Tag: AIR INDIA
എയര്‍ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തമായി
ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈയിലേക്ക്. 68 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റാ സണ്‍സ് സ്വന്തമാക്കിയത്. ഇതോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം...
വിമാനത്തില്‍ മലയാളി യുവതി പ്രസവിച്ചു; സ്വാഗതം ചെയ്ത് എയര്‍ ഇന്ത്യ
തിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ ലണ്ടന്‍ - കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്കു സുഖപ്രസവം. ആകാശത്തില്‍ പിറവിയെടുത്ത കുഞ്ഞിനെ സ്വാഗതം ചെയ്ത് എയര്‍ഇന്ത്യ. വെല്‍ക്കം കുഞ്ഞുവാവേ എന്ന ക്യാപ്ഷനോടെയാണ് എയര്‍ഇന്ത്യയുടെ ആശംസ.
എയര്‍ ഇന്ത്യ അധിക സര്‍വീസ് തുടങ്ങി
മസ്കത്ത്: എയര്‍ ഇന്ത്യ എക്സ്പ്രസ് ജനുവരി ഒന്നിന് കൊച്ചിയില്‍നിന്ന് മസ്കത്തിലേക്കും തുടര്‍ന്ന് മസ്കത്തില്‍നിന്ന് കണ്ണൂരിലേക്കും അധിക സര്‍വിസ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച മുതലാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറന്നത്.
എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്
യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. ഒക്ടോബര്‍ മൂന്ന് വരെയാണ് എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്ന് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ്...