DON'T MISS
സൗദി അറേബ്യയില്‍ സ്ത്രീകളെ ഉപദ്രവിച്ചാല്‍ ഒരു വര്‍ഷം ജയില്‍ശിക്ഷയും അരലക്ഷം റിയാല്‍ പിഴയും
റിയാദ്: സൗദിയില്‍ സ്ത്രീകളെ ആക്രമിച്ചാല്‍ ഇനി 5000 മുതല്‍ അരലക്ഷം റിയാല്‍ വരെ പിഴയും ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ ജയില്‍ശിക്ഷയും....
നാട്ടിലേക്ക് മടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പ്രവാസി യുവതി ദുബൈയില്‍ മരിച്ചു
ദുബൈ: കുടുംബവുമായി നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുവതി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി ഹഫ്സത്ത് ആണ് മരിച്ചത്. ബുക്ക് ചെയ്ത അതേ...
TECH AND GADGETS
സുഡാനിലേക്ക് സൗദിയുടെ 21 ടൺ ഭക്ഷ്യവസ്തുക്കൾ
റിയാദ്: സൽമാൻ രാജാവിന്റെ റിലീഫ് സെന്ററിൽനിന്ന് സുഡാനിലേക്ക് 21 ടൺ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. പടിഞ്ഞാറൻ ഡാർഫർ മേഖലയിലേക്കുള്ള ഭക്ഷണക്കിറ്റുകൾ 1182 പേർക്ക് നൽകും. കുടുംബത്തിനാവശ്യമായ അവശ്യവസ്തുക്കളടങ്ങുന്ന കിറ്റുകളാണ് നൽകിയത്....
TRAVEL GUIDES
FASHION AND TRENDS
മാലിന്യം പൊതുഇടങ്ങളില്‍ തള്ളിയാല്‍ ഒരുലക്ഷം ദിര്‍ഹം പിഴ
അബുദാബി: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ ആയിരം മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെ പിഴ. ശരിയായ വിധം നിശ്ചിത ഇടങ്ങളില്‍ മാത്രമേ മാലിന്യം നിക്ഷേപിക്കാവൂ എന്നും അബുദാബി നഗരസഭയും മാലിന്യനിര്‍മാര്‍ജന വിഭാഗമായ...
ഖത്തർ എയർവേയ്സ് യുഎഇ സർവീസ് 27 മുതൽ
ദോഹ: ഖത്തർ എയർവേയ്സിന്റെ യുഎഇ സർവീസുകൾക്ക് 27ന് തുടക്കമാകും. മൂന്നരവർഷത്തെ ഇടവേളയ്ക്കുശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസ്. 27ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പ്രാദേശിക സമയം വൈകിട്ട് ഏഴിനു...
LATEST REVIEWS
നിലമ്പൂരിലേത് ഒരുമയുടെ വിജയം
ആര്യാടന് ഭൂരിപക്ഷം 11077
ആര്യാടന് ഷൗക്കത്ത്( യുഡിഎഫ്): 69953എം.സ്വരാജ്(എല്‍ഡിഎഫ്):59201പി.വി അന്‍വര്‍( സ്വ)- 17876അഡ്വ. മോഹന്‍ജോര്‍ജ്(ബിജെപി): 7601അഡ്വ. സാദിക് നടുത്തൊടി(എസ്.ഡി.പി.ഐ): 1977