Tag: thiruvananthapuram
ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍
കൊല്ലം: നീണ്ടകരയില്‍ തമിഴ്‌നാട് സ്വദേശിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നിർമാണത്തൊഴിലാളിയായ മഹാലിംഗം (54) എന്നയാളെയാണ് ഉറക്കത്തിനിടെ തലയ്ക്കടിച്ചു കൊന്നത്. സംഭവത്തില്‍ കോട്ടയം കറുകച്ചാല്‍ താഴത്തുപറമ്പില്‍ ബിജുവിനെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് മാങ്ങ വാങ്ങി പണം നൽകാതെ പൊലീസുകാരൻ മുങ്ങിയെന്ന പരാതിയിൽ...
പോത്തൻകോട് ∙ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് മാങ്ങ വാങ്ങി പണം നൽകാതെ പൊലീസുകാരൻ മുങ്ങിയെന്ന പരാതിയിൽ 2 ദിവസത്തിനകം നടപടികളുണ്ടാകുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി കെ.ബൈജുകുമാർ പറഞ്ഞു. സംഭവം...
തലസ്ഥാനത്ത് വീണ്ടും ലഹരിമാഫിയയുടെ ആക്രമണം; വീട് അടിച്ചുതകര്‍ത്തശേഷം വീട്ടുകാരെ ആക്രമിച്ചു
തിരുവനന്തപുരം: ലഹരിമാഫിയ വീട് അടിച്ചുതകര്‍ത്തശേഷം വീട്ടുകാരെ ആക്രമിച്ചതായി പരാതി. കണ്ടല സ്റ്റേഡിയത്തിനു സമീപം റഹിമിന്റെ വീട്ടില്‍ ബുധനാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. വീട്ടുടമ റഹീം...
യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളയുന്നു
സ്വന്തം ലേഖകന്‍തിരുവനന്തപുരം: പ്രതിരോധത്തിലായ ഇടതു സര്‍ക്കാരിനെതിരേ കൂടുതല്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകാന്‍ യു.ഡി.എഫ്. ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് സര്‍ക്കാരിനെതിരേ ശക്തമായ സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്.ആദ്യഘട്ടമെന്നോണം...