Tag: SAUDI INTERNATIONAL AIRSHOW
സൗദി ഇന്റര്‍നാഷണല്‍ എയര്‍ ഷോ മാറ്റിവെച്ചു
റിയാദ്: 2021ലെ സൗദി ഇന്റര്‍നാഷണല്‍ എയര്‍ ഷോ മാറ്റിവെച്ചു. കോവിഡ് 19 സാഹചര്യത്തിലാണ് മാറ്റിവെച്ചത്. 500 ദേശീയ-അന്തര്‍ദേശീയ കമ്പനികളാണ് എക്‌സിബിഷനില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്ന ആയിരങ്ങളുടെ...