Thursday, August 5, 2021
Home Tags Riyadh

Tag: riyadh

കിരണ്‍ കെ എബ്രഹാമിന് റിയാദ് ഇന്ത്യന്‍ വടം വലി അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി

റിയാദ്: 10 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കിരണ്‍ കെ. എബ്രഹാമിന് റിയാദ് ഇന്ത്യന്‍ വടം...

ബത്ഹയിലെ ബാച്ചിലര്‍ താമസ സ്ഥലങ്ങളില്‍ പരിശോധന തുടങ്ങി

റിയാദ്: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനായി റിയാദിലെ ബത്ഹയില്‍ ഇന്നലെ മുതല്‍ ബാച്ചിലേഴ്‌സ് താമസ സ്ഥലങ്ങളില്‍ പരിശോധന തുടങ്ങി.ഒരു മുറിയില്‍ രണ്ടു...

വ്യക്തതയില്ലാത്തതോ ഭാഗികമായി നശിപ്പിച്ചതോ ആയ നമ്പര്‍ പ്ലേറ്റ് വാഹനങ്ങളില്‍ ഉപയോഗിച്ചവരടക്കം പിടിയിലായി

റിയാദ്: വ്യക്തതയില്ലാത്തതോ ഭാഗികമായി നശിപ്പിച്ചതോ ആയ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചവരടക്കം നിയമം തെറ്റിച്ച നിരവധി പേര്‍ ട്രാഫിക്പൊലിസ് പിടിയിലായി. പരസ്പരം പോരടിക്കാൻ ഹെഡ് ലൈറ്റ് ഉപയോഗിക്കുക, തൊട്ടുമുമ്പിലുള്ള വാഹനവുമായി മതിയായ...

റിയാദിനെ ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച വ്യോമായുധം തകര്‍ത്തു​

റിയാദ്​: റിയാദിനെ ലക്ഷ്യമാക്കി ഹൂതികള്‍ അയച്ചതെന്ന്​ കരുതുന്ന വ്യോമായുധം​ ആകാശത്ത്​ വെച്ച്‌​ സൗദി റോയല്‍ എയര്‍ ഡിഫന്‍സ്​ ഫോഴ്​സ്​ തകര്‍ത്തു. ശനിയാഴ്​ച രാവിലെ 11 നാണ്‌ യമനി വിമത...

സൗദിയില്‍ കാറിലിരുന്നു സിനിമ കാണാം

റിയാദ്: സൗദിയിലും കാറിലിരുന്നു സിനിമ കാണുന്ന പദ്ധതി ആരംഭിച്ചു. സൗദി തലസ്ഥാനമായ റിയാദിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ സംവിധാനത്തിന് റിയാദ് മുനിസിപ്പാലിറ്റി തുടക്കം കുറിച്ചിരിക്കുന്നത്. 'റിയാദ് റേ' പദ്ധതിയുടെ...

സൗദി അറേബ്യയും ഉക്രെയ്നും വ്യോമ ഗതാഗത സേവന കരാറിൽ ഒപ്പു വെച്ചു

റിയാദ് : സൗദി അറേബ്യയും ഉക്രെയ്നും വ്യോമ ഗതാഗത സേവന കരാറിൽ ഒപ്പുവെച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.റെഗുലേറ്ററി വ്യവസ്ഥകൾ, എയർ സുരക്ഷ, വ്യോമയാന സുരക്ഷ, പ്രവർത്തിപ്പിക്കേണ്ട റൂട്ടുകളുടെ...

‘റിയാദ് ഒയാസീസ്’ ; ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

റിയാദ്: സൗദിയില്‍ വന്‍കിട വിനോദ പരിപാടികള്‍ക്ക് റിയാദ് ഒയാസിസ് വാണിജ്യ ടൂറിസം ഫെസ്റ്റിവലോടെ തുടക്കമിട്ടു . ‘റിയാദ് ഒയാസീസ്’ എന്ന പേരില്‍ മൂന്നു മാസം നീളുന്ന ആദ്യ പരിപാടിക്കാണ് ഞായറാഴ്ച...

മക്കയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു

മക്ക: മക്കയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തലശ്ശേരി മുഴപ്പിലങ്ങാട് സ്വദേശി കാട്ടില്‍ പീടിക നൗഷാദ് (45) ആണ് മരിച്ചത്. ബത്ത ഖുറൈശിലുണ്ടായ കാറപകടത്തിലാണ് മരണം. പതിനാറ് വര്‍ഷമായി ഹറമിനു സമീപം...

ഖത്തര്‍ ഉപരോധം പിന്‍വലിക്കല്‍; ഗള്‍ഫ് മേഖലയില്‍ വന്‍ സാമ്പത്തിക ഉണര്‍വ്വുണ്ടാകും

റിയാദ്: ഖത്തര്‍-സൗദി സഖ്യം തീരുമാനിച്ചത് ഗള്‍ഫ് സാമ്പത്തിക മേഖലയ്ക്കു കൂടുതല്‍ നേട്ടമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിന്റെ എണ്ണ ഇതര വരുമാനം വര്‍ധിക്കാനുള്ള അവസരങ്ങള്‍ക്ക് തടസ്സമായിരുന്ന കാരണങ്ങള്‍ ആണ് ഇതോടെ നീങ്ങുന്നത്.മൂന്നര വര്‍ഷമായി...

സൗദി വനിത അക്റ്റിവിസ്റ്റിന് ആറു വര്‍ഷം തടവ് ശിക്ഷ

റിയാദ്: സൗദി അറേബ്യയില്‍ വനിത ആക്റ്റിവിസ്റ്റിന് ആറു വര്‍ഷം തടവ് ശിക്ഷ. തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ അനുസരിച്ചാണ് ലൂജൈന്‍ അല്‍-ഹത്‌ലൗളിന് കോടതി ശിക്ഷ വിധിച്ചത്.കഴിഞ്ഞ...
- Advertisement -

MOST POPULAR

HOT NEWS