ശമ്പള പ്രതിസന്ധി: നാളെ മുതൽ 108ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: എല്ലാ മാസവും 7-ാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിച്ച ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് കമ്പനിക്കെതിരെ നാളെ മുതൽ ( 16/7/2024) ആംബുലൻസ് ഡ്രൈവർമാർ പ്രതിഷേധമാരംഭിക്കും. ഒരു ആശുപത്രിയിൽ നിന്നും...

മോഹനകൃഷ്ണന്റെ തിരോധാനങ്ങൾ

''എന്തായി? '' ഇന്ദു മേശമേൽ കൈപ്പടമമർത്തി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. ചോദ്യം കേട്ടവരൊക്കെയും വർമ്മ സാറിന്റെ മുഖത്തേക്കും ഇന്ദുവിന്റെ കണ്ണുകളിലേക്കും മാറി മാറി നോക്കി. ഹേമ ഹാജർ ബുക്കിൽ ഒപ്പിട്ട...

എഴുത്തുകാരുടെ ഉള്‍നോവുകളുടെ കഥയുമായി മാസ്റ്റര്‍ പീസ്

സാഹിത്യത്തെ ഇഷ്ടപ്പെടുന്ന രണ്ടുകൂട്ടരുണ്ട്. വായനയുടെ ലോകത്ത് അഭിരമിക്കുന്നവരാണ് ഇതില്‍ ആദ്യത്തെ കൂട്ടര്‍. രണ്ടാമത്തേതു സാഹിത്യത്തെ ഉപജീവനമാക്കിയവരാണ്.വായനക്കാര്‍ക്ക് ആസ്വദിക്കാനുള്ളതെല്ലാം മലയാള സാഹിത്യം നല്‍കുന്നുണ്ട്. പക്ഷേ എഴുത്തിന്റെ ലോകം അത്ര സുഖകരമല്ല. ഫ്രാന്‍സിസ് നൊറോണയുടെ മാസ്റ്റര്‍ പീസ് എന്ന ചെറിയ നോവലിലെ...

ഉള്ളൊഴുക്ക് – സ്നേഹം ഉരുക്കിയൊഴിച്ച ഉള്ളുരുക്കങ്ങൾ

"ഇത്ര ഡീസൻ്റായ ഓഡിയൻസുള്ള തിയ്യറ്ററിലേയ്ക്ക് ദയവു ചെയ്തു ഇനി സിനിമ കാണാൻ കൊണ്ടു പോവരുത് ട്ടോ അമ്മാ….." സിനിമ കണ്ടിറങ്ങിയ അവളുടെ ആദ്യ പ്രതികരണം എന്നെ അമ്പരിപ്പിച്ചെങ്കിലും, കരഞ്ഞു...

ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസ്സാക്കി

"ഭൂമിയും, വീടും ജപ്തി ചെയ്ത് ജനങ്ങളെ തെരുവിൽ തള്ളുന്ന നയം സർക്കാരിനില്ല. സർക്കാർ ജനങ്ങളെ ചേർത്ത് പിടിക്കും." കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968...

മോദി സര്‍ക്കാരിന്റെ കാലത്ത് 16 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി

നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് അസംഘടിത മേഖലയില്‍ 16 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. കേന്ദ്രസ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍. 2015 മുതല്‍ 2023 വരെയുളള ഏഴ് വര്‍ഷത്തിനിടെ തൊഴിലാളികളുടെ എണ്ണത്തില്‍ ഒന്നര ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

രണ്ടാമത് പ്രിയദർശിനി സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു

തിരുവനന്തപുരം: : കെ.പി. സി.സി യുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ രണ്ടാമത് സാഹിത്യ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. എഴുത്തുകാരന്റെ ഏറ്റവും മികച്ച സാഹിത്യ കൃതിക്കാണ് പുരസ്കാരം നൽകുന്നതെന്ന് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ...

ഈ ഒരു ചിത്രം മതി; മോഡിയുടെ ഇന്ത്യയെ വ്യക്തമാക്കും

ഗുജറാത്ത്: കാല്‍ നൂറ്റാണ്ടായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ തൊഴിലില്ലായ്മ അതി രൂക്ഷം. കഴിഞ്ഞ ദിവസം ഒരു ഹോട്ടല്‍ ജോലിക്കായുള്ള ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ഥികള്‍ തിക്കിതിരക്കിയതു മൂലം നിരവധി പേര്‍ക്കാണു പരിക്കേറ്റത്.ബറൂച്ച് ജില്ലയിലെ അങ്കലേശ്വറിലെ ഒരു ഹോട്ടലില്‍ ജോലിയിലേക്കുള്ള റിക്രൂട്ട്മെന്റ് നടന്നത്....

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

ഡല്‍ഹി ആം ആദ്മി പാര്‍ട്ടിയുമായി (എഎപി) വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്നുമുള്ള ആവശ്യവുമായി ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കള്‍. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എഎപിയുമായി സഖ്യം ചേര്‍ന്നാണ് മത്സരിച്ചത്. എന്നാല്‍...

മഹാരാഷ്ട്ര പിടിക്കാന്‍ മഹാവികാസ് സഖ്യം; കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കാനിരിക്കെ, കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്‍സിപി-(എസ്പി)ശിവസേന (യുബിടി) എന്നിവരടങ്ങുന്ന മഹാ വികാസ് അഘാഡി സഖ്യത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.288 അംഗങ്ങളുള്ള നിയമ സഭയിലേക്ക് ഈ...