മുക്കാല്‍ കിലോതേങ്ങാപാല്‍: ഒരു മുറിയുടേത്കോഴി: 750 ഗ്രാംസവാള: രണ്ടെണ്ണംകശുവണ്ടിപ്പരിപ്പ്,...
സൗദി അറേബ്യ യാത്രാനിയന്ത്രണം നീക്കി; ഏപ്രില്‍ മുതല്‍
റിയാദ്: ഏപ്രില്‍ മുതല്‍ സൗദിയിലേക്ക് എല്ലാ രാജ്യങ്ങളില്‍ നിന്നും വിമാനമിറങ്ങാം. കോവിഡ് ഭീതിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ യാത്രാ നിയന്ത്രണങ്ങളും മാര്‍ച്ച് 31ന് നീക്കുമെന്ന് സൗദി പ്രസ് ഏജന്‍സി...
സൗദിയില്‍ തൊഴില്‍ കരാര്‍ 10 വര്‍ഷക്കാലമാക്കാന്‍ ആലോചന
റിയാദ്: സൗദിയില്‍ തൊഴില്‍ കരാര്‍ 10 വര്‍ഷം വരെയാക്കാന്‍ ആലോചന. തൊഴിലാളികള്‍ സ്ഥാപനങ്ങള്‍ മാറിപ്പോകുമ്പോഴുള്ള മത്സരവും നഷ്ടവും നികത്താനാണ് പുതിയ നീക്കം.തൊഴില്‍ നിയമത്തിലെ എണ്‍പത്തിമൂന്നാം...
ദുബായുടെ ഭംഗി ഒപ്പിയെടുത്ത വീഡിയോയുമായി ദുബായ് ഭരണാധികാരി
ദുബായ് :യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഹ്രസ്വ വീഡിയോ വൈറലായി. രാജ്യത്തിന്റെ മനോഹാരിതയെ പ്രതിഫലിപ്പിക്കുന്ന വെറും...
പഴങ്കഞ്ഞി ആരോഗ്യപ്രദമല്ല!
പഴങ്കഞ്ഞി മലയാളികള്‍ക്കിടയില്‍ വലിയ പ്രചാരമുള്ള ഭക്ഷണമാണ്. ആരോഗ്യകരമായ ഭക്ഷണമാണ് പഴങ്കഞ്ഞിയെന്നും യുനെസ്‌കോ അംഗീകാരം വരെ ലഭിച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പ്രചാരണവും നടക്കുന്നുണ്ട്. ആയൂര്‍വേദ ഡോക്ടര്‍മാര്‍ വരെ പഴങ്കഞ്ഞി കുടിക്കാന്‍...
ബുര്‍ജ് ഖലീഫയുടെ അഗ്രം വരെ കയറി ദുബായ് കിരീടാവകാശി
ബായ്: ലോകത്തിലേക്കും വച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ അഗ്രം വരെ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം....
ദുബായില്‍ എക്‌സ്‌പോ വേദികളിലേക്കും മെട്രൊ ട്രെയിന്‍
ദുബായ്: ലോകരാജ്യങ്ങള്‍ സംഗമിക്കുന്ന എക്‌സ്‌പോ വേദിയിലേക്കുള്ള റൂട്ട് 2020 മെട്രോ പാതയില്‍ സര്‍വീസ് ആരംഭിച്ചു.15 കിലോമീറ്റര്‍ പാതയില്‍ ജബല്‍അലി, ദ് ഗാര്‍ഡന്‍സ്, ഡിസ്‌കവറി ഗാര്‍ഡന്‍സ്, അല്‍ ഫര്‍ജാന്‍ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ്...
വാദി നമര്‍; നഗരത്തിരക്കുകള്‍ക്കിടയില്‍ കാഴ്ച്ചയുടെ വസന്തം
റിയാദ്: കേരളത്തിലെ ജലസമ്പത്തും മനോഹാരിതയും കണ്ടു ശീലിച്ച മലയാളിക്ക ഡാമും വെള്ളച്ചാട്ടവും ഒന്നും അത്ഭുതമല്ല. എന്നാല്‍ സൗദിയുടെ തലസ്ഥാനമായ റിയാദിലെ വാദി നമര്‍ കാണുമ്പോള്‍...