പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ രണ്ടു കുട്ടികള്‍ ചൂടേറ്റു മരിച്ചു

ന്യൂയോര്‍ക്ക്: കാറിനുള്ളില്‍ കുടുങ്ങിയ രണ്ടു കുട്ടികള്‍ ചൂടേറ്റു മരിച്ചു. ഡോര്‍ ലോക്കായതിനെ തുടര്‍ന്നു കുട്ടികള്‍ കാറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. അലബാമ ഷെല്‍ബി കൗണ്ടിയിലാണ് അതിദാരുണ സംഭവം ഉണ്ടായത്.മൂന്നും ഒന്നും വയസ്സുള്ള ആണ്‍കുട്ടികളാണു മരിച്ചത്. കുട്ടികള്‍ വീട്ടിനകത്തുണ്ടായിരിക്കുമെന്നാണ് മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ അവര്‍ പുറത്തുപോയി കളിക്കുന്നതിനിടയില്‍ പാര്‍ക്ക്...

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ കുറവ്‌

റിയാദ്: ജൂണ്‍ പകുതി മുതല്‍ സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുള്ളതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മരിക്കുന്നവരുടെയും ഗുരുതര രോഗികളുടെയും കൂടുതല്‍ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരുടെയും എണ്ണം ഓരോ ദിവസവും കുറഞ്ഞുവരികയാണ്. അതോടൊപ്പം രോഗമുക്തരുടെ എണ്ണത്തില്‍...

അനുമോള്‍ കൃഷിപ്പണിക്കിറങ്ങി

ചലച്ചിത്ര നടി അനുമോള്‍ കോവിഡ് കാലത്ത് വെറുതെയിരിക്കുന്നില്ല. പാടത്തു കൃഷിപ്പണിക്കിറങ്ങി മാതൃകയാവുകയാണ്.2010ല്‍ സിനിമാലോകത്തെത്തിയ താരം തമിഴിലും മലയാളത്തിലും ബംഗാളിയിലുമായി ഇതുവരെ മുപ്പതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെയാണ് അനുമോള്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ഇവന്‍ മേഘരൂപനിലൂടെയാണ് മലയാളത്തില്‍ എത്തിയത്. അഞ്ചോളം ചിത്രങ്ങള്‍ തമിഴില്‍...

മൊസാദ് തലവന്‍ യു.എ.ഇയിലെത്തി

ദുബായ്: ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ യോസ്സി കൊഹന്‍ യു.എ.ഇ സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രധാന കരാര്‍ ഒപ്പിട്ടു ഒരു ദിവസം പിന്നിടുന്നതിനു മുമ്പ് മൊസാദ് തലവന്റെ സന്ദര്‍ശം വളരെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് മേഖലയിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രാജ്യസുരക്ഷയെ...

കോവിഡ് ബാധിതരുമായി യാത്ര; എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് രണ്ടാഴ്ച വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്‌

ന്യൂഡല്‍ഹി: കോവിഡ് ബാധിതരായ നിരവധി യാത്രക്കാരുമായി സര്‍വീസ് നടത്തിയെന്നാരോപിച്ച് എയര്‍ ഇന്ത്യ സര്‍വീസുകള്‍ക്ക് ഹോങ്കോങ് രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തി. ആഗസ്റ്റ് 18 മുതല്‍ 31 വരെ രാജ്യത്തേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് ഹോങ്കോങ് സര്‍ക്കാര്‍ തീരുമാനമെന്ന് ദക്ഷിണ പൂര്‍വേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ആഗസ്റ്റ്...

സൗദിയില്‍ ഒമ്പത് മേഖലകളില്‍ കൂടി സ്വദേശിവല്‍കരണം

ഒമ്പത് മേഖലകളില്‍ കൂടി സ്വദേശി വല്‍കരണം നടപ്പാക്കുന്നതിന് സൗദി സാമൂഹിക മാനവ വിഭവശേഷി വികസന മന്ത്രാലയം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.ഖഹ്‌വ, പഞ്ചസാര, തേന്‍, പുകയ്ക്കുന്ന വസ്തുക്കള്‍, വെള്ളം മറ്റു പാനീയങ്ങള്‍, പഴം പച്ചക്കറി, കാരക്ക, വിത്തുകള്‍, പൂക്കള്‍, ചെടികള്‍, മറ്റു കാര്‍ഷിക ഉല്‍പന്നങ്ങള്‍, പുസ്തകങ്ങള്‍, കടലാസ്,...

മാനവവിഭവശേഷി വകുപ്പ് ഇനി വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റിക്കൊണ്ടുള്ള കേന്ദ്ര മന്ത്രി സഭാ തീരുമാനം പ്രാബല്യത്തിൽ. വിദ്യാഭ്യാസ മന്ത്രാലയം (മിനിസിട്രി ഓഫ് എജുക്കേഷൻ, ശിക്ഷാ മന്ത്രാലയ) എന്നാണ് മന്ത്രാലയത്തെ പുനർനാമകരണം ചെയ്തത്. തീരുമാനത്തിന് രാഷ്ട്രപതി അംഗീകാരം നൽകി. ഇത് സംബനിധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു....

ജോൺ ഒബി മികേൽ ഇനി സ്റ്റോക് സിറ്റിയിൽ

മുൻ ചെൽസി താരം ജോൺ ഒബി മികേൽ ഇനി ഇംഗ്ലീഷ് ക്ലബായ സ്റ്റോക്ക് സിറ്റിക്ക് വേണ്ടി കളിക്കും. ഫ്രീ ഏജന്റായിരുന്ന ഒബി മികേൽ സ്റ്റോക്ക് സിറ്റിയുമായി കരാർ ഒപ്പുവെച്ചു. 33കാരനായ താരം കഴിഞ്ഞ സീസണിൽ തുർക്കിയിൽ ആയിരുന്നു കളിച്ചത്. തുർക്കിഷ് ലീഗ് അധികൃതരെ വിമർശിച്ചതിന്...

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയും ജര്‍മനിയും തമ്മില്‍ വിമാനസര്‍വീസ് പുനരാരംഭിച്ചു

കൊച്ചി: ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ ലുഫ്ത്താന്‍സ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. ആഗസ്റ്റ് അവസാനം വരെ 40-ലേറെ ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തും.ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ലുഫ്ത്താന്‍സ ഇപ്പോള്‍ തന്നെ ഔട്ട്ബൗണ്ട് ഫ്‌ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്....

ഗള്‍ഫില്‍ നിന്നെത്തിയ പിതാവിനെ കണ്ടപ്പോള്‍ മകന്റെ സന്തോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറല്‍

ഗള്‍ഫില്‍ നിന്നെത്തിയ പിതാവിനെ കണ്ടപ്പോള്‍ മകന്റെ സന്തോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറല്‍. ‘ക്വാറന്‍റൈനില്‍’ കഴിയുന്ന പിതാവിനെ കണ്ട ബാലന് സന്തോഷം അടക്കാനായില്ല. പിതാവ് നാട്ടിലെത്തിയ കാര്യം നാലര വയസ്സുകാരനായ ഉമർ ഫാദിക്കറിയില്ലായിരുന്നു. പതിവ് പോലെ വീടിന്‍റെ വരാന്തയില്‍ നിന്ന ഉമർ ഫാദി അപ്രതീക്ഷിതമായാണ്...