Friday, April 19, 2024
Home Tags Qatar

Tag: qatar

വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത

വിമാന ഇന്ധനവില ഉയര്‍ന്നതോടെ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. വിമാനത്തില്‍ ഉപയോഗിക്കുന്ന ജെറ്റ് ഫ്യുവല്‍ വിലയാണ് കുതിച്ചുയര്‍ന്നത്. നിലവില്‍ ഒരു കിലോലിറ്റര്‍ ജെറ്റ്...

വരും ദിവസങ്ങളില്‍ താപനില ഉയരും

ദോഹ: ഖത്തറില്‍ അടുത്ത ദിവസം താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന കാലവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വരുന്ന വ്യാഴാഴ്ച താപനില ഉയരുമെന്ന് ക്യു.എം.ഡി പ്രവചിച്ചു. തെക്ക് ഭാഗത്തേക്കുള്ള കാറ്റിന്റെ ദിശയിലുണ്ടാകുന്ന മാറ്റമാണ് താപനില...

ഹമദ് തുറമുഖത്തു നിന്ന് 27 കണ്ടെയ്‌നറുകള്‍ ദമ്മാമിലെ കിങ് അബ്ദുല്‍ അസീസ് തുറമുഖത്തെത്തി

റിയാദ്: ഹമദ് തുറമുഖത്തു നിന്ന് 27 കണ്ടെയ്‌നറുകള്‍ ദമ്മാമിലെ കിങ് അബ്ദുല്‍ അസീസ് തുറമുഖത്തെത്തി. മൂന്നര വര്‍ഷത്തെ ഉപരോധം അവസാനിപ്പിക്കുകയും നയതന്ത്ര ബന്ധം പുനസ്ഥാപിക്കുകയും ചെയ്തതോടെ സൗദിക്കും ഖത്തറിനുമിടയില്‍ വാണിജ്യ...

ഖത്തറിലെ സൗദി എംബസി ഉടന്‍ തുറക്കും

റിയാദ്: ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ ഖത്തറിനെ എംബസി തുറക്കാന്‍ സൗദി അറേബ്യ. വരും ദിവസങ്ങളില്‍ തന്നെ എംബസി തുറക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു....

ഖത്തറുമായുള്ള തര്‍ക്കം അവസാനിച്ചെന്ന് സൗദി

റിയാദ്: ഖത്തറുമായുള്ള ഖത്തറുമായുള്ള തര്‍ക്കം അവസാനിച്ചെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. അല്‍ഉലായില്‍ ചൊവ്വാഴ്​ച ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക്​ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്​ മന്ത്രി ഇക്കാര്യം...

ഫൈസറിന്റെ കോവിഡ് വാക്‌സീന് ഖത്തറിന്റെ അനുമതി

ദോഹ : വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ ഫൈസറും ബയോടെക്കും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ്-19 വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കില്ല.വിതരണത്തിനുള്ള...

ഖത്തറില്‍ പുതിയ കറന്‍സികള്‍ പ്രാപല്യത്തിലായി; പഴയ നോട്ടുകള്‍ മാറ്റാന്‍ സമയം

ഖത്തറില്‍ പുതിയ കറന്‍സികള്‍ പ്രാപല്യത്തിലായി. പഴയ കറന്‍സികള്‍ ഒറ്റയടിക്ക് പിന്‍വലിക്കാതെ, ജനങ്ങള്‍ക്ക് സാവകാശം നല്‍കിക്കൊണ്ട് എല്ലാ വിധ മുന്‍കരുതലുകളോടെയുമാണ് ഖത്തര്‍ കറന്‍സി മാറ്റുന്നത്. മാര്‍ച്ച 19 മുതലാണ് പഴയ കറന്‍സികള്‍...

കര്‍വ കാറുകളില്‍ ഓണ്‍ലൈന്‍ വഴി ചാര്‍ജ്‌ നല്‍കാം

ഖത്തറിലെ പൊതു ടാക്സി സംവിധാനമായ കര്‍വ കാറുകളില്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയുള്ള ഇ പേയ്മെന്‍റ് സംവിധാനം വിപുലമാക്കുന്നു. ആപ്പിള്‍ പേ, ഗൂഗിള്‍ പേ എന്നീ സംവിധാനങ്ങള്‍ ഉടന്‍ തന്നെ കര്‍വ...

ഖത്തറിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം

ഖത്തറിലെ ബാര്‍ബര്‍ഷോപ്പുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷം എത്താന്‍ പാടുള്ളൂ. ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിക്കണം. ഇത്തരം സ്ഥാപനങ്ങള്‍ ശേഷിയുടെ 50 ശതമാനത്തില്‍ മാത്രമേ...

ഖത്തര്‍ ഉപരോധത്തില്‍ അയവ്: രാജ്യാതിര്‍ത്തി തുറന്നുകൊടുക്കുമെന്ന് സൗദി

റിയാദ്: ഖത്തര്‍ ഉപരോധത്തില്‍ അയഞ്ഞ് സൗദി അറേബ്യ. മൂന്ന് വര്‍ഷം നീണ്ട ഉപരോധത്തിനൊടുവില്‍ ഖത്തറിന് സൗദി അറേബ്യ രാജ്യാതിര്‍ത്തിയും തുറന്നുകൊടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ സൗദി അറേബ്യ ഖത്തറിന് വ്യോമാതിര്‍ത്തി തുറന്ന് കൊടുക്കുമെന്ന...
- Advertisement -

MOST POPULAR

HOT NEWS