Saturday, November 23, 2024
Home Tags Saudi

Tag: Saudi

സൗദിയില്‍ വിമാനങ്ങള്‍ അണുവിമുക്തമാക്കാന്‍ അള്‍ട്രാ വയലറ്റ് സാങ്കേതികവിദ്യ

ജിദ്ദ: സൗദിയിലെ വിമാനത്താവളങ്ങളും വിമാനങ്ങളും അണുമുക്തമാക്കാന്‍ ഹൈടെക് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ ധാരണയായി. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുനാശം വരുത്താനുള്ള സാങ്കേതികസംവിധാനം വികസിപ്പിച്ച് നടപ്പാക്കാന്‍ സൗദി ഗ്രൗണ്ട് സര്‍വീസ് കമ്പനി കരാറിലെത്തി.

സൗദിയിലേക്ക് വരുന്നവര്‍ക്ക് രണ്ടു തവണ കോവിഡ് ടെസ്റ്റ്

റിയാദ്: സൗദിയിലേക്ക് വരുന്നവര്‍ യാത്രക്ക് മുന്‍പും എത്തിയ ശേഷവും കോവിഡ് പരിശോധന നടത്തുകയും മൂന്നു ദിവസം ഗാര്‍ഹിക ക്വാറന്റൈന് വിധേയമാകുകയും വേണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

സൗദിയില്‍ 40 ദശലക്ഷത്തിലധികം അനധികൃത സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ പിടികൂടി

റിയാദ്: സൗദിയില്‍ 40 ദശലക്ഷത്തിലധികം അനധികൃത സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ഈ വര്‍ഷം ആദ്യപകുതിയില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം അനധികൃത വസ്തുക്കള്‍ പിടികൂടിയത്....

സൗദിയില്‍ മൂന്നുലക്ഷം പേര്‍ കോവിഡ് മുക്തരായി

ജിദ്ദ: മൂന്നു ലക്ഷം പേര്‍ സൗദി അറേബ്യയില്‍ കോവിഡ് മുക്തരായി. വെള്ളിയാഴ്ച സുഖം പ്രാപിച്ചവരുടെ എണ്ണം കൂടിയായപ്പോള്‍ സൗദിയിലെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 300,933 ആയി. 92.8 ശതമാനമാണ്...

ഇറാനെതിരെ ആഞ്ഞടിച്ച് അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

ജിദ്ദ: ഇറാന്‍ ഭരണകൂടം അറബ് മേഖലയെ ഭീഷണിപ്പെടുത്തുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദിയുടെ തൊണ്ണൂറാം പിറന്നാള്‍

റിയാദ്: സൗദിയുടെ തൊണ്ണൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്ക് നാലുദിവസത്തെ അവധി. ഈ മാസം 23നാണ് ദേശീയ ദിനാഘോഷം. ഇതിന്റെ ഭാഗമായി 23,24 ദിവസങ്ങളില്‍ അവധിയാണ്. 25,26 വെള്ളി, ശനി ദിവസങ്ങളായതിനാല്‍...

കോവിഡ് കാല സേവനം : മലയാളി നഴ്സിന് സൗദിയുടെ ആദരം

സൗദി : കോവിഡ് കാലത്ത് ആത്മാര്‍ത്ഥവും സമര്‍പ്പിതവുമായ സേവനം നല്‍കിയ മലയാളി നഴ്സിന് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ആദരം. ജിസാനില്‍ അബൂ അരീഷ് ജനറല്‍ ആശുപത്രിയില്‍ ഹെഡ് നഴ്സായ കണ്ണൂര്‍ ഏരുവേശി...

കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശിവല്‍ക്കരണവുമായി സൗദി

റിയാദ് : സൗദിയില്‍ കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശിവല്‍ക്കരണം ഏര്‍പ്പെടുത്തുന്നു. സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള മാനവ വിഭവശേഷി ഫണ്ടും സൗദി കോണ്‍ട്രാക്ടിങ് അതോറിറ്റിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് സ്വദേശിവല്‍ക്കരണത്തെക്കുറിച്ച് പറയുന്നത്....

MOST POPULAR

HOT NEWS