Tag: dubai
വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത
വിമാന ഇന്ധനവില ഉയര്‍ന്നതോടെ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. വിമാനത്തില്‍ ഉപയോഗിക്കുന്ന ജെറ്റ് ഫ്യുവല്‍ വിലയാണ് കുതിച്ചുയര്‍ന്നത്.
നിലവില്‍ ഒരു കിലോലിറ്റര്‍ ജെറ്റ്...
പാര്‍ട്ടികളിലും വിവാഹത്തിനും 10 പേര്‍ മാത്രം; സുരക്ഷ കര്‍ശനമാക്കി ദുബായ്
ദുബായില്‍ കോവിഡ്19 സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി.വിവാഹം, മറ്റു കൂട്ടായ്മകള്‍, സ്വകാര്യ പാര്‍ട്ടികള്‍ തുടങ്ങിയവയില്‍ ഏറ്റവും അടുത്തബന്ധുക്കള്‍ മാത്രമേ പങ്കെടുക്കാവൂ. അനുവദനീയമായവരുടെ എണ്ണം കൂടിയത് 10 പേരാക്കിയതായി ദുബായ് സുപ്രീം കമ്മിറ്റി...
വാഹനമോടിക്കുന്നതിനിടെ മൂടല്‍ മഞ്ഞിന്റെ ദൃശ്യം പകര്‍ത്തുന്നവര്‍ക്കു 800 ദിര്‍ഹം പിഴ
യു.എ.ഇയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ഇന്നലെ രാവിലെ 10 വരെ നീണ്ടുനിന്ന ശക്തമായ മഞ്ഞ് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. കാഴ്ച മറയുംവിധം മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതോടെ ദുബൈ-അബൂദബി അതിര്‍ത്തിയില്‍...
കൊവിഡില്‍ അടിപതറി ദുബായ് ബജറ്റ് വിഹിതം വെട്ടിക്കുറക്കും
ദുബായ് സമ്പദ് ഘടനയെ കൊവിഡ് അടിമുടി പ്രതിസന്ധിയിലാക്കി. അടുത്ത വര്‍ഷത്തെ ബജറ്റ് വിഹിതം 15.5 ബില്യണായി ബജറ്റ് കുറയ്ക്കുമെന്നാണ് ദുബായ് പ്രഖ്യാപിച്ചു കഴിഞ്ഞു. ടൂറിസം മേഖലയില്‍ അടക്കം വലിയ തകര്‍ച്ചയാണ്...
ദുബായിലും പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം
ദുബായ് : ദുബായിലെ പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തിലാണ് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പുതുവത്സര ആഘോഷങ്ങള്‍ക്ക്...
ദുബായുടെ ഭംഗി ഒപ്പിയെടുത്ത വീഡിയോയുമായി ദുബായ് ഭരണാധികാരി
ദുബായ് :യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഹ്രസ്വ വീഡിയോ വൈറലായി. രാജ്യത്തിന്റെ മനോഹാരിതയെ പ്രതിഫലിപ്പിക്കുന്ന വെറും...
2021 ല്‍ 4% വളര്‍ച്ചയെന്ന് ദുബായ് ഇക്കോണമി ഡയറക്ടര്‍
ദുബായ്: കോവിഡ് വെല്ലുവിളികള്‍ മറികടന്ന് അടുത്ത വര്‍ഷം 4% വളര്‍ച്ച കൈവരിക്കുമെന്നു ദുബായ് ഇക്കോണമി. ഈ വര്‍ഷം ആദ്യപകുതിയിലുണ്ടായ വെല്ലുവിളികള്‍ ഫലപ്രദമായി നേരിട്ടു. സാമ്പത്തിക ഉത്തേജക പദ്ധതികള്‍ വാണിജ്യവ്യവസായ മേഖലകളിലടക്കം...
ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകാനിരുന്ന മലയാളികളും പ്രതിസന്ധിയിലായി
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അതിര്‍ത്തികളടച്ചതോടെ പ്രവാസികള്‍ പ്രതിസന്ധിയിലായി.അതിര്‍ത്തികള്‍ അടച്ചതോടെ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷിക്കാന്‍ നാട്ടില്‍ പോകാനായി ടിക്കറ്റെടുത്തു കാത്തിരുന്ന മലയാളികളാണ് ഏറെയും...
യുഎഇയില്‍ കൊറോണ വാക്‌സിന്‍ കുത്തിവയ്പ് തുടങ്ങി
ദുബായ്: യുഎഇയില്‍ കൊറോണ വാക്‌സിന്‍ കുത്തിവയ്പ് തുടങ്ങി. ദിവസം 5000 പേര്‍ക്ക് നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്കാണ് ശനിയാഴ്ച നല്‍കിയത്. ഇനിയും ബുക്കിങ് തുടരുകയാണ്. വാക്‌സിന് നല്‍കുന്നതിന്...
ദുബായില്‍ ഇനി രണ്ടു മണിക്കൂര്‍ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്യാം
ദുബായ്: ദുബായിയില്‍ ഇനി രണ്ടു മണിക്കൂര്‍ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്യാം. പ്രവാസികള്‍ക്ക് അടക്കം ഗുണകരമാകുന്നതാണ് പുതിയ പദ്ധതി. അല്‍ നഹ്ദ സെന്റര്‍ വഴിയാണ്...