Saturday, November 23, 2024
Home Tags Covid

Tag: covid

കോവിഡ് സുരക്ഷാ മുന്‍കരുതല്‍; ഒമാന്‍ കര അതിര്‍ത്തികള്‍ അടച്ചു

മസ്​കത്ത്​: കോവിഡ് സുരക്ഷാ മുന്‍കരുതലായി ഒമാന്‍ കര അതിര്‍ത്തികള്‍ അടച്ചു. കര അതിര്‍ത്തികള്‍ അടക്കാന്‍ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. തിങ്കളാഴ്​ച വൈകുന്നേരം ആറുമണി മുതല്‍ ഒരാഴ്​ചത്തേക്കായിരിക്കും...

കോവിഡ് തളർത്തിയ ശരീരവുമായി അഫ്സർ ഖാൻ നാട്ടിലേക്കു മടങ്ങി

അൽറസ്: കോവിഡ് തളർത്തിയ യു പി സ്വദേശിക്ക് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടൽ മൂലം നാടണയുവാൻ സാധിച്ചു. അൽ ഖസീം പ്രവിശ്യയിലെ അൽറസിൽ കഴിഞ്ഞ പത്ത് വർഷത്തിൽ അധികമായി...

യുഎഇയിൽ കോവിഡ് നിരക്ക് ഉയരുന്നു; മരണനിരക്ക് താഴ്ന്ന് സൗദി

റിയാദ്, ദുബായ്: വകഭേദം വന്ന കോവിഡ്- 19 ലോകത്താകമാനം ആശങ്കയുയർത്തുന്നതിനിടെ, യുഎഇയിൽ രോഗവ്യാപന നിരക്ക് ഉയരുന്നു. പുതുതായി 2,988 പേർക്കുകൂടി ഇന്നലെ കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന...

സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് 10 മരണം

റിയാദ്: സൗദിയില്‍ ഇന്ന് കോവിഡ് ബാധിച്ച് 10 മരണം. 24 മണിക്കൂറിനിടെ 170 കൊവിഡ് രോഗികള്‍ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 113 പേര്‍ക്ക് പുതുതായി കോവിഡ്...

സൗദിയില്‍ 30 ലക്ഷം ഡോസ് കോവിഡ് വാക്സീന്‍ കൂടി

സൗദിയില്‍ 30 ലക്ഷം ഡോസ് ഫൈസര്‍ കോവിഡ് വാക്സീന്‍ കൂടി 2021 മേയ് അവസാനത്തോടെ എത്തുമെന്ന് ആരോഗ്യമന്ത്രാലയം. ഡിസംബര്‍ 16ന് തുടങ്ങിയ വാക്സീന്‍ വിതരണം പുരോഗമിക്കുകയാണ്. സിഹതീ ആപ്പ് വഴി...

കോവിഡ് വാക്‌സിന്‍ കേന്ദ്രം ജിദ്ദയിലും ആരംഭിച്ചു

ജിദ്ദ: കോവിഡ് വാക്‌സിന്‍ കേന്ദ്രം ജിദ്ദയിലും ആരംഭിച്ചു. റിയാദിന് ശേഷം ജിദ്ദയില്‍ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ ദക്ഷിണ ടെര്‍മിനലിലാണ് കോവിഡ് വാക്‌സിനേഷനായി പ്രത്യേക കേന്ദ്രം ആരംഭിച്ചത്. കോവിഡ് വാക്‌സിനേഷന്‍...

കൊവിഡ്; സഊദിയില്‍ ഇന്ന് 9 മരണം

റിയാദ്: സഊദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 211 കൊവിഡ് രോഗികള്‍ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9 രോഗികള്‍ മരണപ്പെടുകയും 168 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ...

ചൈനയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങള്‍ റദ്ദാക്കി

ബെയ്ജിങ്: ഇന്ത്യയില്‍ നിന്ന് ചൈനയില്‍ എത്തിയവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചൈനയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങള്‍ റദ്ദാക്കി. ചൈനീസ് വിസയോ റെസിഡന്റ് പെര്‍മിറ്റോ ഉള്ള ഇന്ത്യക്കാര്‍ക്ക് ചൈനയിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചു. താല്‍ക്കാലികമായാണ്...

സൗദിയില്‍ വിമാനങ്ങള്‍ അണുവിമുക്തമാക്കാന്‍ അള്‍ട്രാ വയലറ്റ് സാങ്കേതികവിദ്യ

ജിദ്ദ: സൗദിയിലെ വിമാനത്താവളങ്ങളും വിമാനങ്ങളും അണുമുക്തമാക്കാന്‍ ഹൈടെക് സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ ധാരണയായി. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുനാശം വരുത്താനുള്ള സാങ്കേതികസംവിധാനം വികസിപ്പിച്ച് നടപ്പാക്കാന്‍ സൗദി ഗ്രൗണ്ട് സര്‍വീസ് കമ്പനി കരാറിലെത്തി.

എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ള ദുബായ്‌ വിലക്ക് നീക്കി

ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ യാത്ര ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിനേര്‍പ്പെടുത്തിയ വിലക്ക് ദുബായ് നീക്കി. 15 ദിവസത്തേക്കുള്ള താല്‍ക്കാലിക വിലക്കായിരുന്നു എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ദുബായ് സിവില്‍...

MOST POPULAR

HOT NEWS