Trending Now
DON'T MISS
സൗദിയില്‍ കനത്ത മഴ; മൂന്നു മരണം
റിയാദ് ; കനത്ത മഴയെ തുടര്‍ന്ന് സൗദി തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ജിസാനിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മേഖലയുടെ ചില ഭാഗങ്ങളില്‍ ഇടതടവില്ലാതെ കോരിച്ചൊരിഞ്ഞ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് യു.ഡി.എഫ് കണ്‍വീനറും
മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടില്‍ സംഭാവന ചെയ്ത് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്. അദ്ദേഹത്തിന്റെ ഒരു മാസത്തെ വേതനമാണ് സംഭാവന...
LATEST VIDEOS
TRAVEL GUIDE
പ്രവാസികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന തുടങ്ങി; നിരവധി പേര്‍ക്ക് നോട്ടീസ്
റിയാദ്: പ്രവാസി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന തുടങ്ങി. കൂടുതല്‍ പേര് തിങ്ങി കഴിയുക, കെട്ടിടത്തിന്റെ ടെറസില്‍ വൃത്തിഹീനമായ സ്ഥലത്ത് താമസിക്കുക ഇത്തരത്തില്‍ നിരവധി പേര്...
പലായനം
ഇരുള് വന്നു മൂടിയത്വളരെ പെട്ടന്നാണ്.പാതി വഴിയിലായവര്‍ദിക്കറിയാതെപരുങ്ങിക്കൊണ്ടിരുന്നു.ഭാണ്ഡങ്ങളില്‍ നിറച്ചു വച്ചതെളിവുകള്‍സുരക്ഷിതമാണെന്ന്ഉറപ്പിക്കേണ്ടിയിരുന്നു.ചുറ്റുമുയര്‍ന്നു തുടങ്ങിയഅപരിചിത ശബ്ദങ്ങള്‍,കാല്പെരുമാറ്റങ്ങള്,ഭീതിയുടെ ചിത്രങ്ങള്‍വരച്ചു ചേര്‍ക്കുന്നുണ്ടായിരുന്നുനിശ്വാസവായുവില്‍ പോലുംഅന്യനാണെന്ന ഓര്‍മ്മപ്പെടുത്തല്‍കനം വച്ചിരുന്നു.അഭയാര്‍ത്ഥിയുടെദൈന്യവുംഅരൂപിയുടെ ആനന്ദവുംഅകലെയെവിടെയോഉദിച്ചേക്കാവുന്നഒരു തരി വെളിച്ചത്തിന്കുരുതി നല്‍കിക്കൊണ്ട്...
PHONES & DEVICES
അതിവേഗം അതിജീവനം:സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്പയിനില്‍ 1162 രേഖകള്‍ കൈമാറി
ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സേവന രേഖകള്‍ ലഭ്യമാക്കി സര്‍ക്കാര്‍ സംവിധാനം. ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്പയിനിലൂടെ 878 പേര്‍ക്കായി...
കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇളവ് വരുത്തും: മന്ത്രി എം ബി രാജേഷ്
*വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസൻസ് ഫീസ് സ്ലാബുകൾ പരിഷ്കരിക്കും
*ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചുമാത്രം ഇനി യൂസർഫീസ്
*ഓൺലൈൻ സേവനങ്ങൾക്ക് അപേക്ഷിച്ചവരെ...
LATEST TRENDS
സൗദിക്ക് പിന്നാലെ ബഹ്റൈനിലും പ്രവാസികള്‍ക്കടക്കം എല്ലാവര്ക്കും സൗജന്യ കോവിഡ് വാക്സിന്
മനാമ: സൗദിക്ക് പിന്നാലെ ബഹ്റൈനിലും പ്രവാസികള്‍ക്കടക്കം എല്ലാവര്ക്കും സൗജന്യമായി കൊറോണവൈറസ് വാക്സിന് നല്കാന് ബഹ്റൈന്‍ ഭരണകൂടം തീരുമാനിച്ചു. രാജ്യത്തെ 27 മെഡിക്കല്‍ കേന്ദ്രങ്ങള്‍ വഴിയാകും വാക്സിന് വിതരണം ചെയ്യുക....
ഖത്തറിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം
ഖത്തറിലെ ബാര്‍ബര്‍ഷോപ്പുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷം എത്താന്‍ പാടുള്ളൂ. ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിക്കണം. ഇത്തരം സ്ഥാപനങ്ങള്‍ ശേഷിയുടെ 50 ശതമാനത്തില്‍ മാത്രമേ...
TECH
FASHION
REVIEWS
അതിവേഗം അതിജീവനം:സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്പയിനില്‍ 1162 രേഖകള്‍ കൈമാറി
ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സേവന രേഖകള്‍ ലഭ്യമാക്കി സര്‍ക്കാര്‍ സംവിധാനം. ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്പയിനിലൂടെ 878 പേര്‍ക്കായി...