Thursday, November 21, 2024
Home Tags Saudi

Tag: Saudi

നിതാഖാത് വ്യവസ്ഥയില്‍ പരിഷ്കരണം വരുത്തി

ജി​ദ്ദ: നിതാഖാത് വ്യവസ്ഥയില്‍ പരിഷ്കരണം വരുത്തി. ടെ​ലി​കോം, ​ഐ.​ടി മേ​ഖ​ല​ക​ളി​ല്‍ സ്വ​ദേ​ശി​ക​ള്‍​ക്ക്​ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​മു​ണ്ടാ​ക്കാ​ണ് സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം നി​താ​ഖാ​ത്​​ വ്യ​വ​സ്ഥ​യി​ല്‍ പ​രി​ഷ്​​ക​ര​ണം വ​രു​ത്തിയതായിരിക്കുന്നത്.​മ​ന്ത്രി എ​ന്‍​ജി....

സൗദി സാമ്പത്തിക രംഗം ഈ വര്‍ഷം വളര്‍ച്ച വീണ്ടെടുക്കുമെന്ന്

റിയാദ്: സൗദി സാമ്പത്തിക രംഗം ഈ വര്‍ഷം വളര്‍ച്ച വീണ്ടെടുക്കുമെന്ന് ജപ്പാനിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനവും ആഗോള ധനകാര്യ സേവന കമ്ബനിയുമായ എംയുഎഫ്ജിയുടെ പ്രവചനം. സൗദിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി)...

യുദ്ധ കവചിത വാഹനങ്ങളുടെ എണ്ണത്തില്‍ സൗദിക്ക് ലോകരാജ്യങ്ങളില്‍ അഞ്ചാംസ്ഥാനം

ദുബായ്: യുദ്ധ കവചിത വാഹനങ്ങളുടെ എണ്ണത്തില്‍ സൗദി അറേബ്യ ലോകരാഷ്ട്രങ്ങളില്‍ അഞ്ചാം സ്ഥാനത്ത്. അല്‍ ഖലീജ് പത്രമാണ് ഗ്ലോബല്‍ ഫയര്‍ റാങ്കിംഗിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.സൗദി അറേബ്യയ്ക്ക് 12500...

സൗദിയില്‍ കോവിഡ് സുരക്ഷാമുന്‍കരുതല്‍ പാലിക്കാത്ത ഹോട്ടലുകളും റസ്റ്ററന്റുകളും അടപ്പിച്ചുതുടങ്ങി

റിയാദ്: സൗദിയില്‍ കോവിഡ് സുരക്ഷാമുന്‍കരുതല്‍ പാലിക്കാത്ത ഹോട്ടലുകളും റസ്റ്ററന്റുകളും അടപ്പിച്ചുതുടങ്ങി. മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കാത്തതിന്, മദീനയിൽ പ്രശസ്തമായ റസ്റ്റോറന്റ് നഗരസഭ അടപ്പിച്ചു. റസ്റ്റോറന്റിനകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ ഉപയോക്താക്കളെ...

പ്രവാസി തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് കേടായ 4100 കിലോ മീന്‍ പിടിച്ചെടുത്തു

അബഹ: പ്രവാസി തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് കേടായ മത്സ്യശേഖരം അസീര്‍ നഗരസഭാധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. വ്യാപാര ആവശ്യത്തിന് വിദേശികള്‍ ഉപയോഗിക്കുന്ന ഫല്‍റ്റ് റെയ്ഡ് ചെയ്താണ്...

ആറ്റിങ്ങല്‍ സ്വദേശി സൗദിയില്‍ മരിച്ചു

റിയാദ്​: തിരുവനന്തപുരം ആറ്റിങ്ങല്‍ തോന്നക്കല്‍ സ്വദേശി പുതുവല്‍വിള വീട്ടില്‍ മുഹമ്മദ് ഇസ്മാഇൗല്‍ (58) സൗദി അറേബ്യയില്‍ മരിച്ചു. റിയാദില്‍ നിന്ന് 560 കിലോമീറ്റര്‍ അകലെ സുലെയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

സൗദിക്കെതിരെ വീണ്ടും ഹൂതി ആക്രമണ ശ്രമം

റിയാദ്: സൗദിക്കെതിരെ യമനിലെ ഹൂതികള്‍ വീണ്ടും ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണ്‍ വിക്ഷേപിച്ചു. എന്നാല്‍, ഹൂതികളുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും ലക്ഷ്യ സ്ഥാനം എത്തും മുമ്ബ് തന്നെ ആയുധ ഡ്രോണ്‍ തകര്‍ത്തതായി അറബ്...

സൗദിയില്‍ ബാങ്ക് വഴിയുള്ള പണം കൈമാറ്റം തത്ക്ഷണം

റിയാദ്: സൗദിയില്‍ മൊബൈല്‍ ബാങ്ക് ട്രാന്‍സാക്ഷന്‍ നടത്തിയാല്‍ അവധി ദിവസങ്ങളിലും പണം അപ്പോള്‍ തന്നെ ബെനിഫിഷറി അക്കൗണ്ടിലെത്തും.ബാങ്ക് വഴിയുള്ള പണം കൈമാറ്റം തത്ക്ഷണം അക്കൗണ്ടില്‍ ലഭിക്കുന്നതിനുള്ള അംഗീകാരം സൗദി സെന്‍ട്രല്‍...

രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് രാജിവെച്ചാല്‍ സര്‍വീസ് ആനുകൂല്യം ലഭിക്കില്ല

റിയാദ്: രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പായി രാജിവെക്കല്‍, പ്രൊബേഷന്‍ കാലത്ത് പിരിച്ചുവിടല്‍, നിയമാനുസൃത കാരണമില്ലാതെ തുടര്‍ച്ചയായി പതിനഞ്ചു ദിവസം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കല്‍, നിയമാനുസൃത കാരണമില്ലാതെ ഒരു വര്‍ഷത്തിനിടെ പലതവണയായി...

സൗദിയില്‍ കോവിഡ് സുരക്ഷ പാലിക്കാത്ത കടകള്‍ അടച്ചുപൂട്ടി, 10 പള്ളികള്‍ അടച്ചു

റിയാദ്: സൗദിയില്‍ കോവിഡ് സുരക്ഷ ശക്തമാക്കി. വ്യാപാര സ്ഥാപനങ്ങളിലും പള്ളികളിലും പരിശോധന തുടരുന്നു. അതേസമയം നിയമം തെറ്റിക്കുകയും വേണ്ടത്ര സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതില്‍ അലംഭാവം...

MOST POPULAR

HOT NEWS