Thursday, November 21, 2024

വയനാട് ഉരുള്‍പൊട്ടി; 95 മരണം

വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ എണ്ണം 95 ആയി. 37 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു....

സുരേഷ് ഗോപി പ്രതീക്ഷിച്ചത് കുന്നോളം കിട്ടിയത് വട്ടപ്പൂജ്യം

തൃശൂരില്‍ ജയിച്ചതോടെ സുരേഷ് ഗോപി പ്രതീക്ഷിച്ചത് ക്യാബിനറ്റ് റാങ്കില്‍ പ്രധാനപ്പെട്ട വകുപ്പും കീഴില്‍ മൂന്നോ നാലോ സഹമന്ത്രിമാരെയും. പക്ഷേ...

നിപ: 16 പേരുടെ ഫലം നെഗറ്റീവ്

സമ്പര്‍ക്ക പട്ടികയില്‍ 472 പേര്‍ മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 24) പുറത്തു വന്ന 16 സ്രവ...

ഇത് ആന്ധ്ര, ബീഹാര്‍ ബജറ്റ്

തിരുവനന്തപുരം: തുടര്‍ച്ചയായി ഏഴാമത്തെ ബജറ്റ് പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍. അതേസമയം കേരളത്തിന് പേരിന് ഒരു പദ്ധതി പോലും ഇല്ലാത്ത...

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (ജൂലൈ 16) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത...

ശമ്പള പ്രതിസന്ധി: നാളെ മുതൽ 108ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: എല്ലാ മാസവും 7-ാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിച്ച ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് കമ്പനിക്കെതിരെ നാളെ മുതൽ (...

മോദി സര്‍ക്കാരിന്റെ കാലത്ത് 16 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി

നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് അസംഘടിത മേഖലയില്‍ 16 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. കേന്ദ്രസ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍. 2015 മുതല്‍ 2023 വരെയുളള ഏഴ്...

ഈ ഒരു ചിത്രം മതി; മോഡിയുടെ ഇന്ത്യയെ വ്യക്തമാക്കും

ഗുജറാത്ത്: കാല്‍ നൂറ്റാണ്ടായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ തൊഴിലില്ലായ്മ അതി രൂക്ഷം. കഴിഞ്ഞ ദിവസം ഒരു ഹോട്ടല്‍ ജോലിക്കായുള്ള ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ഥികള്‍ തിക്കിതിരക്കിയതു മൂലം...

ആധാര്‍കാര്‍ഡില്ലാത്തവര്‍ക്ക് ഇനി ബി.ജെ.പി എംപിയെ കാണാന്‍ കഴിയില്ല

ഡല്‍ഹി: തന്നെ കാണാനെത്തുന്നവര്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് കരുതണമെന്ന് ബി.ജെ.പി എംപിയും നടിയുമായ കങ്കണ റണൗട്ട് പറഞ്ഞു. എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസില്‍ എഴുതിക്കൊണ്ടുവരണമെന്നും തന്റെ ലോക്സഭാ മണ്ഡലമായ ഹിമാചല്‍ പ്രദേശിലെ...

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം

അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ്...

MOST POPULAR

HOT NEWS